സബാഹ് സ്ക്വയറിൻ്റെ ആഭിമുഖ്യത്തിൽ നിലവിൽ വന്ന "ലോങ്ങ് റൈസേഴ്സ് വേങ്ങര"യുടെ ഔദ്യോഗിക ജേഴ്സി പ്രകാശനം ഭാരവാഹികൾക്ക് നൽകി ക്കൊണ്ട് ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ നിർവ്വഹിച്ചു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com
കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ എൻ ടി യു സി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ വേങ്ങര വിപിസി മാളില്‍ ചേര്‍ന്നു. കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തവര്‍ക്ക് നോമിനേഷന്‍ ലെറ്റര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേലായുധന്‍ മാസ്റ്റര്‍ കൈമാറി. നവംബര്‍ ആറിന് നടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ മെമ്പര്‍മാരുടെ പിച്ച തെണ്ടല്‍ സമരം വന്‍ വിജയമാക്കുന്നതിന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പരിപാടി ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ജില്ലാ പ്രസിഡണ്ട് അസൈനാര്‍ ഊരകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ അഷ്‌റഫ് മനരിക്കല്‍, എം ബിന്ദു,മനോജ് പുനത്തില്‍, ചന്ദ്രമതി ചെമ്പട്ട്, സുബ്രഹ്‌മണ്യന്‍ കാളങ്ങാടന്‍, സലാം ഹാജി മച്ചിങ്ങല്‍, യു ഹരിദാസ്, നാസര്‍ പറമ്പന്‍,...
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ എൻ ടി യു സി) മലപ്പുറം ജില്ലാ ഭാരവാഹികളായിരക്ഷാധികാരികൾ: കെ എ അറഫാത്ത്, പി പി എ ബാവ, മജീദ് ഹാജി തെയ്യാല,ഉപദേശക സമിതി അംഗങ്ങൾ: ഡോ കെ എം അബ്ദു , എം പി വേലായുധൻ മാസ്റ്റർപ്രസിഡണ്ട്: അസൈനാർ ഊരകംവൈസ് പ്രസിഡണ്ടുമാർ: മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ടജനറൽ സെക്രട്ടറി: അഷറഫ് മനരിക്കൽസെക്രട്ടറിമാർ: കാളങ്ങാടൻ സുബ്രഹ്മണ്യൻ, കെ പി സക്കീർ ഹുസൈൻഎക്സിക്യൂട്ടീവ് അംഗങ്ങൾകെ കുഞ്ഞി മൊയ്തീൻ എന്ന കുഞ്ഞാക്ക, സലാം ഹാജി മച്ചിങ്ങൽ, പറമ്പൻ അബ്ദുനാസർ, പി കെ റഷീദ, ഹരിദാസൻ യു, ഇടശ്ശേരി സുബ്രഹ്മണ്യൻ , ജമീല ചേലേമ്പ്ര എന്നിവരെ തിരഞ്ഞെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര : സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിൽ ജനങ്ങൾ ജാഗരൂഗരായിരിക്കണമെന്ന് മലപ്പുറം ജില്ലാ സൈബർ ക്രൈം പോലീസ് ആവശ്യപ്പെട്ടു. മാലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 29(K) ബറ്റാലിയൻ എൻ സി സി ആർമി യൂണിറ്റും മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനും സംയുക്തമായി സൈബർ സുരക്ഷ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പി. ടി. എ കമ്മിറ്റി വൈസ് പ്രസിഡന്റ് അലി മേലേതിൽ ഉദ്ഘാടനം ചെയ്തു. ഡോ. ലിയാഹുദ്ധീൻ വാഫി കെ പി അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷാഫി പന്ത്രാലയും മരിയ ഇമ്മാനുവലും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട സെഷൻ കൈകാര്യം ചെയ്തു. അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്. ഡോ.സാബു കെ റെസ്തം, റിതുരാജ് ടി എന്നിവർ പ്രസംഗിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കേരള സ്റ്റേറ്റ് സർവീസ് പെന്ഷനേഴ്സ് അസോസിയേഷൻ വേങ്ങര നിയോജകമണ്ഡലം വാർഷിക സമ്മേളനവും, നവാഗതരെ ആദരിക്കലും കെ. പി. എസ്. ടി. എ. ഭവനിൽ. കെ. പി. സി. സി. സെക്രട്ടറി. കെ. പി. അബ്ദുൽ മജീദ് ഉദ്ഘടനം നിർവഹിച്ചു. കെ. പി. സി. സി. മെമ്പർ. പി. എ. ചെറീദ് നവാഗതരെ ഷാൾ അണിയയ്ച്ചു ആദരിച്ചു. കെ. എസ്. എസ്. പി. എ. ജില്ലാ സെക്രട്ടറി. കെ. എ. സുന്ദരൻ. മുഖ്യപ്രഭാഷണവും കെ. എസ്. എസ്. പി. എ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അശോകൻ. മെച്ചേരി, പി. കെ. ബീരാൻകുട്ടി, ജില്ലാ കമറ്റി മെമ്പർ മാരായ കെ. രാധാകൃഷ്ണൻ, ബാബുമാസ്റ്റർ, കെ. യൂ.കുഞ്ഞി മൊയ്‌ദീൻ, കെ. എസ്. എസ്. പി. എ. മുതിർന്ന അംഗം. :ബാലകൃഷ്ണൻ മാസ്റ്റർ, നവാഗതരായ നഫീസ. എൻ. വി. പി കെ. മൊയ്‌ദീൻകുട്ടി, പി. ചന്ദ്രൻ, വി. പി. ശിവരാമൻ. വനിതാ ഫോറം കൺവീനർ കെ. കെ. കനകലത, ദേവകി. പി, എന്നിവർ പ്രസഗിച്ചു നിയോജമണ്ഡലം പ്രസിഡന്റ് :മുഹമ്മദ് കുട്ടി. അരീക്കൻ ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി കെ...
കോഴിപ്പറമ്പത്ത് ഫാമിലി കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ഘട്ട യോഗം വെളിമുക്ക് കൂഫയിൽ വലിയ വളപ്പിൽ വച്ച് ചേർന്നു. യോഗത്തിൽ വിവിധ മേഖലയിലുള്ള ക്കോഴിപ്പറമ്പത്ത് ഫാമിലിയിലുഉള്ള പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ സ്വാഗതം താഹിർ കൂഫയും അധ്യക്ഷൻ ആലിക്കോയ പാലക്കലും ഉദ്ഘാടനം ബഷീർ kp കളിയാട്ടമുക്കും നിർവഹിച്ചു. വിപുലമായ രീതിയിൽ കോഴിപ്പറമ്പത്ത് ഫാമിലി കൂട്ടായ്മ രൂപീകരിച്ചു മുമ്പോട്ട് പോവുന്നതിനും കേരളത്തിൽ പലയിടങ്ങളിലുമുള്ള കോഴിപ്പറമ്പത്ത് ഫാമിലി കുടുംബക്കാരെ കണ്ടെത്താനും അതോടൊപ്പം വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കാനും യോഗം തീരുമാനിച്ചു
കോഴിപ്പറമ്പത്ത് കുടുംബത്തിലുള്ള മറ്റുള്ള ആളുകളെ കണ്ടെത്തുന്നതിന് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കൺവീനർ ട്രഷറർ എന്നിവരെ നേരിൽ ബന്ധപ്പെടാനും അഭ്യർത്ഥിച്ചു
📞9744299666, 8129741572, 9633338006
കോഴിപ്പറമ്പത്ത് ഫാമിലി കോഡിനേഷൻ കമ്മിറ്റി➖➖➖➖➖➖➖➖
ചെയർമാൻആലി...
പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിളമ്പരജാഥ നടത്തി
വേങ്ങര : മലപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കുറ്റാളൂരിൽ വിളംബര ജാഥ നടത്തി വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, പഞ്ചായാത്ത് ജനറൽ സെക്രട്ടറി എൻ.ബൈദ് മാസ്റ്റർ, പി.പി.ഹസ്സൻ എം.കുഞ്ഞാപ്പ , എം.കെ. മുഹമ്മദ് മാസ്റ്റർ, ടി മൻസൂർ, പി. മുസ്തഫ ടി.അബ്ദുൽ ഹക്കീം,ഹുസൈൻ ഊരകം, നൗഫൽമമ്പീതി, വി.കെ. അമീർ,സമീർ കുറ്റാളൂർ, എം.കെ. നിയാസ്, എൻ. മുസ എ.ടി.ഇബ്രാഹീം കുട്ടി എന്നിവർ നേതൃതം നൽകി....
വേങ്ങര ജി.വി.എച്ച്.എസ്.എസിലെ NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി.
ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് വേങ്ങര ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്. എസ്. ഇ വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് ഫഹീം വി.ടി, ഫാത്തിമ ജസ്ന .പി . നേതൃത്വം നൽകി. വളണ്ടിയർമാരായ അൻഷിഫ് . എം.പി, ഹാനി നവാസ് സി, സംഗീത് സുനിൽ ടി , സൽമാൻ അബ്ദുള്ള കെ, നൈന ഫാത്തിമ .എം, റിൻഷാന തസ്നി ടി. പി, ഫാത്തിമ റിൻഷ കെ. വി, അർച്ചന .പി, അനഘ .എം, അനശ്വര എം. പൂജശ്രീ ടി ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ്. എ , പ്രിൻസിപ്പാൾ ഇൻ ചാർജ് അജ്മൽ കെ. തുടങ്ങിയവർ പങ്കെടുത്തു....
DYFI വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം മുൻ സംസ്ഥാന ത്രോ ബോൾ പ്ലെയർ നമിഷക്ക് നൽകി കൊണ്ട് മേഖല പ്രസിഡൻറ് സ.സനൽ കൂരിയാട് നിർവ്വഹിച്ചു. മേഖല സെക്രട്ടറി സമദ് കുറുക്കൻ,മേഖല ജോയിൻ്റ് സെക്രട്ടറി അജ്മൽ എന്നിവർ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര; മഹാത്മജിയും, എ കെ ജിയും, ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബും ബാഫഖി തങ്ങളും ഉയര്‍ത്തിയ ഇന്നലെകളുടെ മൂല്യാധിഷ്ഠിത രാഷ്ട്രിയം കമ്മൂണിസ്റ്റ് മാര്‍ക്‌സി സ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും വിസ്മരിച്ചുപോയ രാഷ്ട്രിയ പരിസരത്തില്‍ മൂല്യാധിഷ്ഠിത രാഷ്ട്രിയത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുന്നേറാനും അത് സംസ്ഥാപിക്കാനും രംഗപ്രവേശം ചെയ്ത രാഷ്ട്രിയ പ്രസ്ഥാനമാണ് വെല്‍ഫയര്‍ പാര്‍ട്ടി. അതില്‍ ഒത്ത് തീര്‍പ്പിന് തയ്യാറില്ലാത്ത ജനകീയ ജനാധിപത്യ മുന്നേറ്റമാണത് എന്ന് ഫ്രടട്ടേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ജംഷീല്‍ അബൂബക്കര്‍ പ്രസ്താവിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി വേങ്ങര പഞ്ചായത്ത് പൊതു സമ്മേളനം ഉല്‍ഘാടനം ചെയ്ത് വലിയോറ ചിനക്കലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം ശംസുദ്ധീന്‍ ചെറുവാടി മുഖ്യ പ്രഭാഷണം ...
Mec 7 HEALTH CLUB എ ആർ നഗർ യൂനിറ്റിൻ്റെ നേത്രത്വത്തിൽ കുന്നുംപുറത്ത് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കെ കെ മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണത്ത് ഉൽഘാടനം ചെയ്തു. ഡോ: ഇ കെ അലവിക്കുട്ടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിമെയ്തീൻ കുട്ടി, പ്രദീപ് കുമാർ വ്യാപാരി പ്രസിഡണ്ട് എ പി ബാവ ഫൈസൽ പി കെ ,അസ്ലംമാഷ്, പി പി ഫസൽ ബാവ കീർത്തിമോൾ തുടങ്ങിയവർ പ്രസംഗിച്ചു കെ സി അബ്ദുറഹിമാൻ സ്വാഗതവും പി സി ഹുസൈൻ ഹാജി നന്ദിയും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഊരകം :- സി പി എം എല്ലാ കാലത്തും കേരളത്തിൽ ആർ എസ് എസ് പ്രീണനം നടത്തിയ ചരിത്രമാണ് ഉള്ളത് എന്ന് ഡി സി സി പ്രസിഡണ്ട് വി എസ് ജോയ് പറഞ്ഞു. ഊരകം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ സെൻട്രൽ എസ്ക്യൂട്ടിവ് ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം കെ മാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ പറപ്പൂർ, അഷറഫ് രാങ്ങാട്ടൂർ,കോൺഗ്രസ്സ് നേതാക്കളായ കെ പി ഗിരീഷ് കുമാർ, എം രമേശ് നാരായണൻ, എൻ പി അസൈനാർ,എം രാധ രമേശ്,സേവ്യർ ഊരകം,എം കെ. ഷറഫുദ്ധീൻ, കെ കെ. മുഹമ്മദ് റാഫി,എൻ ടി. സക്കീർ ഹുസൈൻ, സുമിത രാജൻ,കെ കെ അബൂബക്കർ, വേലായുധൻ മാസ്റ്റർ, മണ്ണിൽ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.c...
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വേങ്ങര സ്റ്റേഷൻ പരിധിയിൽ കുന്നുംപുറം ചെങ്ങാനി പൂങ്ങാട്ടിൽ മൂസക്കുട്ടിയുടെ മകൾ മുനവ്വിറ (20) എന്ന യുവതിയെ കാണ്മാനില്ല. ഇവരെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിലോ വേങ്ങര പോലീസ് സ്റ്റേഷനിലോ അറീക്കുക...
FATHER : 9847643691
Police : 9497947315
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഊരകം മണ്ഡലം മിനി ബസാറിൽ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഐഎൻടിയുസി (INTUC) ജില്ലാ വൈസ് പ്രസിഡണ്ട് എൻ പി അസൈനാറിന്റെ നേതൃത്വത്തിൽ ഭീകരതക്കും വർഗീയതക്കും വിഘടന വാദത്തിനെതിരെ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സക്കീർ മിനി ബസാർ, യു ഹരിദാസൻ, അപ്പൂട്ടൻ, ഭാസ്കരൻ കാപ്പിൽ, റഷീദ് നീറ്റിക്കൽ, ശിഹാബ് കാപ്പിൽ,തുടങ്ങിയവർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഊരകം: നെഹ്റു യുവ കേന്ദ്ര മലപ്പുറവും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി മാലിന്യ മുക്ത നവകേരളം, സ്വച്ഛത ഹി സേവ പദ്ധതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ചടങ്ങ് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.കെ അബൂ ത്വഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനക്ഷേമ ബോർഡ് ബ്ലോക്ക് കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.വൈ.കെ കോഡിനേറ്റർമാരായ മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് എന്നിവരും ഫിഫ കോട്ടുമല,വാസ്കോ വെങ്കുളം,റെയിൻബോ ഊരകം,യുവജന പാറക്കണി എന്നീ ക്ലബ്ബ് പ്രവർത്തകരും ഈ കർമ്മപദ്ധതിയിൽ പങ്കാളികളായി. മുപ്പതോളം വരുന്ന ക്ലബ്ബ് പ്രവർത്തകർ സ്കൂൾ പരിസരം,ബസ്റ്റോപ്പ്,റോഡ് പരിസരമാണ് വൃത്തിയാക്കിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾ...
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സാഗർ ക്ലബ്ബ് മിനി ബസാർ ക്ലബ്ബ് പരിസരം വൃത്തിയാക്കുകയും കൂട്ടയോട്ടം സംഘടിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ പി.പി സൈദലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ കൂട്ടയോട്ടം ഫ്ളാഗ്ഓഫ് ചെയ്തു. സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ് കെ.കെ , സെക്രട്ടറി അഫ്സൽ കെ.കെ , സലാം കെ , ക്ലബ്ബ് ജൂനിയർ ടീമും പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി. ജി യു പി എസ് വലിയോറയിൽ നടന്ന ശുചീകരണ ക്യാമ്പയിൻ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി ഷക്കീല ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വേങ്ങര ഉപജില്ല കോ ഓർഡിനേറ്റർ കെ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.രതീഷ്, കെ ശശികുമാർ, വി ആർ ഭാവന എന്നിവർ സംസാരിച്ചു.കെ ദീപ, എ കെ നാദിർഷ, കെ പി ഗംഗാധരൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര: ഡിസംമ്പർ 15 ന് വേങ്ങരയിൽ നടക്കുന്ന മുജാഹിദ് ആദർശ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 15 വകുപ്പുകളിലായി 250 അംഗങ്ങളുള്ള സ്വാഗത സംഘം വൈവിധ്യമാർന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പൊതു പ്രഭാഷണങ്ങൾ, അയൽക്കൂട്ടം, ഗൃഹ സന്ദർശനം, വനിതാ സമ്മേളനം, വിദ്യാർത്ഥി സമ്മേളനം, ഖുർആൻ പഠിതാക്കളുടെ സംഗമം, എക്സിബിഷൻ പഠന ക്യാമ്പ് പ്രവർത്തക സംഗമം, സ്ട്രീറ്റ് ദഅവ തുടങ്ങി 15 ഇന പരിപാടികളാണ് ആദർശ സമ്മേളനത്തിന്റെ ഭാഗമായി നടക്കുക. സമാപന സമ്മേളനത്തിൽ പണ്ഡിതൻ ഹുസൈൻ സലഫി ഷാർജ മുഖ്യ പ്രഭാഷണം നടത്തും. സാമൂഹ്യ രാഷ്ട്രീയ മത നേതാക്കൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഒക്ടോബർ 7 തിങ്കൾ വേങ്ങര കച്ചേരിപ്പടി നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രോഗ്രാം ചെയർമാൻ ഫൈസൽ മൗലവി അധ്യക്ഷത വഹിച്ചു, അബ്ദുല്ലത്തീഫ് കുറ്റൂർ സ്വാഗതവും അൻവർ മദനി നന്ദിയും...