Saturday, April 18News That Matters
Shadow

തച്ചരു പടിക്കൽ അബൂബക്കർ ഹാജി മരണപ്പെട്ടു.

ചേരൂർ – കാപ്പിൽ സ്വദേശി തച്ചരു പടിക്കൽ മുഹമ്മദാജി (മ്രാട്ടിൽ) എന്നവരുടെ മകൻ അബൂബക്കർ ഹാജി നിര്യാതനായി. ചേറൂർ കാപ്പിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പരേതന്റെ ജനാസ നമസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 11.30-ന് ചേരൂർ – കാപ്പിൽ ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL