Thursday, September 18News That Matters

കൂളിപ്പിലാക്കൽ അസീസ് മരണപ്പട്ടു

വേങ്ങര : ചേറൂർ അടിവാരം സ്വദേശി പരേതനായ കൂളിപ്പിലാക്കൽ അവറാൻകുട്ടി മകൻ കൂളിപ്പിലാക്കൽ അബ്ദുൽ അസീസ് ( ഷാലിമാർ ) എന്നവർ മരണപ്പട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം നാളെ രാവിലെ 10.30ന് ചേറൂർ അടിവാരം കോവിലപ്പാറ ജുമുഅ മസ്ജിദിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version