കുന്നുംപുറം ഡൈമേയ്‌സ് ക്ലബ് സംഘടിപ്പിച്ച മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണന്റെയും എ.ആർ. നഗർ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. കെ ഹനീഫ യുടെയും അനുസ്മരണ സമ്മേളനം പ്രസിഡണ്ട് പി കെ ഫൈസലിൻ്റെ അദ്ധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറി കെ പി അബ്ദു മജീദ് മുഖ്യ പ്രഭാക്ഷണം നടത്തി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്റർ, സി പി എം ലോക്കൽ സെക്രട്ടറി കെ പി സമീർ , ബിജപി ജില്ലാസെക്രട്ടറി പി സുബ്രഹ്മണ്യൻ, എ പി ബാവ ,അരീക്കൻ ലത്തീഫ് ,കെ സി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു പ്രേമൻ സ്വാഗതവും പി പി ബഷീർ നന്ദിയും പറഞ്ഞു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com