ചേറൂർ വലിയ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദാലി (കുഞ്ഞാവ) മരണപ്പെട്ടു
by admin
ചേറുർ സ്വദേശി വലിയ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടേക്കാട് (സ്രാമ്പേക്കൽ) അബ്ദുറഹ്മാൻ( ഇപ്പേയ്) എന്നിവരുടെ മകൻ മുഹമ്മദാലി എന്ന കുഞ്ഞാവ മരണപ്പെട്ടു. ഭാര്യ ബഷീറ മക്കൾ…ഹൗഫ്,ഈഫൻ, സബിയ. ജനാസ നിസ്കാരം (04-112026) ഇന്ന് വൈകീട്ട് 04.30 ചേറൂർ ജുമാ മസ്ജിദിൽ