July 2, 2025 by admin വേങ്ങര: കുറ്റൂർ കുഴിച്ചെന കാമ്പ്രൻ ഖലീൽ എന്നവരുടെ മകൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 5 മണിക്ക് കുറ്റൂർ കുഴിച്ചെന പള്ളിയിൽ നടക്കും.