May 24, 2025 by admin വേങ്ങര : കുറ്റൂർ പാക്കടപുറായ വലിയക്കതൊടി കുട്ട്യാലി എന്നവരുടെ മകൻ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം വൈകുന്നേരം 4:30ന് കണ്ണാട്ടിപ്പടി ഇരകുളം ജുമാമസ്ജിദിൽ നടക്കും.