Latest Posts
പരപ്പനങ്ങാടി കേരളോത്സവം: പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യന്മാർപാഠപുസ്തകത്തിലെ ‘സായംപ്രഭാ ഹോം’ നേരിൽ കണ്ട് വിദ്യാർത്ഥികൾചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായിപരപ്പനങ്ങാടി എക്സൈസിന്റെ വൻ മദ്യ വേട്ട; 36 കുപ്പി മദ്യവുമായി ബംഗാൾ സ്വദേശി പിടിയിൽതിരൂരങ്ങാടിയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; അന്വേഷണം നടത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്
വേങ്ങര കിളിനക്കോട് സ്വദേശി ശശിയേട്ടൻ അന്തരിച്ചു
വേങ്ങര: കിളിനക്കോട് സ്വദേശി ശശിയേട്ടൻ അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് നടക്കും.
വേങ്ങര താഴെ കുളപ്പുറം സ്വദേശി ചാരത്ത് കുഞ്ഞി മുഹമ്മദ് അന്തരിച്ചു
വേങ്ങര: താഴെ കുളപ്പുറം സ്വദേശി ചാരത്ത് കുഞ്ഞി മുഹമ്മദ് അന്തരിച്ചു. പരേതനോടുള്ള ആദരസൂചകമായി നടക്കുന്ന മയ്യത്ത് നിസ്കാരം നാളെ രാവിലെ 8:30-ന് താഴെ കുളപ്പുറം ജുമാ മസ്ജിദിൽ വെച്ച് നടക്കും.
കോട്ടപ്പറമ്പ് സ്വദേശി തൊണ്ണത്ത് അയ്യപ്പൻ മരണപ്പെട്ടു
ഇരിങ്ങല്ലൂർ: കോട്ടപ്പറമ്പ് സ്വദേശി തൊണ്ണത്ത് അയ്യപ്പൻ നിര്യാതനായി (70) സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ , ഭാര്യ – യശോദ ,മക്കൾ: സുനി, അനി, സുധീഷ്, സുനേഷ് , വിനു. മരുമക്കൾ : ജിഷ്ണ, അഞ്ജു, ദേവിക.
