Latest Posts
യുവാവിനെ ആക്രമിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽവെട്ടിച്ചിറയിൽ വിൽപ്പനയ്ക്കായി കൈവശംവെച്ച 33.43 ഗ്രാം MDMA യുമായി രണ്ടുപേർ പിടിയിൽവൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് പതിനാലുകാരൻ മരിച്ചുപുരോഗമന കലാസാഹിത്യസംഘം മുൻകാല പ്രവർത്തകൻ ഉമ്മർ കുട്ടി കേയി അനുസ്മരണ യോഗം സംഘടിപ്പിച്ചുപാറക്കടവ് ജി.എം.യു.പി സ്കൂളിൽ ശിശുദിനത്തിൽ പായസ വിതരണം നടത്തി
വേങ്ങര കിളിനക്കോട് സ്വദേശി ശശിയേട്ടൻ അന്തരിച്ചു
വേങ്ങര: കിളിനക്കോട് സ്വദേശി ശശിയേട്ടൻ അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് നടക്കും.

വേങ്ങര താഴെ കുളപ്പുറം സ്വദേശി ചാരത്ത് കുഞ്ഞി മുഹമ്മദ് അന്തരിച്ചു
വേങ്ങര: താഴെ കുളപ്പുറം സ്വദേശി ചാരത്ത് കുഞ്ഞി മുഹമ്മദ് അന്തരിച്ചു. പരേതനോടുള്ള ആദരസൂചകമായി നടക്കുന്ന മയ്യത്ത് നിസ്കാരം നാളെ രാവിലെ 8:30-ന് താഴെ കുളപ്പുറം ജുമാ മസ്ജിദിൽ വെച്ച് നടക്കും.

കോട്ടപ്പറമ്പ് സ്വദേശി തൊണ്ണത്ത് അയ്യപ്പൻ മരണപ്പെട്ടു
ഇരിങ്ങല്ലൂർ: കോട്ടപ്പറമ്പ് സ്വദേശി തൊണ്ണത്ത് അയ്യപ്പൻ നിര്യാതനായി (70) സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ , ഭാര്യ – യശോദ ,മക്കൾ: സുനി, അനി, സുധീഷ്, സുനേഷ് , വിനു. മരുമക്കൾ : ജിഷ്ണ, അഞ്ജു, ദേവിക.

