
വേങ്ങര: കച്ചേരിപ്പടി സ്വദേശിയും പരേതനായ കല്ലൻ ചേക്കുട്ടിയുടെ മകനുമായ കല്ലൻ മൊയ്ദീൻ കുട്ടി (72) നിര്യാതനായി. മകൻ: കല്ലൻ മഖ്ബൂൽ. സഹോദരൻ: കല്ലൻ അലവി ഹാജി. മയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് കച്ചേരിപ്പടി തുമരുത്തിപ്പള്ളിയിൽ നടക്കും.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
