ദുബായ് കെഎംസിസി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ച് പോസ്റ്റർ പ്രകാശനം, ദുബായ് കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് സെക്രട്ടറി പി. വി. നാസർ സാഹിബ്, ജില്ലാ വൈസ് പ്രസിഡൻ്റും കമ്മിറ്റി ചെയർമാനുമായ മുസ്തഫ ആട്ടീരിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ മണ്ഡലം ഭാരവാഹികളായ അടാട്ടിൽ കുഞ്ഞാപ്പു, ഷാഫി കറുമണ്ണിൽ, കമ്മിറ്റി ഭാരാഹികളായ അബ്ദുറഹ്മാൻ ഫൈസി, ഷറഫു ചോലക്കൽ, അബ്ദു എം. പി. തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com