
കൂട്ടിലങ്ങാടി: വേങ്ങര ഇരിങ്ങല്ലൂർ കൂമങ്കല്ലു പാലത്തിനു സമീപം മുൻപ് താമസിച്ചിരുന്നതും, ഇപ്പോൾ കൂട്ടിലങ്ങാടി പാറടി റോഡിൽ പഴയ സ്‌കൂളിന് സമീപം താമസിക്കുന്നതുമായ അമ്പലവൻ കുളപ്പുരക്കൽ (കാട്ടിൽത്തൊടു) സൈതാലിക്കുട്ടി (കുഞ്ഞു – 85) നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30-ന് കുറുവ കൂട്ടിലങ്ങാടി ജുമാ മസ്ജിദിൽ നടക്കും.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👇 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
