കോഴിചെനയില്‍ റോഡരികില്‍ വലിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ മണ്‍കൂനക്ക് മുകളില്‍ ചരിച്ച് വച്ചു കോഴിചെനയില്‍ ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിച്ച് നിലത്ത് വീണ യുവാവിന്റെ ദേഹത്ത് അതേ ഡിവൈഡര്‍ വീണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ഭഗവതി കാവുങ്ങൽ സൈതലവി എന്നവരുടെ മകൻ. മുഹമ്മദ് എന്ന മാനു ആണ് മരണപ്പെട്ടത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com