
താനൂർ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന 11 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു. യുവ വ്യവസായിയും ബസ് ഉടമയുമായ നിറമരുതൂർ കാളാട് സ്വദേശി സി.എം.സി. സിയാദിന്റെ മകൾ ആയിഷ സെല്ല സി.എം.സി (11) ആണ് മരിച്ചത്.താനൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
11-Year-Old Schoolgirl Dies Due to Breathing Difficulty
Tanur:An 11-year-old schoolgirl undergoing treatment for breathing difficulty has passed away. The deceased has been identified as Ayesha Zella C.M.C. (11), daughter of C.M.C. Siyad, a young entrepreneur and bus owner hailing from Niramaruthur Kalad.She was a 5th-standard student at Tanur M.E.S. Central School. She experienced sudden breathing difficulties yesterday morning and was admitted to Kozhikode MIMS Hospital, but her life could not be saved.
