Sunday, July 26News That Matters
Shadow

MARANAM

വേങ്ങര ഊരകം സ്വദേശി മുഹമ്മദ് ഹാജി നിര്യാതനായി

വേങ്ങര ഊരകം സ്വദേശി മുഹമ്മദ് ഹാജി നിര്യാതനായി

MARANAM
വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പരേതനായ കണ്ണൻ തൊടി ആലസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ഹാജി (78) നിര്യാതനായി. നെല്ലിപ്പറമ്പ് മഹല്ല് ട്രഷറർ, നൂറുൽ ഇസ്ലാം മദ്രസ്സ വൈസ് പ്രസിഡന്റ്, വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനാസ നമസ്കാരം നാളെ രാവിലെ 9.30-ന് നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഖദീജ. മക്കൾ: അലി, ഇബ്രാഹീം (ഇരുവരും കെ.എസ്.എ), ഉമ്മുകുൽസു, ഫാത്തിമ, ആസ്യ, സുഹദ. മരുമക്കൾ: അബു, ഹൈദ്രസ്, സലിം, സിദ്ധീഖ്, ഖൈറുന്നീസ, റാഫിയ....
മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

MARANAM
കൊച്ചി: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്‍ഡില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നാലാം തീയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു....
കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു

കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു

MARANAM
വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു. ഭാര്യ: സരസമ്മ ടീച്ചർ. മക്കൾ: അരുൺ, രമ്യ. മരുമക്കൾ: വിജി, ശ്രീജിത്ത്.സംസ്കാര ചടങ്ങുകൾ വൈകുന്നേരം 4 മണിക്ക് വീട്ടിൽ വെച്ച് നടത്തിയ ശേഷം മൃതദേഹം ചമ്രവട്ടത്തിലേക്ക് കൊണ്ടുപോകും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
‘ചുക്കൻ ബാപ്പു’ മരണപ്പെട്ടു

‘ചുക്കൻ ബാപ്പു’ മരണപ്പെട്ടു

MARANAM
വേങ്ങര: പൂച്ചോലമാട് സ്വദേശി "ചുക്കൻ ബാപ്പു" (കോതരുടു മൊയ്തീൻകുട്ടി) മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് പൂച്ചോലമാട് ജുമാ മസ്ജിദിൽ നടക്കും. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
കൂളിപ്പിലാക്കൽ അബൂബക്കർ നിര്യാതനായി

കൂളിപ്പിലാക്കൽ അബൂബക്കർ നിര്യാതനായി

MARANAM
വേങ്ങര: ചേറൂർ മിനി കാപ്പ് സ്വദേശി കൂളിപ്പിലാക്കൽ അബൂബക്കർ (80) നിര്യാതനായി.​ഭാര്യ: കദിയാമു. മക്കൾ: റഹ്മത്ത്, സീനത്ത്, അഫ്സത്ത്. മരുമക്കൾ: മുഹമ്മദലി, സി.പി. ഹക്കിം, മൊയ്തീൻകുട്ടി.​പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചണ്ണയിൽ ജുമാമസ്ജിദിൽ നടക്കും
ഉള്ളാടൻ മുസ്തഫ മരണപ്പെട്ടു

ഉള്ളാടൻ മുസ്തഫ മരണപ്പെട്ടു

MARANAM
വേങ്ങര: കുറ്റൂർ പൂങ്കടായ സ്വദേശി ഉള്ളാടൻ ബീരാൻകുട്ടിയുടെ മകൻ ഉള്ളാടൻ മുസ്തഫ നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൂങ്കടായ പള്ളിയിൽ വെച്ച് നടക്കും.
കൊടിഞ്ഞിയിൽ റിട്ട. അധ്യാപിക പുല്ലാണി വിനീത ടീച്ചർ അന്തരിച്ചു.

കൊടിഞ്ഞിയിൽ റിട്ട. അധ്യാപിക പുല്ലാണി വിനീത ടീച്ചർ അന്തരിച്ചു.

MARANAM
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിനിയും തൃക്കുളം എ.എം.എൽ.പി സ്‌കൂളിലെ റിട്ടയേർഡ് അധ്യാപികയുമായ പുല്ലാണി വിനീത ടീച്ചർ (63) അന്തരിച്ചു. തിരൂർ ജില്ലാ ആശുപത്രിയിലെ റിട്ടയേർഡ് സ്റ്റോർ സൂപ്രണ്ട് പി. ജ്യോതി കുമാറാണ് ഭർത്താവ്. മക്കൾ: ഡോ. മനീഷ (കാനഡ), മഹേഷ് (എഞ്ചിനീയർ, യു.കെ). മരുമക്കൾ: ചാർലി (കാനഡ), കൃഷ്ണ ശ്രീ (യു.കെ).സംസ്കാരം ബുധനാഴ്‌ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....
ഉണ്ണിയാലുക്കൽ മരക്കാർ ഹാജി നിര്യാതനായി

ഉണ്ണിയാലുക്കൽ മരക്കാർ ഹാജി നിര്യാതനായി

MARANAM
വേങ്ങര: വലിയോറ അടക്കാപുര ഉണ്ണിയാലുക്കൽ മരക്കാർ ഹാജി (90) നിര്യാതനായി.ഭാര്യ: ആയിഷാബി. മക്കൾ: ഹമീദ് അലി മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ, ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്), ബഷീർ, ഫൈസൽ, നൗഷാദ് (മൂവരും യു.എ.ഇ), സമീറ, സഹീറ. മരുമക്കൾ: മുഹമ്മദ് ഫൈസി (കുന്നുംപുറം), ജദീദ് ഒറ്റകത്ത് (കാച്ചടി), റംല, അമീന ബാനു, ഖദീജ, നസിയ.സഹോദരങ്ങൾ: അബ്ദു റഹ്മാൻ (കോഴിക്കോട്), സൈതലവി (കച്ചേരിപ്പടി), ആച്ചുമ്മു, ഖദീജ, നഫീസ, കുഞ്ഞി കദിയ, പരേതരായ അവറാൻ കുട്ടി, മുഹമ്മദ് കുട്ടി, പാത്തുമ്മു. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
ചേറൂർ കാപ്പിൽ സ്വദേശി സൗദിയിലെ ജീസാനില്‍ മരണപ്പെട്ടു

ചേറൂർ കാപ്പിൽ സ്വദേശി സൗദിയിലെ ജീസാനില്‍ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: ചേറൂർ കാപ്പിൽ സ്വദേശി ചോലക്കൽ അബൂബക്കറിന്റെ മകൻ ഷാഹിദ് (സാഹി) സൗദി അറേബ്യയിലെ ജീസാനില്‍ നിര്യാതനായി. സൗദി കണ്ണമംഗലം കൂട്ടായ്മയുടെ സെക്രട്ടറിയും കെ.എം.സി.സി. നേതാവുമായ സമദ് ചോലക്കലിന്റെ സഹോദരനാണ്. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി

പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി

MARANAM
കുന്നുംപുറം: ഊക്കത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി. പ്രദേശത്തെ അറിയപ്പെടുന്ന ആധാരം എഴുത്തുകാരനായിരുന്നു ഇദ്ദേഹം. ഹനീഫ, ഫൈസൽ, മുജീബ്, ഷുഹൈബ്, ഉബൈദ് എന്നിവർ മക്കളാണ്. മയ്യിത്ത് നിസ്കാരം 9 മണിക്ക് ഊക്കത്ത് പള്ളിയിൽ വെച്ച് നടക്കും.
വേങ്ങര മാടംചിന സ്വദേശി കെ.കെ അബൂബക്കർ ഹാജി അന്തരിച്ചു

വേങ്ങര മാടംചിന സ്വദേശി കെ.കെ അബൂബക്കർ ഹാജി അന്തരിച്ചു

MARANAM
വേങ്ങര: കുറ്റൂർ മാടംചിന സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദാജിയുടെ മകൻ കെ.കെ. അബൂബക്കർ ഹാജി (77) അന്തരിച്ചു. പരേതയായ വി.പി. മറിയുമ്മ ചേറൂർ ആണ് ഭാര്യ.മകൻ: അതീഖ് മാസ്റ്റർ (ഐ.യു.എച്ച്.എസ്.എസ് അധ്യാപകൻ). മരുമകൾ: മാജിദ കെ.ടി. വലക്കണ്ടി. സഹോദരങ്ങൾ: പരേതരായ അബ്ദുൾ ഖാദർ ഹാജി, അഹമ്മദ് ഹാജി, മമ്മത് മാസ്റ്റർ, അബ്ദുറഹിമാൻ, മൊയ്തീൻ കുട്ടി, കദീജ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മാടംചിന ജുമാ മസ്ജിദിൽ വെച്ച് നടക്കും....
തേഞ്ഞിപ്പലം വില്ലൂന്നിയാൽ സ്വദേശി പീടിക കണ്ടി കുട്ടായി അന്തരിച്ചു

തേഞ്ഞിപ്പലം വില്ലൂന്നിയാൽ സ്വദേശി പീടിക കണ്ടി കുട്ടായി അന്തരിച്ചു

MARANAM
തേഞ്ഞിപ്പലം: വില്ലൂന്നിയാൽ ചാവറുകുഴി സ്വദേശി പീടിക കണ്ടി കുട്ടായി (76) അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു.ഭാര്യ: കുമ്മിണി (വള്ളി). മക്കൾ: ഉഷ, മീര, മിസ്സി, മണി, പ്രഭ, വിനോദ്, സജിനി. മരുമക്കൾ: ബാബു, പ്രേമൻ, സുരേന്ദ്രൻ, രമ്യ, രതീഷ്, സതീശൻ. സഹോദരങ്ങൾ: ചിന്നമ്മു, രാഘവൻ, ലീല, ശാരദ, ശ്രീധരൻ, പ്രേമ.സംസ്കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് കോഹിനൂരിലെ കുടുംബ ശ്മശാനത്തിൽ നടക്കും....
കരുവേപ്പിൻ പടിക്കൽ ചെറിയ ചക്കി മരണപ്പെട്ടു

കരുവേപ്പിൻ പടിക്കൽ ചെറിയ ചക്കി മരണപ്പെട്ടു

MARANAM
കണ്ണമംഗലം: പടപ്പറമ്പ് സ്വദേശി കരുവേപ്പിൻപടിക്കൽ ചെറിയ ചക്കി (75) മരണപ്പെട്ടു. കുഞ്ഞിക്കാരിയുടെ ഭാര്യയാണ്.​ മക്കൾ: സുബ്രഹ്മണ്യൻ, സുഭാഷ്, ശോഭന, വനിത, വസന്ത. മരുമക്കൾ: ഷീജ, ശ്രുതി, ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ, പരേതനായ വിനോദ് കുമാർ.​സംസ്കാരം നാളെ രാവിലെ 11 മണിക്ക് പരപ്പൻചിന പൊതുശ്മശാനത്തിൽ നടക്കും.
കണ്ണമംഗലം എടക്കാപറമ്പിൽ ചാക്കീരി നഫീസ മരണപ്പെട്ടു

കണ്ണമംഗലം എടക്കാപറമ്പിൽ ചാക്കീരി നഫീസ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: എടക്കാപറമ്പ് പരേതനായ പട്ടർക്കടവൻ മുഹമ്മദ്‌കുട്ടി ഹാജിയുടെ ഭാര്യ ചാക്കീരി നഫീസ (82) അന്തരിച്ചു. മക്കൾ: ഹാഷിം (സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്), ഫസലുറഹമാൻ, റംസീന, ഉബൈദ്, പരേതനായ അഷ്‌റഫ്‌. ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് എടക്കാപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി തച്ചപ്പറമ്പൻ ജമാൽ അന്തരിച്ചു

വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി തച്ചപ്പറമ്പൻ ജമാൽ അന്തരിച്ചു

MARANAM
വേങ്ങര: ചുള്ളിപ്പറമ്പ് പുലരിയിൽ തച്ചപ്പറമ്പൻ ജമാൽ (64) മരണപ്പെട്ടു. ഭാര്യ: ആബിദ. മക്കൾ: അനസ് ബിൻ ജമാൽ, ഷെറിൻ ജമാൽ, അമീൻ അൻഫാസ്, ഹനീന ജമാൽ. മരുമക്കൾ: മുഹമ്മദ് ശിഹാബുദ്ദീൻ (ചേലാമ്പ്ര), നുസ്‌റത്ത്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, റജീബ് (മാനു), ഫൗസിയ, സഹറാബാനു. മയ്യത്ത് നിസ്കാരം ഉച്ചക്ക് 12 മണിക്ക് അരീക്കുളം പള്ളി ഖബർസ്ഥാനിൽ നടക്കും....
വലിയോറ സ്വദേശി അബ്ദുൽ റസാഖ് മരണപ്പെട്ടു

വലിയോറ സ്വദേശി അബ്ദുൽ റസാഖ് മരണപ്പെട്ടു

MARANAM
വലിയോറ പുത്തനങ്ങാടി മിനിബസാർ മഞ്ഞാമാട് റോഡ് സ്വദേശി അബ്ദുൽ റസാഖ് എ.കെ (53) മരണപ്പെട്ടു. പരേതനായ അഞ്ചു കണ്ടൻ ഉമ്മർ ഹാജിയുടെ മകനാണ്. കർണാടക ബദ്രാവദിയിൽ കച്ചവടക്കാരനായ ഇദ്ദേഹം, സ്ട്രോക് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി മരണപ്പെട്ടത്.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (13/05/2026 ബുധൻ) രാവിലെ 9 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും. ഭാര്യ: മുനീറ. മക്കൾ: നാസിർ, നഹ്‌ല ബാനു. സഹോദരങ്ങൾ: ഹൈദ്രു, അഹമ്മദ് (ഇട്ടായി), മൈമൂന, ജമീല....
സുബൈദ അമ്പലവൻ മരണപ്പെട്ടു.

സുബൈദ അമ്പലവൻ മരണപ്പെട്ടു.

MARANAM
വേങ്ങര: നൗഫ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന കാപ്പൻ നാസറിന്റെ ഭാര്യ സുബൈദ അമ്പലവൻ (59) മരണപ്പെട്ടു. ഇരിങ്ങല്ലൂർ അമ്പലമാട് സ്വദേശിനിയാണ്. തസ്‌നി, മുഹമ്മദ്, അബ്ദുൽ ബാസിത്ത് പാലേരി, നാസിറ ഇന്ത്യന്നൂർ. മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ നടക്കും.
വേങ്ങര പത്തുമൂച്ചി സ്വദേശി മണ്ടോട്ടിൽ സിറാജ് മരണപ്പെട്ടു

വേങ്ങര പത്തുമൂച്ചി സ്വദേശി മണ്ടോട്ടിൽ സിറാജ് മരണപ്പെട്ടു

MARANAM
വേങ്ങര: പത്തുമൂച്ചി സ്വദേശി മണ്ടോട്ടിൽ സിറാജ് മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പത്തുമൂച്ചി കോരം കുളങ്ങര ജുമാ മസ്ജിദിൽ വെച്ച് നടക്കും.
വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി ടി.കെ മൊയ്‌ദീൻ കുട്ടി മരണപ്പെട്ടു

വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി ടി.കെ മൊയ്‌ദീൻ കുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയും നിലവിൽ വെട്ടുതോട് താമസക്കാരനുമായ ടി.കെ മൊയ്‌ദീൻ കുട്ടി (പള്ളന്റവളപ്പിൽ കുഞ്ഞാപ്പു) നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
പാലമഠത്തിൽ പുളിക്കൽ മൊയ്‌ദീൻ ഹാജി മരണപ്പെട്ടു.

പാലമഠത്തിൽ പുളിക്കൽ മൊയ്‌ദീൻ ഹാജി മരണപ്പെട്ടു.

MARANAM
ഊക്കത്ത് മഹല്ല് സ്വദേശിയും നിലവിൽ കൊടക്കല്ല് കോടപറമ്പിൽ താമസക്കാരനുമായ പാലമഠത്തിൽ പുളിക്കൽ മൊയ്‌ദീൻ ഹാജി നിര്യാതനായി. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ഊക്കത്ത് ജുമുഅ മസ്ജിദിൽ വെച്ച് നടക്കും.

MTN NEWS CHANNEL