Sunday, November 22News That Matters
Shadow

വലിയോറ തേർക്കയം മുസ്ലിയാർ കുറുങ്കാട്ടിൽ മമ്മു മരണപ്പെട്ടു

വേങ്ങര: വലിയോറ തേർക്കയം യാറംപടി സ്വദേശി മുസ്ലിയാർ കുറുങ്കാട്ടിൽ മമ്മു (80) മരണപ്പെട്ടു. കുടുംബവിവരങ്ങൾ: ഭാര്യ: ഫാത്തിമ കുട്ടി, മക്കൾ: മജീദ്, ആരിഫ, ഷാജി ഫൈസൽ, ഹനീഫ, മരുമകൾ: സുമു. മയ്യിത്ത് നമസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് പാണ്ടികശാല എട്ടുവീട്ടിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL