Wednesday, September 17News That Matters

ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

കണ്ണമംഗലം: പെരൻ്റക്കൽ ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈൻ ഹാജിയുടെ മകൻ ഇസ്ഹാഖ് (കുഞ്ഞ) എന്നവരുടെ മകൻ പനക്കത്ത് ജാബിർ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. മയ്യിത്ത് നിസ്കാരം (22/03/25) 2:30 ന് വലിയാട്ട് പള്ളിയിൽ വെച്ച നടത്തപ്പെടുന്നതാണ്..ഖബറടക്കം പനക്കൻ കുണ്ട് പള്ളി ഖബർ സ്ഥാനിൽ

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version