Wednesday, September 17News That Matters
Shadow

പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പുതിയ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

പി എം എസ് എ എം യു പി സ്കൂൾ വേങ്ങര കുറ്റൂരിൽ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി പുതിയ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ശ്രീ പ്രമോദ് ശങ്കർ എം കെ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എ പി ഷീജിത്ത് സ്വാഗതം പറഞ്ഞ ഈ ചടങ്ങിന് സ്കൂൾ മാനേജർ ശ്രീ കെ മുഹമ്മദ് ശരീഫ് അധ്യക്ഷനായി. പ്രസ്തുത പരിപാടിയിൽ സ്കൂൾ ബസ് ജീവനക്കാരെ ആദരിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ഇ വി അബ്ദുൽ റസാക്ക്, സ്കൂൾ കോഡിനേറ്റർ കെ പ്രദീപൻ, സീനിയർ അസിസ്റ്റന്റ് കെ ടി അസൈൻ, PTA. എക്സിക്യൂട്ടീവ് മെമ്പർമാർ :അസ്‌കർ കാപ്പൻ, mta പ്രസിഡന്റ്: പ്രബിത എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL