Sunday, November 22News That Matters
Shadow

മുക്കിൽപീടിക തെങ്ങിലാൻ അബ്ദുൽ ലത്തീഫ് നിര്യാതനായി

വേങ്ങര കണ്ണമംഗലം അമീൻ ജുമാ മസ്ജിദ് മഹല്ല് പരിധിയിലെ മുക്കിൽപീടികയിൽ താമസക്കാരനായ തെങ്ങിലാൻ അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. പരേതനായ തെങ്ങിലാൻ ഹസ്സൻ കുട്ടിയുടെ മകനാണ്. ബീഫാത്തിമ്മയാണ് മാതാവ്. ശിഹാബ്, മുസ്തഫ, സുഹറ, ഹന്നത്ത്, വാഹീദ, സഹ് ല, മീസ് രിയ, നുറ എന്നിവരാണ് മക്കൾ. മരുമക്കൾ: അബ്ദുൽ അസീസ്, മൻസൂർ, ശരീഫ്, ഗഫൂർ, അബ്ദുൽ ലത്തീഫ്, സൽമാൻ. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8:30-ന് കൊറ്റശ്ശേരി പുറായ അമീൻ ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL