Sunday, August 23News That Matters
Shadow

പുത്തനത്താണി വാഹനാപകടം; ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

പുത്തനത്താണി: കുട്ടികളത്താണിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. മുസ്ലിയാരങ്ങാടിയിൽ താമസിക്കുന്ന ചാലപ്പാട് കുഞ്ഞിപ്പയാണ് മരിച്ചത്. ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നിരുന്നു. ഗുരുതരമായ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL