Sunday, September 13News That Matters
Shadow

MARANAM

വേങ്ങര കുറ്റൂർ കുഴിച്ചെന സ്വദേശി കുരിക്കൾ ഇബ്രാഹിംകുട്ടി മരണപ്പെട്ടു

വേങ്ങര കുറ്റൂർ കുഴിച്ചെന സ്വദേശി കുരിക്കൾ ഇബ്രാഹിംകുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര കുറ്റൂർ കുഴിച്ചെന സ്വദേശിയും ദുബായ് ഗോൾഡ് സൂക്ക് പട്ടാമ്പി മാനേജിംഗ് ഡയറക്ടറുമായ കുരിക്കൾ ഇബ്രാഹിംകുട്ടി മരണപ്പെട്ടു. പരേതനായ കുരിക്കൾ കുഞ്ഞാലി ഹാജിയുടെ മകനാണ്. നമസ്കാരം രാത്രി 10:30 ന് പാക്കടപ്പുറായ ജുമാമസ്ജിദിൽ. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
പട്ടർകടവൻ കുഞ്ഞി മൊയ്തീൻ മരണപ്പെട്ടു

പട്ടർകടവൻ കുഞ്ഞി മൊയ്തീൻ മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ മുതലമാട് കാളിക്കടവ് സ്വദേശി പട്ടർകടവൻ കുഞ്ഞി മൊയ്തീൻ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8 മണിക്ക് മുതലമാട് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. മക്കൾ: പി. കെ. ഗസ്നി (ജിദ്ദ), അലിയാപ്പു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ നിര്യാതനായി

വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ നിര്യാതനായി

MARANAM
മൂന്നിയൂരിലെ മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ സജീവ പ്രവർത്തകനും തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപകനുമായ മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെട്ടിയാട്ടിൽ ഹുസൈൻ കോയ മാസ്റ്റർ (53) നിര്യാതനായി. ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (HSTU) പരപ്പനങ്ങാടി സബ്ജില്ലാ പ്രസിഡന്റായിരുന്നു. മയ്യത്ത് നമസ്കാരം നാളെ (3-7-2026 വെള്ളി) രാവിലെ 10 മണിക്ക് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ നടക്കും. പിതാവ്: വെട്ടിയാട്ടിൽ മുഹമ്മദ് കുട്ടി, മാതാവ്: മറിയമ്മു, ഭാര്യ: റുബീന. മക്കൾ: ഇർഫാൻ, ഇൻഷ ഫാത്തിമ, മുഹമ്മദ് ഇംറാൻ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, അഷ്റഫ്, നൗഫൽ, പരേതയായ നസീറ. മൂന്നിയൂർ പഞ്ചായത്ത് - തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ്. പ്രസിഡന്റ്, മൂന്നിയൂർ പഞ്ചായത്ത് 12-ാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചിനക്കൽ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സ, ചിനക്കൽ മഹല്ല് കമ്...
ശ്രീലങ്കയിൽ അന്തരിച്ച പറപ്പൂർ സ്വദേശി ഇർഫാന്റെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും

ശ്രീലങ്കയിൽ അന്തരിച്ച പറപ്പൂർ സ്വദേശി ഇർഫാന്റെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും

MARANAM
ശ്രീലങ്കയിൽ വെച്ച് മരണപ്പെട്ട പറപ്പൂർ ചേക്കാലിമാട് സ്വദേശി അഞ്ചുകണ്ടൻ ഇർഫാന്റെ മയ്യിത്ത് നാളെ (ജൂൺ 29, തിങ്കൾ) രാത്രി എട്ട് മണിയോടെ ജന്മനാട്ടിലെത്തിക്കും. മയ്യിത്ത് കാണാൻ എത്തുന്നവരുടെ തിരക്കും എരുമപ്പുഴ റോഡിലെ ഗതാഗത തടസ്സവും ഒഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മരണപ്പെട്ട ഇർഫാന്റെ വീട്ടിൽ പ്രത്യേക പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല. പകരം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പൊതുജനങ്ങൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി തറയിട്ടാൽ എ.കെ മാൻഷൻ ഓഡിറ്റോറിയത്തിൽ അല്പസമയം പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് രാത്രി 9 മണിയോടെ അരീക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തും. വേങ്ങര സ്വദേശി ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ കുഴഞ്ഞുവീണു മരിച്ചു വേങ്ങര: പറപ്പൂർ റോഡ് കനറാ ബാങ്കിന് സമീപം താമസിക്കുന്ന അഞ്ചുകണ്ടൻ കോയയുടെ മകൻ എ.കെ. മുഹമ്മദ് ഇർഫാൻ (പുന്നശ്ശേരി) ശ്രീലങ്കയ...
ചങ്ങരംകണ്ടി അഷ്‌റഫ്‌ മരണപ്പെട്ടു

ചങ്ങരംകണ്ടി അഷ്‌റഫ്‌ മരണപ്പെട്ടു

MARANAM
വേങ്ങര ഊരകം യാറംപടി സ്വദേശി ചങ്ങരംകണ്ടി അഷ്‌റഫ്‌ (54) മരണപ്പെട്ടു. യാറംപടിയിലെ ഇറച്ചിക്കട ഉടമയും പോത്ത് കച്ചവടക്കാരനുമായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് യാറംപടി കോണിത്തോട് ജുമാമസ്ജിദിൽ നടക്കും.
മുക്രിയൻ കുഞ്ഞീദു ഹാജി മരണപ്പെട്ടു

മുക്രിയൻ കുഞ്ഞീദു ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: പത്ത്മൂച്ചി സ്വദേശിയും പരേതനായ എ.കെ. കുഞ്ഞാണിയുടെ അളിയനുമായ മുക്രിയൻ കുഞ്ഞീദു ഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് (ഞായറാഴ്ച) രാത്രി 9:00 മണിക്ക് പത്ത്മൂച്ചി കോരൻകുളങ്ങര ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ഊരകം കോട്ടുമല സ്വദേശി എം.കെ. സബാൻ മരണപ്പെട്ടു.

ഊരകം കോട്ടുമല സ്വദേശി എം.കെ. സബാൻ മരണപ്പെട്ടു.

MARANAM
വേങ്ങര: ഊരകം കോട്ടുമല സ്വദേശിയും മാമ്പ്രപ്പടിയിൽ താമസക്കാരനുമായ മുസ്‌ലിയാർ കുറുംങ്കാട്ടിൽ അഹമ്മദിന്റെ മകൻ എം.കെ. സബാൻ മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (18.06.2026 വ്യാഴാഴ്ച) വൈകുന്നേരം 5:00 മണിക്ക് കോട്ടുമല ജുമാ മസ്ജിദിലും, തുടർന്ന് 5:30-ന് കോട്ടുമല പാറക്കടവ് പള്ളിയിലും വെച്ച് നടക്കും.
അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു) നിര്യാതനായി

അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു) നിര്യാതനായി

MARANAM
വലിയോറ: പുത്തനങ്ങാടി പൂക്കുളം ബസാർ സ്വദേശിയും പുത്തനങ്ങാടി ജുമാഅത്ത് പള്ളിയുടെ കാര്യദർശിയുമായിരുന്ന അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു - 70) നിര്യാതനായി. പരേതനായ അഞ്ചുകണ്ടൻ മമ്മൂട്ടി ഹാജിയുടെ മകനാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 5.30-ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു

പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു

MARANAM
വേങ്ങര: ഊരകം ഒ. കെ. എം നഗർ സ്വദേശി പാടത്ത് പീടിയേക്കൽ കുഞ്ഞിമൊയ്ദീൻ മരണപ്പെട്ടു. പി. പി. ഹംസ (ഓട്ടോ) എന്നവരുടെ എളാപ്പയാണ്.​ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഊരകം അഞ്ചുപറമ്പ് പുളിക്കപറമ്പ് ജുമാമസ്ജിദിൽ നടക്കും നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വേങ്ങര സ്വദേശിയായ യുവാവ് ഹൈദരാബാദിൽ മരണപ്പെട്ടു

വേങ്ങര സ്വദേശിയായ യുവാവ് ഹൈദരാബാദിൽ മരണപ്പെട്ടു

MARANAM
വേങ്ങര: പാലശ്ശേരി മാട്, കൊളപ്പുറത്ത് വെള്ളാട്ടറ തയ്യിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ആദിത് (22) മരണപ്പെട്ടു. ഹൈദരാബാദ് കോട്ടക്കൽ ആര്യവൈദ്യശാല ബ്രാഞ്ചിൽ ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു.അമ്മ: ജിംസി. സഹോദരങ്ങൾ: അജിത്, ആദിത്യ. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വേങ്ങര ഊരകം സ്വദേശി മുഹമ്മദ് ഹാജി നിര്യാതനായി

വേങ്ങര ഊരകം സ്വദേശി മുഹമ്മദ് ഹാജി നിര്യാതനായി

MARANAM
വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പരേതനായ കണ്ണൻ തൊടി ആലസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ഹാജി (78) നിര്യാതനായി. നെല്ലിപ്പറമ്പ് മഹല്ല് ട്രഷറർ, നൂറുൽ ഇസ്ലാം മദ്രസ്സ വൈസ് പ്രസിഡന്റ്, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനാസ നമസ്കാരം നാളെ രാവിലെ 9.30-ന് നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഖദീജ. മക്കൾ: അലി, ഇബ്രാഹീം (ഇരുവരും കെ.എസ്.എ), ഉമ്മുകുൽസു, ഫാത്തിമ, ആസ്യ, സുഹദ. മരുമക്കൾ: അബു, ഹൈദ്രസ്, സലിം, സിദ്ധീഖ്, ഖൈറുന്നീസ, റാഫിയ....
മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

MARANAM
കൊച്ചി: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്‍ഡില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നാലാം തീയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു....
കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു

കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു

MARANAM
വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു. ഭാര്യ: സരസമ്മ ടീച്ചർ. മക്കൾ: അരുൺ, രമ്യ. മരുമക്കൾ: വിജി, ശ്രീജിത്ത്.സംസ്കാര ചടങ്ങുകൾ വൈകുന്നേരം 4 മണിക്ക് വീട്ടിൽ വെച്ച് നടത്തിയ ശേഷം മൃതദേഹം ചമ്രവട്ടത്തിലേക്ക് കൊണ്ടുപോകും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
‘ചുക്കൻ ബാപ്പു’ മരണപ്പെട്ടു

‘ചുക്കൻ ബാപ്പു’ മരണപ്പെട്ടു

MARANAM
വേങ്ങര: പൂച്ചോലമാട് സ്വദേശി "ചുക്കൻ ബാപ്പു" (കോതരുടു മൊയ്തീൻകുട്ടി) മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് പൂച്ചോലമാട് ജുമാ മസ്ജിദിൽ നടക്കും. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
കൂളിപ്പിലാക്കൽ അബൂബക്കർ നിര്യാതനായി

കൂളിപ്പിലാക്കൽ അബൂബക്കർ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ മിനി കാപ്പ് സ്വദേശി കൂളിപ്പിലാക്കൽ അബൂബക്കർ (80) നിര്യാതനായി.​ഭാര്യ: കദിയാമു. മക്കൾ: റഹ്മത്ത്, സീനത്ത്, അഫ്സത്ത്. മരുമക്കൾ: മുഹമ്മദലി, സി.പി. ഹക്കിം, മൊയ്തീൻകുട്ടി.​പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചണ്ണയിൽ ജുമാമസ്ജിദിൽ നടക്കും
ഉള്ളാടൻ മുസ്തഫ മരണപ്പെട്ടു

ഉള്ളാടൻ മുസ്തഫ മരണപ്പെട്ടു

MARANAM
വേങ്ങര: കുറ്റൂർ പൂങ്കടായ സ്വദേശി ഉള്ളാടൻ ബീരാൻകുട്ടിയുടെ മകൻ ഉള്ളാടൻ മുസ്തഫ നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൂങ്കടായ പള്ളിയിൽ വെച്ച് നടക്കും.
കൊടിഞ്ഞിയിൽ റിട്ട. അധ്യാപിക പുല്ലാണി വിനീത ടീച്ചർ അന്തരിച്ചു.

കൊടിഞ്ഞിയിൽ റിട്ട. അധ്യാപിക പുല്ലാണി വിനീത ടീച്ചർ അന്തരിച്ചു.

MARANAM
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിനിയും തൃക്കുളം എ.എം.എൽ.പി സ്‌കൂളിലെ റിട്ടയേർഡ് അധ്യാപികയുമായ പുല്ലാണി വിനീത ടീച്ചർ (63) അന്തരിച്ചു. തിരൂർ ജില്ലാ ആശുപത്രിയിലെ റിട്ടയേർഡ് സ്റ്റോർ സൂപ്രണ്ട് പി. ജ്യോതി കുമാറാണ് ഭർത്താവ്. മക്കൾ: ഡോ. മനീഷ (കാനഡ), മഹേഷ് (എഞ്ചിനീയർ, യു.കെ). മരുമക്കൾ: ചാർലി (കാനഡ), കൃഷ്ണ ശ്രീ (യു.കെ).സംസ്കാരം ബുധനാഴ്‌ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....
ഉണ്ണിയാലുക്കൽ മരക്കാർ ഹാജി നിര്യാതനായി

ഉണ്ണിയാലുക്കൽ മരക്കാർ ഹാജി നിര്യാതനായി

MARANAM
വേങ്ങര: വലിയോറ അടക്കാപുര ഉണ്ണിയാലുക്കൽ മരക്കാർ ഹാജി (90) നിര്യാതനായി.ഭാര്യ: ആയിഷാബി. മക്കൾ: ഹമീദ് അലി മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ, ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്), ബഷീർ, ഫൈസൽ, നൗഷാദ് (മൂവരും യു.എ.ഇ), സമീറ, സഹീറ. മരുമക്കൾ: മുഹമ്മദ് ഫൈസി (കുന്നുംപുറം), ജദീദ് ഒറ്റകത്ത് (കാച്ചടി), റംല, അമീന ബാനു, ഖദീജ, നസിയ.സഹോദരങ്ങൾ: അബ്ദു റഹ്മാൻ (കോഴിക്കോട്), സൈതലവി (കച്ചേരിപ്പടി), ആച്ചുമ്മു, ഖദീജ, നഫീസ, കുഞ്ഞി കദിയ, പരേതരായ അവറാൻ കുട്ടി, മുഹമ്മദ് കുട്ടി, പാത്തുമ്മു. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
ചേറൂർ കാപ്പിൽ സ്വദേശി സൗദിയിലെ ജീസാനില്‍ മരണപ്പെട്ടു

ചേറൂർ കാപ്പിൽ സ്വദേശി സൗദിയിലെ ജീസാനില്‍ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: ചേറൂർ കാപ്പിൽ സ്വദേശി ചോലക്കൽ അബൂബക്കറിന്റെ മകൻ ഷാഹിദ് (സാഹി) സൗദി അറേബ്യയിലെ ജീസാനില്‍ നിര്യാതനായി. സൗദി കണ്ണമംഗലം കൂട്ടായ്മയുടെ സെക്രട്ടറിയും കെ.എം.സി.സി. നേതാവുമായ സമദ് ചോലക്കലിന്റെ സഹോദരനാണ്. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി

പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി

MARANAM
കുന്നുംപുറം: ഊക്കത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി. പ്രദേശത്തെ അറിയപ്പെടുന്ന ആധാരം എഴുത്തുകാരനായിരുന്നു ഇദ്ദേഹം. ഹനീഫ, ഫൈസൽ, മുജീബ്, ഷുഹൈബ്, ഉബൈദ് എന്നിവർ മക്കളാണ്. മയ്യിത്ത് നിസ്കാരം 9 മണിക്ക് ഊക്കത്ത് പള്ളിയിൽ വെച്ച് നടക്കും.

MTN NEWS CHANNEL