കണ്ണമംഗലം: മേമാട്ടുപാറ സ്വദേശി പരേതനായ തോട്ടുങ്ങൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ തോട്ടുങ്ങൽ അബ്ദുൽ നാസർ മരണപ്പെട്ടു
ഭാര്യ: സഫിയ, മക്കൾ: നാഫിൽ, നാസിഹ് അദനി, ശഹ്‌ന ജാബിൻ, മരുമക്കൾ: നുസ്രത്ത്, റഹൂഫ്, സഹോദരങ്ങൾ:ഹംസ, സാജിത, നൂറുദ്ധീൻ
മയ്യിത്ത് നിസ്ക്കാരം ഇന്ന് (09/09/24 തിങ്കൾ) വൈകുന്നേരം 5 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com