Saturday, October 24News That Matters
Shadow

പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷനും ‘Gen India Movement’ പദയാത്ര പോസ്റ്റർ പ്രകാശനവും നടന്നു

പറപ്പൂർ: പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷനും സംസ്ഥാന അധ്യക്ഷൻ യുവജന വകുപ്പ് മന്ത്രിയുമായ ഓ ജെ ജനീഷ് നയിക്കുന്ന Gen India Movement പദയാത്രയുടെ പോസ്റ്റർ പ്രകാശനവും നടന്നു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സുഭാഷ് പള്ളിപ്പുറത്ത് അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഇക്ബാൽ പൂവത്തിങ്ങൽ സ്വാഗതം അർപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കൺവെൻഷൻ നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ എ റഷീദ് പോസ്റ്റർ പ്രകാശനം നടത്തി. മുൻ പ്രസിഡൻറ് മൂസ ടി എടപ്പാനാട്ട് മുഖ്യ പ്രഭാഷണം നടത്തി. പി കെ ഇബ്രാഹിം കുട്ടി, റഹീസ് പി കെ, ജാബിർ എ എ, അമീർ ബാപ്പു, യാസർ കെ സി,മുഹമ്മദ് കുട്ടി, റഹീം കാഞ്ഞിരക്കോടൻ, ജാഫർ എ കെ , നുജൂം, അമീൻ, അഫ്ഷൻ ,ആലി ബാവ, രാജൻ, ഷറഫു മാസ്റ്റർ, ഇർഷാദ് പി,അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL