വള്ളിക്കുന്ന് : കൊങ്ങം ബസാറിൽ മധ്യവയസ്കയായ സ്ത്രീ തൂങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടു.തിരുരങ്ങാടി മുൻസിപ്പാലിറ്റി മുൻ ICDS സൂപ്പർവൈസർ മിനി എന്നവരാണ് മരണപ്പെട്ടത്. പോസ്റ്റ്മോർട്ട നടപടികൾക്ക് വേണ്ടി തിരുരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com