Sunday, November 22News That Matters
Shadow

കുഴിപ്പുറം മീൻകുഴി ചാലുകുന്നൻ അബൂബക്കർ മരണപ്പെട്ടു

വേങ്ങര കുഴിപ്പുറം മീൻകുഴി പരേതനായ ചാലുകുന്നൻ ചേക്കുവിന്റെ മകൻ ചാലുകുന്നൻ അബൂബക്കർ (കുഞ്ഞു) മരണപ്പെട്ടു. നിയാസ്, റംല, ആരിഫ, ലൈലാബി, സമീറ, സജ്ന എന്നിവരാണ് മക്കൾ. ഖബറടക്കം രാത്രി 8 മണിക്ക് കുഴിപ്പുറം കിഴക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL