November 23, 2026 by admin വേങ്ങര വെട്ടുത്തോട് സ്വദേശി പുളിക്കൽ ഹനീഫ എന്നവർ മരണപ്പെട്ടു(65) ഭാര്യ:ഖദീജ, മക്കൾ:ഷറഫുദ്ദീൻ, ഷംഷീർ. സെമീർ, ഷക്കീലമരുമക്കൾ: ഷാഫി, സമീറ.നുസൈബ.റഹ്മ്മത്ത്നിസ പരേതൻ്റെ മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകിട്ടു 4.30ന് കാവുങ്ങൽ ജുമാമസ്ജിദിൽ