Sunday, July 26News That Matters
Shadow

MALAPPURAM

മ്യാൻമറില്‍ തടവിലായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശികള്‍ തിരിച്ചെത്തി

മ്യാൻമറില്‍ തടവിലായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശികള്‍ തിരിച്ചെത്തി

MALAPPURAM
ഓണ്‍ലൈൻ വഴി ജോലിക്കായി തായ്‌ലൻഡില്‍ എത്തുകയും പിന്നീട് മ്യാൻമറിലെ തട്ടിപ്പ് സംഘത്തിന്റെ തടവിലാകുകയും ചെയ്ത കൂട്ടിലങ്ങാടി പഞ്ചായത്തിലെ വള്ളിക്കാപ്പറ്റ സ്വദേശികള്‍ സുരക്ഷിതരായി തിരിച്ചെത്തി. വള്ളിക്കാപറ്റ കുറ്റീരി അബൂബക്കറിന്റെ മകൻ ശുഹൈബ്, കൂരിമണ്ണില്‍ പുള്ളിക്കാമത്ത് സഫീർ എന്നിവരാണ് വെള്ളിയാഴ്ച രാവിലെ ബംഗളൂരു വഴി തിരിച്ചെത്തിയത്. ശുഹൈബിെൻറ കുടുംബം ബംഗളൂരുവിലാണുള്ളത് എന്നതിനാല്‍ ശുഹൈബ് അവിടെ തങ്ങുകയും സഫീർ വള്ളിക്കാപറ്റയിലെ വീട്ടിലെത്തുകയും ചെയ്തു. കഴിഞ്ഞ മാസം 28 ന് ഇവർ തട്ടിപ്പ് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാല്‍, നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൂന്നാഴ്ച തികയുമ്ബോഴാണ് ഇവർ തിരിച്ചെത്തിയത്. കഴിഞ്ഞ മെയിലാണ് ഇവർ സംഘത്തിന്റെ പിടിയിലായതായി വിവരം ലഭിച്ചത്. മുമ്ബ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഓണ്‍ലൈൻ അഭിമുഖത്തിലൂടെയാണ് തായ്‌ലൻഡിലേക്ക് ജോലി ആവശ്യാർഥം പോയത്. മെ...
കൃ​ഷി​നാ​ശം; ഒ​മ്പ​ത് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു

കൃ​ഷി​നാ​ശം; ഒ​മ്പ​ത് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു

MALAPPURAM
കാ​ളി​കാ​വ്: മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു. വേ​ട്ട​നാ​യ്ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​മ്പ​ത് പ​ന്നി​ക​ളെ വേ​ട്ട​യാ​ടി​യ​ത്. ഇ​ട​വേ​ള​ക്ക് ശേ​ഷം കാ​ട്ടു​പ​ന്നി​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ​നം അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ ക​ർ​ഷ​ക​ക്കൂ​ട്ടാ​യ്മ കാ​ട്ടു​പ​ന്നി വേ​ട്ട ശ​ക്ത​മാ​ക്കി​യ​ത്. ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ​ക്കും ഇ​തി​ന​കം പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൊ​ന്ന പ​ന്നി​ക​ള ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​റു​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കു​ഴി​ച്ചു​മൂ​ടി. പ​ന്നി​യാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ ഇ​തി​ന​ക​ടം കൃ​ഷി ഉ​പേ​ക്ഷി​ച്ചു. പ​ന്നി​വേ​ട്ട​ക്ക് ഉ​ത്ത​ര​വി​ടാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മം അ​ടു​ത്തി​ടെ...
കാണാതായ യുവതിയേയും പിഞ്ചു മക്കളേയും കണ്ടെത്തി

കാണാതായ യുവതിയേയും പിഞ്ചു മക്കളേയും കണ്ടെത്തി

MALAPPURAM
കുറ്റിപ്പുറം പൈങ്കണ്ണൂരില്‍ നിന്നും കാണാതായ യുവതിയും മക്കളും കൊല്ലത്തുണ്ടെന്ന് വിവരം. പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിൻ (27) മകള്‍ ജിന്ന മറിയം (3) മകൻ ഹൈസും (5) എന്നിവർ കൊല്ലത്തെ ഗാന്ധിഭവനില്‍ എത്തിയെന്നാണ് അസ്നയുടെ കുടുംബത്തിന് ലഭിച്ച ഫോണ്‍ സന്ദേശം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് വീടുവിട്ടിറങ്ങിയതെന്ന് യുവതി ഗാന്ധിഭവൻ അധികൃതരോട് പറഞ്ഞെന്നാണ് റിപ്പോർട്ട്.ശനിയാഴ്ച്ച വൈകീട്ടാണ് ഹസ്‌ന തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ അവിടെ എത്തിയിരുന്നില്ല. സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഫോണിന്റെ ലൊക്കേഷൻ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷൻ ലഭിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഭാര്യവുമായി അഭിപ്രായ വ്യത്യാസങ്ങളോ കുടുംബത്തില്‍ തർക്കങ്ങളോ ഒന്നും ഇല്ലെന്നായിരുന്നു ഭർത്താവ് അബ്‌ദുള്‍ മജീദ് പൊലീ...
ADGP എം.ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിൽ അഡ്വ: കെ എൻ എ ഖാദർ

ADGP എം.ആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിൽ അഡ്വ: കെ എൻ എ ഖാദർ

MALAPPURAM
കോഡൂർ:  എഡിജിപി എം ആർ അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണവലയത്തിൽ ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അഡ്വക്കേറ്റ് കെ എൻ എ ഖാദർ പറഞ്ഞു. മുഖ്യഘടക കക്ഷിയായ സിപിഐയും മറ്റു കക്ഷികളും പറഞ്ഞിട്ട് പോലും എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും സിപിഎം ബിജെപി അന്തർധാര സജീവമായി ഉണ്ടായിരുന്നു. ഞാൻ മത്സരിച്ച ഗുരുവായൂർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പത്രിക തള്ളിയ സമയത്ത് വരണാധികാരിക്ക് മുമ്പിൽ ഒരു ഒരു അപസ്വരവും ഉയർത്താതെ അത് ശിരസാവഹിക്കുകയാണ് ബിജെപിയും ബിജെപിയുടെ സ്ഥാനാർത്ഥിയും ചെയ്തത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലാണ് ബിജെപിയുമായി ഒത്തുകളിച്ച് അന്ന് പത്രിക തള്ളിയത് എന്ന് ഖാദർ കൂട്ടിച്ചേർത്തു. പോലീസ് മാഫിയ കൂട്ടുകെട്ടിനെതിരെ കോഡൂർ പഞ്ചായത്ത് മുസ് ലിം ലീഗ് നടത്തിയ പ്രതിഷേധ സമര പരിപാടിയിൽ ഉത്ഘാ...
മഹിളാ സേവാദളിൻ്റെ സംസ്ഥാന സെക്രട്ടറിമാരായി ബിന്ദു മോഹനും രമ്യാ രമേശനും

മഹിളാ സേവാദളിൻ്റെ സംസ്ഥാന സെക്രട്ടറിമാരായി ബിന്ദു മോഹനും രമ്യാ രമേശനും

MALAPPURAM
മലപ്പുറം: കോൺഗ്രസ്സ് സേവാദളിൻ്റെ വനിതാ വിഭാകമായ മഹിളാ സേവാദളിൻ്റെ മലപ്പുറം ജില്ലയിൽ നിന്നു മുള്ള സംസ്ഥാന സെക്രട്ടറി മാരായി ബിന്ദു മോഹൻ ഏലംകുളത്തെയും രമ്യാ രമേശൻ ചെളാരിയെയും നിയമിച്ചു, നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്രത്യേക പൊലീസ് ചെക് പോസ്റ്റ് തുറന്നു

പ്രത്യേക പൊലീസ് ചെക് പോസ്റ്റ് തുറന്നു

MALAPPURAM
നി​ല​മ്പൂ​ർ: അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നാ​ടു​കാ​ണി ചു​രം വ​ഴി ല​ഹ​രി വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യാ​നാ​യി വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ല്‍ സ്പെ​ഷ​ൽ പൊ​ലീ​സ് ചെ​ക് പോ​സ്റ്റ് സ്ഥാ​പി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, സ്പി​രി​റ്റ്, രാ​സ ല​ഹ​രി, ല​ഹ​രി പ​ദാ​ര്‍ഥ​ങ്ങ​ള്‍, ക​ഞ്ചാ​വ് എ​ന്നി​വ എ​ത്തി​ക്കു​ന്ന​ത് പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം. ആ​ന​മ​റി​യി​ലെ എ​ക്‌​സൈ​സ് ചെ​ക് പോ​സ്റ്റി​ന് സ​മീ​പം ഒ​രു​ക്കി​യ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ത്തി​ലാ​ണ് പൊ​ലീ​സു​കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നി​ല​മ്പൂ​ര്‍ സ​ര്‍ക്കി​ള്‍ ഓ​ഫി​സി​ന്‍റെ പ​രി​ധി​യി​ലെ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​ള​ള എ​സ്.​ഐ, നാ​ല് പൊ​ലീ​സു​കാ​ര്‍ എ​ന്നി​വ​രാ​ണ് ദി​വ​സ​വും ചെ​ക്പോ​സ്റ്റി​ൽ ഡ‍്യൂ​ട്ടി​ക്ക് ഉ​ണ്ടാ​വു​ക. 24 മ​ണി​ക്കൂ​റും ഇ​ത് പ്ര​വ​ർ​ത്തി​ക്കും. ചു​രം ഇ​റ​ങ്ങി​വ​രു​ന്ന ചെ​റു​തും​ വ​ലു​തു​മാ​യ ...
മലപ്പുറം S P എസ് ശശിധരനെ മാറ്റി.

മലപ്പുറം S P എസ് ശശിധരനെ മാറ്റി.

MALAPPURAM
മലപ്പുറം എസ്‌ പിക്ക് സ്ഥലം മാറ്റം. മലപ്പുറം S P എസ് ശശിധരനെ മാറ്റി. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതൽ സ്ഥലം മാറ്റം. താനുന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ സസ്‌പെൻഷൻ ആഘോഷിച്ച് പി.വി. അൻവർ എം.എൽ.എ രംഗത്തെത്തിയിരുന്നു. ‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്നാണ് അൻവർ പോസ്റ്റിട്ടത്. അതേസമയം എസ്‌ പി എസ് ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് പി വി അൻവർ എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ പി എസ് ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫീസറല...
കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി

കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി

MALAPPURAM
മലപ്പുറം: പള്ളിപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയി. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂരിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്റ...
ജില്ലയെ മാലിന്യമുക്തമാക്കാന്‍  ജനകീയ കാംപയിന്‍.

ജില്ലയെ മാലിന്യമുക്തമാക്കാന്‍ ജനകീയ കാംപയിന്‍.

MALAPPURAM
ജില്ലയെ മാലിന്യമുക്തമാക്കാന്‍ ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 30 വരെ ജനകീയ കാംപയിന്‍. മാലിന്യനിര്‍മാര്‍ജനരംഗത്ത് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ച് ജില്ലയില്‍ മാതൃകാപരമായ മാറ്റമുണ്ടാക്കാന്‍ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. ഇക്കാര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന മാലിന്യമുക്തം നവകേരളം ജനകീയ കാംപയിന്‍ ജില്ലാ നിര്‍വഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ അവസാനിക്കുന്ന തരത്തില്‍ പരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം കാംപയിന്‍ സംഘടിപ്പിക്കും. മാര്‍ച്ച് 31ന് സമ്പൂര്‍ണ്ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയി...
ടെ​റ​സി​ന് മു​ക​ളി​ൽ മ​റ​കെ​ട്ടി വാ​റ്റ് ന​ട​ത്തി​യയാൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ.

ടെ​റ​സി​ന് മു​ക​ളി​ൽ മ​റ​കെ​ട്ടി വാ​റ്റ് ന​ട​ത്തി​യയാൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ.

MALAPPURAM
പ​ട്ടി​ക്കാ​ട്​: ടെ​റ​സി​ന് മു​ക​ളി​ൽ മ​റ​കെ​ട്ടി വാ​റ്റ് ന​ട​ത്തി​യയാൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ചാ​രാ​യം ത​യാ​റാ​ക്കി​യ വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഓ​ണം സ്​​പെ​ഷ​ൽ ഡ്രൈ​വി​​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സി.​ഐ​യും സം​ഘ​വും മ​ണ്ണാ​ർ​മ​ല, പ​ട്ടി​ക്കാ​ട്, കാ​ര്യ​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ​ മ​ദ്യ വി​ൽ​പ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കാ​ര്യ​വ​ട്ടം മ​ണ്ണാ​ർ​മ​ല പ​ച്ചീ​രി​യി​ലെ മേ​ച്ചേ​രി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്​ (58) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ മു​മ്പും ചാ​രാ​യം വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് കേ​സു​ണ്ട്. വീ​ടി​ന്റെ മു​ക​ൾ​ഭാ​ഗ​ത്ത് ടെ​റ​സി​ൽ വ​ല കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​റ്റു​കേ​ന്ദ്രം.​ വാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഗ്യാ​സ് സ്റ്റൗ, ​ഗ്യാ​സ് സി​ലി​ണ്ട​ർ, വ​...
ക്ഷാമബത്ത കുടിശ്ശികയും ഉടന്‍ അനുവദിക്കുക  അധ്യാപകസര്‍വ്വീസ് സംഘടനാ സമിതി.

ക്ഷാമബത്ത കുടിശ്ശികയും ഉടന്‍ അനുവദിക്കുക അധ്യാപകസര്‍വ്വീസ് സംഘടനാ സമിതി.

MALAPPURAM
മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നതും, ക്ഷാമബത്തശമ്പള പരിഷ്‌ക്കരണ കുടിശ്ശിക പോലുള്ള ആനുകൂല്യ നഷ്ടങ്ങളും കാരണം ജീവനക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ആയതിനാല്‍ ഉപേക്ഷിച്ച പങ്കാളിത്ത പെന്‍ഷന്‍ വിഹിതം പിടിക്കല്‍ നിര്‍ത്തണമെന്നും, ക്ഷാമ ബത്തശമ്പള, പരിഷ്‌ക്കരണകുടിശ്ശിക തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കണമെന്നുംഅധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി സംഘടിപ്പിച്ച ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോര്‍പ്പറേറ്റ് അനാസ്ഥയാല്‍ കുത്തഴിഞ്ഞ ജീവനക്കാരുടെ ചികില്‍സാഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും സര്‍ക്കാരിനോടാവശ്യപ്പെട്ടു.സിവില്‍ സ്‌റ്റേഷനുമുമ്പില്‍ നടന്ന അതിജീവന ധര്‍ണ്ണ, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരളാ ...
ജില്ലക്കെതിരായ നീക്കം ചെറുക്കും – SDPI

ജില്ലക്കെതിരായ നീക്കം ചെറുക്കും – SDPI

MALAPPURAM
മലപ്പുറം: അന്യായമായി കള്ളക്കേസുകളെടുത്ത് മലപ്പുറം ജില്ലയെ ഭീകര ജില്ലയായി മാറ്റാനുള്ള പോലീസ് - ആര്‍.എസ്.എസ് - സര്‍ക്കാര്‍ ഗുഢാലോചനയെ ശക്തമായി ചെറുക്കുമെന്ന് എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ പറഞ്ഞു. മലപ്പുറം ജില്ലയെ ഭീകരമാക്കാന്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക, എസ്.പി ഓഫീസിലെ മരംമുറി, എടവണ്ണ റിദാനിന്റെ കൊലപാതകം, എ.എസ്.ഐ ശ്രീകുമാറിന്റെ മരണം, കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിലെ അഴിമതി, താമിർ ജിഫ്രി കസ്റ്റഡി മരണം അടക്കമുള്ള വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഉന്നക പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പീഡന പാരാതിയില്‍ സമാഗ്രാന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധയിടങ്ങളിലായി ജില്ലാ മണ്ഡലം നേതാക്കൾ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

MALAPPURAM
പെന്‍ഷനേഴ്‌സ് ഫോറം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് ഫോറം മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് 11,65,300 രൂപ സംഭാവന നല്‍കി. ഫോറം പ്രസിഡന്റ് ഡോ. എം. സി. കെ. വീരാന്‍, സെക്രട്ടറി ജനാര്‍ദ്ദനന്‍. കെ, ജോ. സെക്രട്ടറിമാരായ വി. പി. സദാനന്ദന്‍, കോഴിപ്പള്ളി ജനാര്‍ദ്ദനന്‍, വി. സരസ്വതി, ശിവരാമന്‍ നായര്‍. എം എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് ചെക്ക് കൈമാറി്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര.

തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര.

MALAPPURAM
തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് (വ്യാഴം) രാവിലെ 11 ന് ചുമതലയേൽക്കും. നിലവിൽ സബ് കളക്ടറായ സച്ചിൻ കുമാർ യാദവ് ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
12 കാരൻ കടലിൽ മുങ്ങി മരിച്ചു

12 കാരൻ കടലിൽ മുങ്ങി മരിച്ചു

MALAPPURAM
തീരുർ : കൂട്ടായി കടലിൽ കുളിക്കാൻ ഇറങ്ങിയ 12 കാരൻ കടലിൽ മുങ്ങി മരിച്ചു. കൂട്ടായി കോതപറമ്പ് - ബദർ മസ്ജിദ് സമീപം അമ്മദ് കടവത്ത് സിറാജ് മകൻ അബിറോഷൻ ആണ് കടലിൽ മുങ്ങി മരിച്ചത്. അപകടം കടലിൽ കുളിക്കുന്നതിനിടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

MALAPPURAM
ജില്ലാഭരണകൂടവും സാമൂഹ്യനീതി വകുപ്പും ട്രോമാകെയറും ചേര്‍ന്ന് നടപ്പിലാക്കുന്ന കെയര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടുകഴിയുന്നവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരെ അടിയന്തര സാഹചര്യങ്ങളില്‍ മോചിപ്പിക്കുകയും പുനരധിവസിക്കുകയും ചെയ്യുക എന്നതാണ് കെയര്‍ പദ്ധതിയുടെ ലക്ഷ്യം. പ്രകൃതി ദുരന്തങ്ങള്‍, മഹാരോഗങ്ങള്‍ തുടങ്ങിയ അടിയന്തരസാഹചര്യങ്ങളില്‍ പരിശീലനം ലഭിച്ച കെയര്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി സംരക്ഷണം നല്‍കുകയും ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് സഹായം നല്‍കാനും കെയര്‍ പദ്ധതിയിലെ വളന്റിയര്‍മാര്‍ പ്രാപ്തരാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ വി.ആര്‍ വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.എം മഹറലി അധ്യക്ഷത വഹിച്ചു. ബ്രോഷ...
റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ജില്ല പ്രവർത്തക സംഗമം സംഘടിപ്പിച്ചു

റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ജില്ല പ്രവർത്തക സംഗമം സംഘടിപ്പിച്ചു

MALAPPURAM
മലപ്പുറം: വയനാട് ദുരന്തഭൂമിയിൽ നിസ്വാർത്ഥ സേവനങ്ങൾ നടത്തിയ റാഫ് പ്രവർത്തകരെ മുൻനിർത്തി തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം അബ്ദു പറഞ്ഞു. പോലീസ്, മോട്ടോർ വാഹന, എക്സൈസ്, കുടുംബശ്രീമിഷൻ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ പരിപാടികൾക്കായി നാല് ഡിജിറ്റൽവാൾ വാഹനപ്രചരണ ജാഥകൾ ജില്ലയൊട്ടുക്കും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ മുന്നോടിയായി എല്ലാ പഞ്ചായത്ത്, മുൻസിപ്പൽ, പോലീസ് സ്റ്റേഷൻ പരിധികളിലും കൂടുതൽ വളണ്ടിയർമാരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ല കമ്മിറ്റി കോട്ടക്കുന്ന് വിജീഷ് അസോസിയേറ്റ് ഹാളിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവേള റാഫി അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി ഏകെ ജയൻ റിപ്പോർട്ട് അവതരിപ്പിച്...
തുറന്നു പറച്ചിലുകളുമായി ബഡ്സ് സ്കൂൾ അധ്യാപികമാർ

തുറന്നു പറച്ചിലുകളുമായി ബഡ്സ് സ്കൂൾ അധ്യാപികമാർ

MALAPPURAM
കേരള വനിതാ കമ്മിഷൻ മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ബഡ്സ് സ്കൂളുകളിലെ അനുഭവങ്ങളും ആവശ്യങ്ങളും പങ്കുവച്ച് ബഡ്സ് സ്കൂൾ അധ്യാപികമാർ. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗിൽ നൂറോളം ടീച്ചർമാരാണ് തങ്ങൾ നേരിടുന്ന പ്രയാസങ്ങൾ വനിതാ കമ്മീഷനുമായി പങ്കുവച്ചത്. ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു.വിവിധ തൊഴിൽ മേഖലകളിലെ വനിതാ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിൽ കേട്ട് മനസിലാക്കുന്നതിനാണ് കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗുകൾ സംഘടിപ്പിക്കുന്നത്. അവകാശങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെട്ടുത്തുന്നതിനൊപ്പം ഇവരുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിലേക്ക് കൊണ്ടുവരുകയും അതിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായാണ് ബഡ്സ് സ്കൂൾ അധ്യാപികമാരുടെ പബ്ലിക് ഹിയറിംഗ് മലപ്പുറത്ത് സ...
കാറില്‍ കടത്തിയ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍.

കാറില്‍ കടത്തിയ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍.

MALAPPURAM
മലപ്പുറം: കാറില്‍ കടത്തിയ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍. 'ഓപ്പറേഷന്‍ ഡി-ഹണ്ടി'ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ പൊലീസ് കഞ്ചാവ് പിടികൂടിയത്. ആലിപ്പറമ്പ് ബിടാത്തി സ്വദേശികളായ കുനിയങ്ങാട്ടില്‍ മുഹമ്മദ് ഷാനിഫ്(38), ചോരാംപറ്റ മുഹമ്മദ് റാഷിദ്(31), മേലാറ്റൂര്‍ ഏപ്പിക്കാട് സ്വദേശികളായ തോട്ടശ്ശേരി സയീദ് കോയ തങ്ങള്‍ (42), തയ്യില്‍ മുഹമ്മദ്(38) എന്നിവരാണ് പിടിയിലായത്. ലഹരിവില്‍പനയും ഉപയോഗവും തടയാനും ലഹരിമാഫിയക്കെതിരെ കേരള പൊലീസിന്റെ നടപടികള്‍ ശക്തമാക്കുന്നതിനുമായി ആരംഭിച്ചതാണ് ഓപ്പറേഷന്‍ ഡി ഹണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കാറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ആന്ധ്ര, ഒഡീഷ, സംസ്ഥാനങ്ങളില്‍ നിന്ന് ട്രയിന്‍ മാര്‍ഗവും ചരക്ക് ലോറികളില്‍ ഒളിപ്പിച്ചും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന ലഹരിക്കടത്ത് സംഘങ്...
എസ്പിക്കെതിരെ സമരവുമായി പി വി അന്‍വര്‍ MLA.

എസ്പിക്കെതിരെ സമരവുമായി പി വി അന്‍വര്‍ MLA.

MALAPPURAM
മലപ്പുറം എസ്പിക്കെതിരെ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പരാതി കിട്ടിയിട്ടും നടപടി എടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടി സ്വീകരിക്കുക. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്‍വര്‍ സമരമിരിക്കുന്നതിന് സമീപം സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ആവശ്യപ്പെടുന്നത്. അതീവ...

MTN NEWS CHANNEL