Sunday, November 22News That Matters

ഊരകം ചാലിൽ കുണ്ട് സ്വദേശി മുക്കിൽ അബ്ദുറഹിമാൻ (പീച്ചി) മരണപ്പെട്ടു

വേങ്ങര: ഊരകം ചാലിൽ കുണ്ട് സ്വദേശി മുക്കിൽ അബ്ദുറഹിമാൻ എന്ന പീച്ചി (72) നിര്യാതനായി. ഭാര്യ: പാത്തിമ കുട്ടി. മക്കൾ: അബ്ദുൽ മനാഫ്, അബ്ദുൽ മന്നാൻ,ഫാത്തിമ നജ്ല. മരുമക്കൾ:നസീറ,ഗഫ്സാന തസ്നി, ഷമീം ചെട്ടിപ്പടി. മയ്യിത്ത് നിസ്കാരം ഇന്ന് (05-11-2026) രാവിലെ 9 ന് തേക്കിൽ ജുമാമസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version