Saturday, April 18News That Matters
Shadow

Month: October 2024

ബാലചന്ദ്രമേനോന്റെ പരാതി നടിക്കെതിരെ കേസ്

ബാലചന്ദ്രമേനോന്റെ പരാതി നടിക്കെതിരെ കേസ്

Breaking News
നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. കൊച്ചി സൈബർ പോലീസാണ്‌ കേസെടുത്തത്. യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചതിനാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന പരാതി ഉയര്‍ന്നിരുന്നു. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോൻ പരാതി നല്‍കിയത്. 2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ വച്ച്‌ മുറിയില്‍ വച്ച്‌ ലൈംഗികാ...
എക്സ്പ്ലോറിംഗ് ഇന്ത്യ ക്യാമ്പിന്റെ ഭാഗമായി മലപ്പുറത്തെ വിദ്യാർത്ഥികളും

എക്സ്പ്ലോറിംഗ് ഇന്ത്യ ക്യാമ്പിന്റെ ഭാഗമായി മലപ്പുറത്തെ വിദ്യാർത്ഥികളും

MALAPPURAM
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ട പാസ്‌വേഡ്- 'എക്സ്പ്ലോറിംഗ് ഇന്ത്യ' ക്യാമ്പില്‍ മലപ്പുറത്തെ വിദ്യാർത്ഥികളും ഭാഗമായി. വ്യക്തിത്വ വികസനവും കരിയർ ഗൈഡൻസും ലക്ഷ്യമാക്കി സെപ്റ്റംബർ 19 മുതൽ 25 വരെ ബംഗളുരുവിൽ നടത്തിയ ക്യാമ്പിൽ കേരളത്തിലെ വിവിധ ഹയർസെക്കന്ററി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾ പങ്കെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും 20 വിദ്യാർത്ഥികൾ ക്യാമ്പിന്റെ ഭാഗമായി. ട്യൂണിങ്(സ്കൂൾ തലം), ഫ്ലവറിംഗ്(ജില്ലാ തലം) എക്സ്പ്ലോറിംഗ് (ദേശീയ തലം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പാസ്‌വേഡ് ക്യാമ്പ് പൂർത്തീകരിച്ചത്. സ്കൂൾ-ജില്ലാതല ക്യാമ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എക്സ്പ്ലോറിംഗ് ഇന്ത്യയിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ്, വിശ്വേശ്വരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി, ന...
‘കീരിക്കാടന്‍ ജോസ്’ അന്തരിച്ചു

‘കീരിക്കാടന്‍ ജോസ്’ അന്തരിച്ചു

KERALA NEWS
തിരുവനന്തപുരം: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. ആറാം തമ്പുരാന്‍, നരസിംഹം, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ഹലോ, ഷാര്‍ജ ടു ഷാര്‍ജ, ലോലിപോപ്പ് തുടങ്ങി മൂന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി റോഷാക്ക് ആണ് അവസാന ചിത്രം. മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനായിരുന്നു മോഹന്‍രാജ്. മകള്‍ കാനഡയിലാണ്. അവിടെ നിന്നും നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരമെന്നാണ് റിപ്പോര്‍ട്ടുക...
മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്’; വീണ്ടും പണി കൊടുത്ത് മൈക്ക്.

മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്’; വീണ്ടും പണി കൊടുത്ത് മൈക്ക്.

Breaking News
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്ന അവസരങ്ങളില്‍ പണിമുടക്കി പണിവാങ്ങുന്ന രീതിയാണ് മൈക്കുകള്‍ക്ക്. വാര്‍ത്താ സമ്മേളനമായാലും പൊതുവേദിയായാലും മൈക്കുകള്‍ പല തവണ മുഖ്യനുമായി പിണങ്ങിയിട്ടുണ്ട്. സ്ഥലവ്യത്യാസങ്ങളൊന്നും മൈക്കിന് ഒരു പ്രശ്‌നമല്ല. ഇന്നും ചൂടേറിയ വിഷയങ്ങളുമായി മാധ്യമങ്ങളെ കാണാന്‍ വന്ന മുഖ്യമന്ത്രിയുമായി മൈക്ക് ഒന്ന് പിണങ്ങി. എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇന്ന് അലോസരങ്ങളേതുമില്ലാതെയാണ് മുഖ്യമന്ത്രി സാഹചര്യത്തെ കൈകാര്യം ചെയ്തത്. വാര്‍ത്താ സമ്മേളനത്തിന് വന്ന മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ മൈക്കിന് എന്തോ ചെറിയ പ്രശ്‌നം അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ നീരസം പ്രകടമാക്കാതെ 'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്' എന്ന് ചിരിച്ചു കൊണ്ട് പ്രതികരിച്ചു. വാര്‍ത്താ സമ്മേളനത്തിന് വന്ന മാധ്യമ പ്രവര്‍ത്തകരും ചിരിയില്‍ പങ്കുചേര്‍ന്നു. പിന്നാലെ മൈക്ക് ഓപ്പ...
നഴ്സിങ്ങ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

നഴ്സിങ്ങ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

MARANAM
കണ്ണമംഗലം സ്വദേശിയായ നഴ്സിങ്ങ് വിദ്യാർത്ഥിയെ മൈസൂരിൽ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തീണ്ടേക്കാട്മേലേ വട്ടശ്ശേരി പ്രകാശൻ്റെയും കനകമണി എന്ന ബിന്ദുവിൻ്റെയും മകൾ രുദ്ര 20 യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൈസൂരിലെ ചാർക്കോസ് കോളജ് ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. സഹപാഠികളോടെ സുഖമില്ലന്ന് പറഞ്ഞു രുദ്ര ചൊവ്വാഴ്ച കോളജിൽ പോയിരുന്നില്ല. കൂടെയുള്ളവർ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം 5 മണിയോടെ ഹോസ്റ്റലിലെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് ചവിട്ടി തുറക്കുകയായിരുന്നു. അന്നേരം തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി എന്നാണ് സഹപാഠികൾ കുടുംബത്തോട് പറഞ്ഞത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ കണ്ണമംഗലത്ത് വീട്ടിലെത്തിച്ചു. വ്യാഴായ്ച രാവിലെ 8 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ ആര്യ, കൃഷ്ണ, കൃപ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ...
ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചുകൊന്നു.

ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചുകൊന്നു.

CRIME NEWS
ന്യൂഡല്‍ഹി: ആശുപത്രിയ്ക്കുള്ളില്‍ ഡോക്ടറിനെ വെടിവച്ച് കൊന്നു. ഡോക്ടറായ മൊഹമ്മദ് ഷംഷാദ് ആണ് ഗാസിയാബാദിലെ മുറഡ്‌നഗറിലുള്ള ക്ലിനിക്കിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. ചികിത്സയ്ക്കായി എത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. സ്‌കൂട്ടറിലാണ് രണ്ട് യുവാക്കള്‍ ക്ലിനിക്കില്‍ എത്തിയത്. ഒരാള്‍ പുറത്തു നിന്നു. മറ്റൊരാള്‍ ആശുപത്രിക്ക് ഉള്ളില്‍ കയറി ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷംഷാദിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റൊരാള്‍ മാസ്‌ക് ധരിച്ചുമാണ് എത്തിയത്. ഇവര്‍ സഞ്ചരിച്ച ചുവന്ന സ്‌കൂട്ടിക്ക് നമ്പറും ഇല്ല. മീററ്...
മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

VENGARA
ഊരകം മണ്ഡലം മിനി ബസാറിൽ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഐഎൻടിയുസി (INTUC) ജില്ലാ വൈസ് പ്രസിഡണ്ട് എൻ പി അസൈനാറിന്റെ നേതൃത്വത്തിൽ ഭീകരതക്കും വർഗീയതക്കും വിഘടന വാദത്തിനെതിരെ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സക്കീർ മിനി ബസാർ, യു ഹരിദാസൻ, അപ്പൂട്ടൻ, ഭാസ്കരൻ കാപ്പിൽ, റഷീദ് നീറ്റിക്കൽ, ശിഹാബ് കാപ്പിൽ,തുടങ്ങിയവർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും

റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും

MALAPPURAM
മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന് കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർക്കാണ് മസ്റ്ററിങ് നടക്കുക. കാർഡിൽ പേരുള്ളവരെല്ലാം റേഷന് കടകളിലെത്തി ഇപോസ് യന്ത്രത്തിൽ വിരൽ പതിച്ച്‌ മസ്റ്ററിങ് നടത്തണം. അതേസമയം ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇപോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച്‌ റേഷന് വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.കടകളിൽ എത്താന് കഴിയാത്ത കിടപ്പു രോഗികള്, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഇമസ്റ്ററിങ് വീടുകളിൽ എത്തി നടത്തും. സൗജന്യ റേഷന് ലഭിക്കുന്നവരുടെ ഇകെവൈസി അപ്ഡേഷന് ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്.മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്ലൈൻ വഴി പരിശോധിക്ക...
ആശുപത്രിയില്‍ കയറി ഗര്‍ഭിണിയുടെ കഴുത്ത് ഞെരിച്ചു; പ്രതി അറസ്റ്റില്‍

ആശുപത്രിയില്‍ കയറി ഗര്‍ഭിണിയുടെ കഴുത്ത് ഞെരിച്ചു; പ്രതി അറസ്റ്റില്‍

CRIME NEWS
അർധരാത്രിയില്‍ ആശുപത്രിയില്‍ കടന്ന് ഗർഭിണിയെ കഴുത്തുഞെരിച്ച്‌ കൊല്ലാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മാട്ടുപ്പട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനില്‍ വി.മനോജ് (27) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലാണ് ആറുമാസം ഗർഭിണി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച്‌ ആശുപത്രിക്കുള്ളില്‍ കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെയാണ് ആക്രമിച്ചത്. ഇവർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൂന്നാർ എസ്.എച്ച്‌.ഒ. രാജൻ കെ. അരമനയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 2023-ല്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. ദേവികുളം കോടതി റിമാൻഡുചെയ്തു....
ഒന്നിച്ച് കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

ഒന്നിച്ച് കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

CRIME NEWS
കണ്ണൂർ: ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയത്.രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്...
ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

VENGARA
ഊരകം: നെഹ്റു യുവ കേന്ദ്ര മലപ്പുറവും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി മാലിന്യ മുക്ത നവകേരളം, സ്വച്ഛത ഹി സേവ പദ്ധതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ചടങ്ങ് പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.കെ അബൂ ത്വഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനക്ഷേമ ബോർഡ് ബ്ലോക്ക്‌ കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.വൈ.കെ കോഡിനേറ്റർമാരായ മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് എന്നിവരും ഫിഫ കോട്ടുമല,വാസ്കോ വെങ്കുളം,റെയിൻബോ ഊരകം,യുവജന പാറക്കണി എന്നീ ക്ലബ്ബ് പ്രവർത്തകരും ഈ കർമ്മപദ്ധതിയിൽ പങ്കാളികളായി. മുപ്പതോളം വരുന്ന ക്ലബ്ബ് പ്രവർത്തകർ സ്കൂൾ പരിസരം,ബസ്റ്റോപ്പ്,റോഡ് പരിസരമാണ് വൃത്തിയാക്കിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾ...
സാഗർ ക്ലബ്ബ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

സാഗർ ക്ലബ്ബ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

VENGARA
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. സാഗർ ക്ലബ്ബ് മിനി ബസാർ ക്ലബ്ബ് പരിസരം വൃത്തിയാക്കുകയും കൂട്ടയോട്ടം സംഘടിപ്പിക്കുകയും ചെയ്തു. വാർഡ് മെമ്പർ പി.പി സൈദലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ കൂട്ടയോട്ടം ഫ്ളാഗ്ഓഫ് ചെയ്തു. സാഗർ ക്ലബ്ബ് പ്രസിഡന്റ് വലീദ് കെ.കെ , സെക്രട്ടറി അഫ്സൽ കെ.കെ , സലാം കെ , ക്ലബ്ബ് ജൂനിയർ ടീമും പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി

VENGARA
വേങ്ങര : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി. ജി യു പി എസ് വലിയോറയിൽ നടന്ന ശുചീകരണ ക്യാമ്പയിൻ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി ഷക്കീല ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വേങ്ങര ഉപജില്ല കോ ഓർഡിനേറ്റർ കെ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.രതീഷ്, കെ ശശികുമാർ, വി ആർ ഭാവന എന്നിവർ സംസാരിച്ചു.കെ ദീപ, എ കെ നാദിർഷ, കെ പി ഗംഗാധരൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പിവി അന്‍വര്‍ എംഎല്‍എയെ തള്ളി കെടി ജലീല്‍.

പിവി അന്‍വര്‍ എംഎല്‍എയെ തള്ളി കെടി ജലീല്‍.

Breaking News
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയെ തള്ളി കെടി ജലീല്‍. അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഇല്ലെന്നും വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സഹയാത്രികനായി തുടര്‍ന്നും സഹകരിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെയും അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് യോജിപ്പില്ലെന്നും ജലീല്‍ പറഞ്ഞു. 'പിവി അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കും. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട്, രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനോട് ശക്തമായി വിയോജിക്കും. ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും പൊതുപ്രവര്‍ത്തനം തുടരുകയും ചെയ്യും. സിപിഎമ്മിന്റെ സഹയാത്രികനായി മുന്നോട്ടുപോകും. ഇഎന്‍ മോഹന്‍ദാസിനെ സംബന്ധിച്ച്‌ അന്‍വര്‍ പറഞ്ഞ കാര്യം എതിരാളികള്‍ പോലും ഉന്നയിക്കാത്ത...
അര്‍ജുന്റെ പേരില്‍ പണപ്പിരിവ് വേണ്ട, മനാഫിനെതിരെ കുടുംബം.

അര്‍ജുന്റെ പേരില്‍ പണപ്പിരിവ് വേണ്ട, മനാഫിനെതിരെ കുടുംബം.

Breaking News
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച് കുടുംബം. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഈശ്വര്‍ മാല്‍പെയ്ക്കുമെല്ലാം നന്ദിയറിയിച്ചു. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്‌കരമായിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫും താങ്ങായി മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ.യുമായി ചേര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജര്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട്...
ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല… ബാലഭാസ്കർ വിടവാങ്ങിയിട്ട് ആറ് വർഷം.

ആ മരണം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല… ബാലഭാസ്കർ വിടവാങ്ങിയിട്ട് ആറ് വർഷം.

Breaking News
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കലാകാരനാണ് ബാലഭാസ്കർ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി അദ്ദേഹം. വയലിൻ തന്ത്രികളില്‍ ബാലസ്ഭാസ്‌കര്‍ വിരലോടിച്ചപ്പോഴൊക്കെയും മലയാളി മനസറിഞ്ഞ് അത് ആസ്വാദിക്കുകയായിരുന്നു. അദ്ദേഹം വയലിനിൽ തൊട്ടപ്പോഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത വേദികൾ, രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ എണ്ണമറ്റ പ്രകടനങ്ങൾ അങ്ങനെ ബാലഭാസ്കർ എന്നും മലയാളികൾക്കൊരു വിസ്മയമായിരുന്നു. പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് എത്തുന്നത്. ഇലക്ട്രിക് വയലിനുമായി ബാലഭാസ്കർ വേദിയിലെത്തിയപ്പോഴെല്ലാം മലയാളികൾ അമ്പരപ്പോടെ ആ മാന്ത്രികസ്പർശം കേട്ടിരുന്നു. ഒട്ടും നിനച്ചിരിക്കാതെ മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തി ആ സംഗീതത്തെ കവർന്നെടുത്തു. ഇന്നും ആ മരണം അദ്ദേഹത്...
വന്‍ മയക്കുമരുന്ന് വേട്ട; രണ്ടായിരം കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

വന്‍ മയക്കുമരുന്ന് വേട്ട; രണ്ടായിരം കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

Breaking News
ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ടായിരം കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍ പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ അഫ്ഗാന്‍ സ്വദേശികളില്‍ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​നം ഒക്ടോ​ബ​ര്‍ അ​ഞ്ചി​ന്

Breaking News
കൊ​ണ്ടോ​ട്ടി: ന​ഗ​ര​ത്തി​ലെ പു​തു​ക്കി നി​ർ​മി​ച്ച ന​ഗ​ര​സ​ഭ കോം​പ്ല​ക്‌​സി​ന് മു​ന്‍ കേ​ന്ദ്ര മ​ന്ത്രി ഇ. ​അ​ഹ​മ്മ​ദി​ന്റെ പേ​ര് ന​ല്‍കാ​ന്‍ ധാ​ര​ണ. വെ​ള്ളി​യാ​ഴ്ച ചേ​ര്‍ന്ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കെ​ട്ടി​ടം നി​ല്‍ക്കു​ന്ന സ്ഥ​ലം നേ​ര​ത്തെ സൗ​ജ​ന്യ​മാ​യി ന​ല്‍കി​യ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും പ്ര​മു​ഖ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക നേ​താ​വു​മാ​യി​രു​ന്ന എ​ട​ക്കോ​ട്ട് മു​ഹ​മ്മ​ദി​ന്റെ പേ​രി​ട​ണ​മെ​ന്ന് ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നു​യ​രു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ടം ഇ. ​അ​ഹ​മ്മ​ദി​ന്റെ സ്മാ​ര​ക​മാ​ക്കി ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​ത്തി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് 20 വ​ര്‍ഷ​ത്തോ​ളം ഈ ​പ്ര​ദേ​ശ​ത്തി​ന്റെ ലോ​ക്സ​ഭ അം​ഗ​മാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ബ​ഹു​മാ​ന​സൂ​ച​ക​മാ​യി​ട...
അധ്യാപിക മണവാട്ടി; യാത്രയയപ്പിൽ ആഘോഷമായി മെഗാ ഒപ്പന

അധ്യാപിക മണവാട്ടി; യാത്രയയപ്പിൽ ആഘോഷമായി മെഗാ ഒപ്പന

Entertainment
കൊ​ണ്ടോ​ട്ടി: പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​ക്ക് മെ​ഗാ ഒ​പ്പ​ന​യൊ​രു​ക്കി​യു​ള്ള വി​ദ്യാ​ര്‍ഥി​ക​ളു​ടെ യാ​ത്ര​യ​യ​പ്പ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. നെ​ടി​യി​രു​പ്പ് ദേ​വ​ധാ​ര്‍ യു.​പി സ്‌​കൂ​ളി​ല്‍നി​ന്ന് 34 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന കെ. ​ആ​സ്യ​ക്കാ​ണ് കു​ട്ടി​ക​ള്‍ വ്യ​ത്യ​സ്ത​മാ​യ യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ല​യ​മു​റ്റ​ത്ത് നൂ​റ് വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ണി​നി​ര​ന്ന് ചു​വ​ടു​വെ​ച്ച ഒ​പ്പ​ന​യി​ല്‍ പ്രി​യ അ​ധ്യാ​പി​ക​യെ മ​ണ​വാ​ട്ടി​യാ​ക്കാ​നും കു​ട്ടി​ക​ള്‍ മ​റ​ന്നി​ല്ല. ഒ​പ്പ​ന​ക്ക് ശേ​ഷം തി​രു​വാ​തി​ര ക​ളി​യും കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ ടി. ​സൈ​ത​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ എ​ന്‍. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് മു​ജീ​ബ് മു​ണ്ട​ശ്ശേ​രി ഉ​പ...
വീ​ട്ടു​മു​റ്റ​ത്തെ ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍ വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി.

വീ​ട്ടു​മു​റ്റ​ത്തെ ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍ വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി.

CRIME NEWS
കൊ​ണ്ടോ​ട്ടി: വീ​ട്ടു​മു​റ്റ​ത്തെ ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍ വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. കൊ​ണ്ടോ​ട്ടി നീ​റാ​ട് നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി താ​ന്നി​ക്കാ​ട് രാ​ജേ​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ ര​ഹ​സ്യ​മാ​യി നി​ര്‍മി​ച്ച ഭൂ​ഗ​ര്‍ഭ അ​റ​യി​ല്‍നി​ന്ന് 130 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടു​മു​റ്റ​ത്ത് വി​രി​ച്ച ടൈ​ലു​ക​ള്‍ക്ക​ടി​യി​ല്‍ ര​ഹ​സ്യ അ​റ​ക​ള്‍ തീ​ര്‍ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.ഗാ​ന്ധി ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി വി​ല്‍പ​ന ശാ​ല​ക​ള്‍ക്ക് ര​ണ്ട് ദി​വ​സ​മാ​യി അ​വ​ധി​യാ​യ​തി​നാ​ല്‍ വ​ന്‍തോ​തി​ല്‍ മ​ദ്യം സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കൊ​ണ്ടോ​ട്ടി എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫി​സി​ല്‍ നിന്നു​ള...

MTN NEWS CHANNEL