
മലപ്പുറം: മലപ്പുറത്തെ പ്രമുഖ വ്യവസായി കെ.പി. മുഹമ്മദലി ഹാജി നിര്യാതനായി. മലപ്പുറം മുൻ മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് മുസ്തഫയുടെ പിതാവാണ്. ജനാസ മലപ്പുറത്തെ വസതിയിൽ എത്തിക്കും. ജനാസ നമസ്കാരം നാളെ (29/09/2026, ചൊവ്വാഴ്ച) വൈകുന്നേരം 4:30-ന് മൈലപ്പുറം ജുമാ മസ്ജിദിൽ നടക്കും.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
⊶⊷⊶⊷❍❍⊶⊷⊶⊷
