വള്ളിക്കുന്നിൽ റിട്ട. KSRTC സ്റ്റേഷൻ മാസ്റ്റർ തൂങ്ങിമരിച്ച നിലയിൽ
by admin
വള്ളിക്കുന്ന്: അരീയലൂർ ഉഷാ നഴ്സറിക്ക് അടുത്ത് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കറുത്തേടത്ത് സദു എന്നവരാണ് മരണപ്പെട്ടത്. റിട്ട. KSRTC സ്റ്റേഷൻ മാസ്റ്ററായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ.