കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളായി
കേരള മാപ്പിള കലാ അക്കാദമി മാനവികതകൊരു ഇശൽ സ്പർശം എന്ന ശീർഷകത്തിൽ ഒന്നര മാസ കാലമായി നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ച ശേഷം തിരുരങ്ങാടി ചാപ്റ്റർ സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉദ് ഘാടനം ചെയ്തു. മനരിക്കൽ അഷ്‌റഫ് അധ്യക്ഷം വഹിച്ചു, വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു. ഇബ്രാഹിം ചെമ്മാട്, സഹീദ് ഗ്രാമ്പു കെ പി. നസീമ ടീച്ചർ. സു ഹ് റ കൊളപ്പുറം ചെമ്പ വഹീദ .പി കെ. റയ്‌ഹാനത്ത്, സീനത്ത് പുളികലകത്ത്. ആരിഫ വലിയാട്ട് , കബീർ കക്കാട് സി പി. സിദ്ധീഖ്, അഷ്‌റഫ് ചെട്ടിപടി, ഫൈസൽ ചെമ്മാട് എന്നിവർ പ്രസംഗിച്ചു. സി പി. നസ്രുള്ള, പികെ. നിസാർ ബാബു, അഷ്‌റഫ് ഓനാരി, നുഹ ഖാസിം എം വി റഷീദ് എന്നിവർ ചേർന്നു ഗാനവിരുന്നൊരുക്കി.കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിൻ്റെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റായി അഷ്‌റഫ് മനരിക്കൽ, ജനറൽ സെക്രട്ടറിയായി ...



















