ഊരകം :- ഊരകം സിനിമഹാൾ പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ സ്വതന്ത്ര ദിനത്തിൽ പതാക ഉയർത്തി, പ്രതിജ്ഞ എടുത്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് പതാക ഉയർത്തി. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി പി. മറിയാമു പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഇ കെ സൈനുദ്ധീൻ സ്വതന്ത്ര ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ ടി സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com