April 15, 2025 by admin വേങ്ങര : ചോലക്കുണ്ട് മില്ലും പടി ഊർഷമണ്ണിൽ അലവി മൊല്ലാക്ക എന്നവരുടെ മകൻ കുഞ്ഞിമരക്കാർ ഹാജി മരണപ്പെട്ടു. മക്കൾ ..ഇസ്മായിൽ, യൂനുസ്, യഹ്‌യ, നൗഫൽ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് ചോലക്കുണ്ട് ജുമാഅത്ത് പള്ളിയിൽ.