Wednesday, July 15News That Matters
Shadow

വേങ്ങര സ്വദേശിയായ യുവാവ് ഹൈദരാബാദിൽ മരണപ്പെട്ടു

വേങ്ങര: പാലശ്ശേരി മാട്, കൊളപ്പുറത്ത് വെള്ളാട്ടറ തയ്യിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ആദിത് (22) മരണപ്പെട്ടു. ഹൈദരാബാദ് കോട്ടക്കൽ ആര്യവൈദ്യശാല ബ്രാഞ്ചിൽ ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു.അമ്മ: ജിംസി. സഹോദരങ്ങൾ: അജിത്, ആദിത്യ.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL