പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് 3 കുട്ടികൾ കുളത്തിൽ വീണു മരണപ്പെട്ടു. മരണപ്പെട്ട ആൺകുട്ടികളായ രണ്ടുപേരുടെയും മൃതദേഹം പാലക്കാട് ഗവൺമെന്റ് ആശുപത്രിയിലും, പെൺകുട്ടിയുടെ മൃതദേഹം തച്ചമ്പാറ ഈസാഫ് ആശുപത്രിയിലും ആണ്. തുടിക്കോട് സ്വദേശി രാധിക (8 വയസ്സ്,) എന്ന കുട്ടിയാണ് മരണപ്പെട്ട പെൺകുട്ടി. മരണപ്പെട്ട ആൺകുട്ടികളുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. കുളത്തിൽ വീണ അപകടത്തിൽ മക്കളാണ് മരണപ്പെട്ടത്.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com