Monday, August 24News That Matters
Shadow

KSTA വേങ്ങര ഉപജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) വേങ്ങര ഉപജില്ലാ കമ്മിറ്റി ജി.യു.പി.എസ് ക്ലാരിയിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ടി ശ്രീജ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 19-ന് നടക്കുന്ന അധ്യാപക പ്രക്ഷോഭത്തിൽ അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാനും, പ്രവർത്തന ഫണ്ട്‌ സമാഹരണം വിജയിപ്പിക്കാനും കൺവെൻഷനിൽ തീരുമാനമായി. ചടങ്ങിൽ കെ.പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി. രതീഷ്, പി.വി.കെ ഹസീന, കെ. ശശികുമാർ, കെ. ദീപ എന്നിവർ സംസാരിച്ചു. പരിപാടിക്ക് വി. ദിനേശ് സ്വാഗതവും കെ.പി ജിഷ നന്ദിയും പറഞ്ഞു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL