വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാത്മജീ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം അനുസ്മരണ പരിപാടി പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ടി കെ മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. സോമൻ ഗാന്ധിക്കുന്ന്. മുള്ളൻ ഹംസ, ടിവി രാജഗോപാൽ, വി. ടി.സുബൈർ, ഹാജി ബാലൻ പാണ്ടികശാല തുടങ്ങിയവർ സംസാരിച്ചു സുബൈർ ബാവതാട്ടയിൽ, കല്ലൻ മൂസ, ടി കെ റാഫി,അയ്യപ്പൻകുട്ടി കെ, എൻ പി അപ്പു, മുഹമ്മദ് കുട്ടി എം, ബാബു പാണ്ടികശാല, തുടങ്ങിയവർ സംബന്ധിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com