Sunday, November 22News That Matters
Shadow

ചേറൂർ മുതൂകുണ്ട് കോട്ടൂകാരൻ മുഹമ്മദ് ഹാജി നിര്യാതനായി

വേങ്ങര: വേങ്ങര ചേറൂർ മുതൂകുണ്ട് സ്വദേശി കോട്ടൂകാരൻ മുഹമ്മദ് ഹാജി (ആകായ് വളപ്പ്) നിര്യാതനായി. മക്കൾ: ഷുഹൈബ്, സാലിഹ്. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8:30-ന് മുതൂകുണ്ട് ജുമാമസ്ജിദിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL