Monday, August 24News That Matters
Shadow

വേങ്ങര മഞ്ഞമാട് കാറും ബൈക്കും അപകടത്തിൽ ഒരാൾ മരണപ്പെട്ടു

വേങ്ങര: വലിയോറ മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വേങ്ങര പരപ്പിൽ പാറ സ്വദേശി ചെള്ളി സജീർ ആണ് മരണപ്പെട്ടത്. ബുധനാഴ്ച മഞ്ഞമാടിൽ വെച്ചായിരുന്നു അപകടം. റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യത്ത് നിസ്കാരം നാളെ (ഓഗസ്റ്റ് 13, വ്യാഴാഴ്ച) ഉച്ചക്ക് 1:00 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👇 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL