
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ പമ്പാനദിയിൽ മുങ്ങി മരിച്ചു
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആണ് മരിച്ചത്. 22 വയസ്സായിരുന്നു. മാടമൺ ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...