Thursday, September 18News That Matters

കഴുകൻചിന സ്വദേശി കൊട്ടേക്കാട്ട് ഏനിക്കുട്ടി മരണപ്പെട്ടു

ചേറൂർ: കഴുകൻചിന സ്വദേശി കൊട്ടേക്കാട്ട് ഏനിക്കുട്ടി (78 ) മരണപ്പെട്ടു . ഭാര്യമാർ : താമിയ, ബിയ്യാത്തുട്ടി. മക്കൾ : മൊയ്‌തീൻ കുട്ടി, സൈനുദ്ദീൻ (ഇരുവരും ജിദ്ദ ) ശംസുദ്ധീൻ, ഖദീജ, നൂറുദ്ധീൻ, ശിഹാബുദ്ദീൻ, ഫാത്തിമ, ആയിഷ, ഉമ്മു സൽമ.മരുമക്കൾ : നജ്മുന്നീസ, ആയിശ ഉമൈറ, ജുമാന, ഫായിഷ, ആയിഷ തെസ്നി, അബ്ദുന്നാസർ, യാസിർ അറഫാത്ത്, സഫീർ

മയ്യിത്ത് നമസ്കാരം (09/10/2024) ശനി രാവിലെ 9 മണിക്ക് ചണ്ണയിൽ ജുമാ മസ്ജിദിൽ

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version