വേങ്ങരയിലെ പഴയകാല കച്ചവടക്കാരൻ ആയുളപ്പിൽ അലി നിര്യാതനായി
by admin
വേങ്ങര: വേങ്ങരയിലെ പഴയകാല മുട്ടായി കച്ചവടക്കാരനായിരുന്ന പോകു കാകന്റെ അനിയൻ ആയുളപ്പിൽ അലി നിര്യാതനായി.മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ വെച്ച് നടക്കും.