
എ.ആർ നഗർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. ഭാരവാഹികളായ റാഫി വേങ്ങര, ഫൈസൽ കെ., സ്വാദിഖലി പി.കെ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
