Monday, July 27News That Matters
Shadow

MALAPPURAM

കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് വിമുക്ത ഭടന്‍മാര്‍ കാര്‍ഗില്‍ വിജയ ദിനം അനുസ്മരിച്ചു

കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് വിമുക്ത ഭടന്‍മാര്‍ കാര്‍ഗില്‍ വിജയ ദിനം അനുസ്മരിച്ചു

MALAPPURAM
മലപ്പുറം: കാര്‍ഗിലില്‍ ഇന്ത്യ നേടിയ വിജയത്തിന്റെ ഓര്‍മ്മ പുതുക്കി കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 26-ാമത് കാര്‍ഗില്‍ വിജയദിന അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തില്‍ സംഘടനയുടെ മങ്കട ബ്ലോക്ക് പ്രസിഡന്റ് റിട്ട. മേജര്‍ ഹംസ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനക്ക് ജില്ലാ സെക്രട്ടറി എം പി ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് പി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലപ്പുറം വിമുക്തഭട ഭവനില്‍ ചേര്‍ന്ന അനുസ്മരണ യോഗം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റിട്ട. കേണല്‍ പി എം ഹമീദ് അധ്യക്ഷത വഹിച്ചു. മലപ്പുറം അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പി ബിജുരാജ്, ജില്ലാ സെക്രട്ടറി എം പി ഗോപി നാഥന്‍ , വൈസ് പ്രസിഡന്റ് പി കൃഷ്ണ കുമാര്‍പി സത്യ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. 80 വയസ്സ് കഴ...
പ്ലസ് ടു വിദ്യാർത്ഥിനി മരണപ്പെട്ടു

പ്ലസ് ടു വിദ്യാർത്ഥിനി മരണപ്പെട്ടു

MALAPPURAM
ആതവനാട് മാട്ടുമ്മൽ ഹയർ സെക്കൻഡറിസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മരണപ്പെട്ടു. ആതവനാട് ചോറ്റൂർ പടിഞ്ഞാറേക്കര പിലാത്തോട്ടത്തിൽ കബീർ എന്നയാളുടെ മകൾ ഫാത്തിമ സന (17 ) ആണ് മരണപ്പെട്ടത്. മാട്ടുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് . ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി മഞ്ചേരി മെഡിക്കൽ കോളേജില്‍ നിന്നും പോസ്റ്മോർട്ടം നടത്തി ചോറ്റൂർ ജുമാ മസ്ജിദിൽ വൈകിട്ട് 4 മണിക്ക് കബറടക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
പെപ്‌ ടോക് വീഡിയോകള്‍ ക്ലാസ്സ് മുറികളില്‍ പ്രദര്‍ദര്‍ശിപ്പിച്ച വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം

പെപ്‌ ടോക് വീഡിയോകള്‍ ക്ലാസ്സ് മുറികളില്‍ പ്രദര്‍ദര്‍ശിപ്പിച്ച വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആദരം

MALAPPURAM
മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരിയുടെ ഭാഗമായി പുറത്തിറക്കിയ പെപ്‌ ടോക് വീഡിയോകള്‍ ക്ലാസ്സ് മുറികളില്‍ പ്രദര്‍ദര്‍ശിപ്പിച്ച വിദ്യാലയങ്ങളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. പെപ് വീഡിയോകള്‍ ഏറ്റവും നന്നായി പ്രദര്‍ശിപ്പിച്ച ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ സ്‌കൂളുകളില്‍ പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനവും മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. മാറഞ്ചേരി ഗവര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളും ചുങ്കത്തറ എം പി എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ചടങ്ങ് ഉദ്ഘാചനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ താപ്പി നസീബ അസീസ് അധ്യക്ഷത വഹിച്ചു.വിജയഭേരി ജില്ലാ കോ ഓഡിനേറ്റര്‍ടി സലീം,പെപ് ടോക് കോ ഓഡിനേറ്റര്‍ പി ഷൗക്കത്തലി, പ്രൊഫിന്‍സ് മലപ്പുറം സി ഇ ഒ പഞ്ചിളി മുഹ്‌സിന്‍ തുടങ്ങിയവര്‍ സം...
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ തുടങ്ങും

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ തുടങ്ങും

MALAPPURAM
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നാളെ തുടങ്ങും. ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ് എൽ സി) നാളെ (ജൂലൈ 25) ആരംഭിക്കും. മലപ്പുറം സിവിൽ സ്റ്റേഷനിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയർ ഹൗസിന് സമീപം സജീകരിച്ച പ്രത്യേക പന്തലിലാണ് ഒരു മാസം (ആഗസ്റ്റ് 25 വരെ) നീളുന്ന ഫസ്റ്റ് ലെവൽ ചെക്കിംഗ് നടക്കുക. ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ രണ്ട് എഞ്ചിനീയർമാർ നേതൃത്വം നൽകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള 5,990 കൺട്രോൾ യൂണിറ്റുകളും 16,290 ബാലറ്റ് യൂണിറ്റുകളുമാണ് ആദ്യഘട്ട പരിശോധന നടത്തി വോട്ടിംഗിന് സജ്ജമാണെന്ന് ഉറപ്പാക്കുന്നത്. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് വോട്ടർ ഐഡി കാർഡ് നമ്പർ കൊടുത്ത് search ചെയ...
ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ

ജില്ലയിലെ സ്കൂളുകളിലേക്കായി കൈറ്റിന്റെ 3083 റോബോട്ടിക് കിറ്റുകൾ

MALAPPURAM
ജില്ലയിലെ 201 ഹൈസ്‌കൂളുകളിലായി 3083 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായാണ് കിറ്റുകൾ വിന്യസിച്ചത്. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠ പുസ്ത‌കത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും മാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. സ്കൂ‌ളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ, ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്ന...
വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സായ് സ്നേഹതീരം സന്ദർശിച്ചു

വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സായ് സ്നേഹതീരം സന്ദർശിച്ചു

MALAPPURAM
വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ സായ് സ്നേഹതീരം ഗേൾസ് & ബോയ്സ് ഹോസ്റ്റൽ സന്ദർശിച്ചു കുട്ടികൾ ക്ക് മധുരം വിതരണം ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് പെരിന്തൽമണ്ണ മണ്ഡലം കൺവീനർ റഹ്മത്ത് പി ,അസി.കൺവീനർ ബുഷ്റ എ, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി കൺവീനർ ഫാത്തിമത്ത് ബത്തൂൽ, വെട്ടത്തൂർ പഞ്ചായത്ത് അസി.കൺവീനർ നുസൈബ ശുക്കൂർ എന്നിവരടങ്ങുന്ന ടീമാണ് സന്ദർശനം നടത്തിയത്. KR രവി, ലീല , മിനി ടീച്ചർ എന്നിവർ സ്ഥാപനത്തിൻ്റെ ചരിത്രം പങ്കുവെച്ചു....
പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട തിരൂർ സ്വദേശി പിടിയില്‍

പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട തിരൂർ സ്വദേശി പിടിയില്‍

MALAPPURAM
പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിയാണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്....
പി ഉമ്മര്‍ കുട്ടിയെ പാരമ്പര്യ ഔഷധ സസ്യ പരിപാലന സമിതി സംസ്ഥാന കമ്മിറ്റി നല്‍കി ആദരിച്ചു

പി ഉമ്മര്‍ കുട്ടിയെ പാരമ്പര്യ ഔഷധ സസ്യ പരിപാലന സമിതി സംസ്ഥാന കമ്മിറ്റി നല്‍കി ആദരിച്ചു

MALAPPURAM
മലപ്പുറം; ചെങ്കല്ല് വെട്ടിയ തരിശ് ഭൂമിയില്‍ കേരളത്തിലെ മുന്തിയ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്ന വറ്റലൂര്‍ സ്വദേശി പി ഉമ്മര്‍ കുട്ടിയെ പാരമ്പര്യ ഔഷധ സസ്യ പരിപാലന സമിതി സംസ്ഥാന കമ്മിറ്റി നല്‍കി ആദരിച്ചു. ഉമ്മര്‍ കുട്ടിക്കുള്ള സമിതിയുടെ അനുമോദന പത്രം ജില്ലാ കലക്ടര്‍ ബി ആര്‍ വിനോദ് കൈമാറി. സമിതി രക്ഷാധികാരിയും മലപ്പുറം എ ഡി എമ്മുമായ എന്‍ എം മഹറലി, സെക്രട്ടറി ശരീഫ് പാറല്‍, ഖാദറലി വറ്റലൂര്‍. ,എം സാക്കിര്‍, പി ടി സലീം കരീം പിച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊരുന്നന്‍ പറമ്പിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയില്‍ സജ്ജമാക്കിയ ഗ്രീന്‍ വാലി ഹൈടെക് ഫാമിലാണ് ഡ്രാഗണ്‍ വിജയകരമായി കൃഷി ചെയ്യുന്നത്. ജൈവ വളം മാത്രമാണ് കൃഷിക്ക് ഉമ്മര്‍ കുട്ടി ഉപയോഗിക്കുന്നത്....
മാപ്പിളപ്പാട്ടിന്റെ ചരിത്ര പഠനത്തിന് മുഹമ്മദ്‌ ഹസീബിന് ഡോക്ടറേറ്റ്

മാപ്പിളപ്പാട്ടിന്റെ ചരിത്ര പഠനത്തിന് മുഹമ്മദ്‌ ഹസീബിന് ഡോക്ടറേറ്റ്

MALAPPURAM
മാപ്പിളപ്പാട്ടിന്റെ ചരിത്ര സാധ്യതാകളും, മാപ്പിള ശബ്ദങ്ങളുടെ വിത്യസ്ത ശൈലിയും, മാപ്പിള സംസ്കാരത്തിന്റെ ചരിത്രവും സഞ്ചാരവും, പഠന വിഷയമാക്കി കഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന പഠനത്തിന് മംഗളൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് മുഹമ്മദ് ഹസീബ് അർഹനായി. മലബാറിൽ നിന്ന് അന്യം വന്നുപോയ 1938 പല പഴയ പാട്ടുകളും, കോൽക്കളി പോലുള്ള കലാരൂപങ്ങളുടെ ശബ്ദ ശേഖരങ്ങളും കാലിഫോണിയ യൂണിവേഴ്സിറ്റി പ്രൊഫസർ ആമി കാത്തലിന്റെ സഹായത്തോടെ പഠനം നടത്താൻ ഹസീബിനു സാധിച്ചു. മലബാറിന്റെ ചരിത്രത്തെ മാപ്പിളപ്പാട്ടിന്റെ ശബ്ദങ്ങളിലൂടെ വായിച്ചെടുക്കുന്ന പ്രാബന്ധത്തിൽ, നഷ്ടപ്പെട്ടുപോയ പല പഴയ മാപ്പിളപ്പാട്ടുകളും തിരിച്ചുകൊണ്ടുവരാൻ ഹസീബിന് സാധിച്ചു. ഗവേഷണ കാലഘട്ടത്തിൽ തന്നെ ബ്രിട്ടീഷ് ലൈബ്രറിയുടെ സഹായത്തോടെ രണ്ടു പ്രൊജക്റ്റ്കൾ ചെയ്യുവാനും, ലോകത്തിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ പതിനാറിൽ പരം ഗവേഷണ പ്രാബന്ധങ്ങൾ അവതാരിപ്പിക്കുവാനും സാധിച്ചു. ക്യാ...
തമിഴ്‌നാട് അരിയെല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ല

തമിഴ്‌നാട് അരിയെല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ല

MALAPPURAM
ഫോട്ടോയില്‍ കാണുന്ന തമിഴ്‌നാട് അരിയെല്ലൂര്‍ ഉദയാര്‍ പാളയം വരദരാജന്‍ പേട്ട സ്വദേശി പോള്‍ അനന്തന്‍ മകന്‍ ഗബ്രിയേല്‍ സോളമന്‍ രാജ് 29 വയസ്, എന്നയാളെ 2025 ജൂലൈ 15 രാവിലെ 11 മുതല്‍ കാണ്മാനില്ല. കറുത്ത നിറം, 170 സെ.മീ ഉയരം, 65 കിലോഗ്രാം തൂക്കം. ഷര്‍ട്ട്, ടീഷര്‍ട്ട്, ഹാഫ് ട്രൗസറാണ് ധരിക്കുക. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് വേങ്ങര പൊലീസ് അറിയിച്ചു. ഫോണ്‍: 04942450210, 8921266756....
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മലപ്പുറം ജില്ല രണ്ടാം സ്ഥാനം ആയിഷ റിയ കരസ്ഥമാക്കി.

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മലപ്പുറം ജില്ല രണ്ടാം സ്ഥാനം ആയിഷ റിയ കരസ്ഥമാക്കി.

MALAPPURAM
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മലപ്പുറം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി വെന്നിയൂർ ജി എം യു പി സ്‌കൂളിലെ ആയിഷ റിയ. കെ എ ടി എഫ് അറബിക് അദ്ധ്യാപക സംഘടന സംസ്ഥാന സമിതിയുടെ കീഴിൽ നടത്തുന്ന അലിഫ് ടാലന്റ് പരീക്ഷയുടെ റവന്യൂ ജില്ലാ തല പരീക്ഷ തിരൂർക്കാട് ഇസ്ലാഹിയ കോളേജിൽ വെച്ച് ഞായറാഴ്ച ജൂലൈ 20 ന് നടന്നു. പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ച് ജി എം യു പി എസ് വെന്നിയൂരിൽ നിന്നും ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ റിയ പങ്കെടുത്തു. പരപ്പനങ്ങാടി ഉപജില്ലയുടെ അഭിമാന താരമായി മാറിയ ആയിഷ റിയ മലപ്പുറം ജില്ലയിൽ നിന്നും രണ്ടാം സ്ഥാനത്തിന് അർഹയായി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
മീ​ന്‍ വ​ണ്ടി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ പൊ​ലി​സി​ന്റെ പി​ടി​യി​ലാ​യി

മീ​ന്‍ വ​ണ്ടി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ പൊ​ലി​സി​ന്റെ പി​ടി​യി​ലാ​യി

MALAPPURAM
എ​ട​ക്ക​ര: മീ​ന്‍ വ​ണ്ടി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ എ​ട​ക്ക​ര പൊ​ലി​സി​ന്റെ പി​ടി​യി​ലാ​യി. കൊ​ണ്ടോ​ട്ടി കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി പു​തി​യ വീ​ട്ടി​ല്‍ അ​ന​സ് (42), തൃ​ശൂ​ര്‍ ചി​റ​യ​മ​ന​ങ്ങാ​ട് കാ​രേ​ങ്ങ​ല്‍ ഹ​ക്കീം (42) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര എ​സ്.​ഐ പി. ​ജ​യ​കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ക്ക​ര പൊ​ലി​സും ഡാ​ന്‍സാ​ഫ് സം​ഘ​വും ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ കാ​ലി​ക്ക​റ്റ് നി​ല​മ്പൂ​ര്‍ ഊ​ട്ടി റോ​ഡി​ല്‍ പൂ​ച്ച​ക്കു​ത്തി​ല്‍ ​വെ​ച്ചാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്നും മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ മ​റ​വി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. തെ​ര്‍മോ​കോ​ള്‍ പെ​ട്ടി​ക​ളി​ല്‍ ക​ഞ്ചാ​വ് നി​റ​ച്ച് അ​തി​ന് മു​ക​ളി​ല്‍ മ​ത്സ്യം ന...
കോളേജ് പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗിന് തുടക്കമായി; കായികരംഗത്തെ സുപ്രധാന ചുവടുവെപ്പെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

കോളേജ് പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗിന് തുടക്കമായി; കായികരംഗത്തെ സുപ്രധാന ചുവടുവെപ്പെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

MALAPPURAM
യൂറോപ്യന്‍ മാതൃകയില്‍ കേരളത്തിലെ സര്‍വകലാശാലകളിലെ കോളേജുകളെ ഉള്‍പ്പെടുത്തി നടത്തുന്ന കോളേജ് പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗ് ഇന്ത്യയ്ക്ക് മാതൃകയാവുന്ന കായികരംഗത്തെ കേരളത്തിന്റെ സുപ്രധാന ചുവടുവെപ്പാവുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് സ്പോര്‍ട്സ് ലീഗ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പി രവീന്ദ്രന്‍ അധ്യക്ഷനായി. യൂറോപ്യന്‍ മാതൃകയില്‍ കോളേജുകളുടെ സ്പോര്‍ട്സ് ലീഗ് ഇന്ത്യയില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമ ഫലമായാണ് ഇത്തരമൊരു പരിപാടി ആരംഭിക്കാന്‍ കഴിഞ്ഞത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വകലാശാലകളിലെ കായിക വിഭാഗത്തിന്റെയും ഭാഗത്തുനിന...
പ്രവാസി ക്ഷേമം: നിയമസഭാ സമിതിക്ക് മുമ്പാകെ നിവേദനം സമർപ്പിച്ചു

പ്രവാസി ക്ഷേമം: നിയമസഭാ സമിതിക്ക് മുമ്പാകെ നിവേദനം സമർപ്പിച്ചു

MALAPPURAM
മലപ്പുറം: പ്രവാസി ക്ഷേമം സംബന്ധിച്ച് നിയമസഭാ സമിതി മലപ്പുറത്ത് നടത്തിയ സിറ്റിംഗിൽ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ സമിതി ചെയർമാൻ എ.സി. മൊയ്തീന് നിവേദനം സമർപ്പിച്ചു. പ്രവാസി ക്ഷേമ നിധിയിൽ ചേരുന്നതിനുള്ള പ്രായപരിധി 60 ൽ നിന്ന് 65 ആക്കുക, ഇപ്പോൾ കൊടുത്ത് കൊണ്ടിരിക്കുന്ന പ്രവാസി പെൻഷൻ എല്ലാവർഷവും വർധിപ്പിക്കുക, മിനിമം 5000 രൂപയിൽ നിന്നും പെൻഷൻ ആരംഭിക്കുക, പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമെടുത്തിട്ടുള്ളവർക്ക് 5 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷൂറൻസ് ഏർപ്പെടുത്തുക, സാന്ത്വനം പദ്ധതി മുഖേന നൽകുന്ന ചികിൽസാ സഹായം വർധിപ്പിക്കുക, നോർക്ക ഐ.ഡി. കാർഡുള്ളവർക്ക് ലഭിക്കുന്ന ഇൻഷൂറൻസ് ആനുകൂല്യങ്ങൾ തിരിച്ച് വന്ന പ്രവാസികൾക്കും ഏർപ്പെടുത്തുക, വിദേശത്തേക്ക് പോവുന്നവരിൽ നിന്നും എമിഗ്രേഷൻ വകയിൽ ഈടാക്കിയ കോടിക്കണക്കിന് രൂപ വിദേശ രാജ്യങ്ങളിൽ നിസാര കുറ്റ...
മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടി.

മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടി.

MALAPPURAM
മൂന്ന് കൊല്ലം മുൻപ് കാക്ക കൊത്തിപ്പറന്ന വള തിരിച്ചുകിട്ടിയതാണ് ഇപ്പോൾ എല്ലാവരെയും അമ്പരിപ്പിക്കുന്നത്. മലപ്പുറം മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ആണ് രസകരമായ സംഭവം നടന്നത്. കൃത്യമായി പറഞ്ഞാൽ 2022 ഫെബ്രുവരി 24 തൃക്കലങ്ങോട് പെരുമ്പത്തില്‍ സുരേഷിന്‍റെ മരുമകളും മകൻ ശരത്തിന്‍റെ ഭാര്യയുമായ ഹരിത പതിവുപോലെ അലക്കുകയായിരുന്നു. കയ്യിലെ വള തൊട്ടടുത്ത് ഊരിവെച്ച്‌ വീട്ടിലെ കുളിമുറിയ്ക്കു സമീപമായിരുന്നു അലക്കൽ. എന്നാല്‍ എവിടെ നിന്നോ പറന്നു വന്ന ഒരു കാക്ക സ്വർണ വളയും കൊതിക്കൊണ്ട് പറന്നു. നിമിഷ നേരംകൊണ്ട് സംഭവിച്ചത് എന്താണെന്ന് മനസിലാക്കുമ്പോഴേക്കും കാക്ക സ്ഥലം കാലിയാക്കിയിരുന്നു. കാക്കയുടെ പിന്നാലെ ഹരിത ഓടിയെങ്കിലും കാക്ക പറന്നു. വീട്ടുകാർ സമീപത്തെ സ്ഥലത്തെല്ലാം ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും വള കണ്ടെത്താനായില്ല. ഒന്നര പവൻ തൂക്കം വരുന്ന വള എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം മനസിലാക്കാൻ കുടു...
മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ജനല്‍  വീണ് 2 നഴ്‌സിങ് വിദ്യാർഥിനികള്‍ക്ക് പരിക്ക്

മഞ്ചേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ജനല്‍ വീണ് 2 നഴ്‌സിങ് വിദ്യാർഥിനികള്‍ക്ക് പരിക്ക്

MALAPPURAM
മഞ്ചേരി ഗവണ്‍മെൻ്റ് മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ജനല്‍ കാറ്റില്‍ അടർന്നു വീണ് 2 നഴ്‌സിങ് വിദ്യാർഥിനികള്‍ക്ക് പരിക്ക്. ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥിനികളായ ബി. ആദിത്യ, പി.ടി.നയന എന്നിവർക്കാണ് തലയ്ക്കു പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിലെ ഇരുമ്ബ് ജനല്‍ ആണ് വൈകിട്ട് നിലം പൊത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതർ വ്യക്തമാക്കി....
ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

MALAPPURAM
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. ഹജ്ജ് അപേക്ഷ നൽകുന്നതിന് ഹജ്ജ് കമ്മറ്റിയുടെ ട്രൈനർമാർ സന്നദ്ധരായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ 50 ഹജ്ജ് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. സെൻട്രൽ ഹജ്ജ് കമ്മറ്റിയുടെ ഓൺലൈൻ പോർട്ടൽ മുഖേനയാണ് ഹജ്ജ് അപേക്ഷ സമർപണം. തുടർന്ന് കേരള ഹജ്ജ് കമ്മറ്റി സാധുവായ അപേക്ഷകർക്ക് കവർ നമ്പർ നൽകി രജിസ്റ്റേഷൻ നടപടി പൂർത്തീകരിക്കുന്നു. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജിന് ഇപ്രാവശ്യം സൗകര്യമുണ്ട്. അതുപോലെ ഹറമുകളിൽ ഭക്ഷണത്തിനും സൗകര്യമുണ്ട്. ഹാജിമാർക്ക് ഹജ്ജിന് അപേക്ഷ നൽകുന്നതിനും തുടർ പ്രവർത്തനങ്ങൾക്കായി അഞ്ഞ...
ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്തു

ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്തു

MALAPPURAM
ജില്ലയിലെ ആദിവാസി മേഖലയിലെ യുവാക്കള്‍ക്ക് വേണ്ടി നടപ്പിലാക്കിയ ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പദ്ധതിക്ക് തുടക്കമായി. നിലമ്പൂരില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ് ജില്ലാ പൊലീസ് നടപ്പിലാക്കിയ പദ്ധതി. പുതിയ തൊഴിലവസരങ്ങള്‍ നേടുന്നതിനും സാമൂഹികമായി മുന്നേറുന്നതിനും ആദിവാസി യുവാക്കള്‍ക്ക് പദ്ധതി സഹായകമാകും. ലൈസന്‍സ് ലഭിച്ചവര്‍ക്ക് സ്വകാര്യമേഖലയിലും പൊതുമേഖലയിലും തൊഴില്‍ നേടാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി നിരവധി ആദിവാസി യുവാക്കള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കിയിരുന്നു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തത്. ഇത്തരം പദ്ധതികള്‍ ആദിവാസി സമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രവേശനത്തിന് വഴി തുറക്ുമെന്ന്...
അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടി സംഘടിപ്പിച്ചു

അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടി സംഘടിപ്പിച്ചു

MALAPPURAM
അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് മഞ്ചേരി മണ്ഡലം അഷറഫ് കൂട്ടായ്മ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് സെഞ്ച്വറി എന്ന അഷറഫ് മാനു അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുട്ടി ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് കൂട്ടായ്മയുടെ സ്ഥാപക നേതാവായ അഷറഫ് മനരിക്കൽ സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വായൂര് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുഞ്ഞിപ്പ മഞ്ചേരി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കാക്കേങ്ങൽ, ജില്ലാ ജോയിൻ സെക്രട്ടറി അഷ്റഫ് ബാവ, മഞ്ചേരി മണ്ഡലം ചാരിറ്റി സെൽ ചെയർമാൻ അഷ്റഫ് അലീക്കോ, മണ്ഡലം ചാരിറ്റി സെൽ കൺവീനറും KT അഷ്റഫ് ഹാജി എന്നിവർ സംസാരിച്ചു .. ഉംറക്ക് പോകുന്ന അഷറഫ് KCK, അഷറഫ് മൊബൈൽ മോൻ എന്നിവർക്ക് യാത്രയപ്പ് ...

MTN NEWS CHANNEL