Thursday, October 29News That Matters
Shadow

MARANAM

പാറക്കൽ കുഞ്ഞി മുഹമ്മദ്‌ കുട്ടി മരണപ്പെട്ടു.

പാറക്കൽ കുഞ്ഞി മുഹമ്മദ്‌ കുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര : ഊരകം നെല്ലിപ്പറമ്പ് സ്വദേശിയും വേങ്ങര പിക്കപ്പ് സ്റ്റാന്റിൽ ഡ്രൈവർ ആയിരുന്ന പാറക്കൽ കുഞ്ഞി മുഹമ്മദ്‌ കുട്ടി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകുന്നേരം 3:30 ന് നെല്ലിപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.
അൽ ഐൻ വെച്ച് മരണപ്പെട്ട വേങ്ങര ചാലിൽക്കുണ്ട് സ്വദേശി മരണപ്പെട്ടു

അൽ ഐൻ വെച്ച് മരണപ്പെട്ട വേങ്ങര ചാലിൽക്കുണ്ട് സ്വദേശി മരണപ്പെട്ടു

GULF NEWS, MARANAM
വേങ്ങര: കുറ്റാളൂർ, യാറംപടി ചാലിൽ കുണ്ട് സ്വദേശിയും മേലെതൊടി ബീരാൻ എന്നവരുടെ മകനുമായ അൻസാർ (40) എന്നവർ( 17-07-25 ) വൈകുന്നേരം അൽ ഐൻ സുഹാനിൽ വെച്ച് മരണപ്പെട്ടിരുന്നു. മയ്യിത്ത് ദുബൈയിൽ നിന്ന് രാവിലെ ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിൽ ഉച്ചക്ക് രണ്ടരയോടെ കരിപ്പൂർ ഏയർപോർട്ടിൽ എത്തും. പരേതന്റെ ജനാസ നമസ്കാരവും, കബറടക്കവും ഇന്ന് (21-07-25) തിങ്കൾ വൈകുന്നേരം 5 മണിക്ക് ചാലിൽ കുണ്ട്, തേക്കിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്. സൈനബയാണ് മാതാവ് മുഹമ്മദലി (സൗദിയ) , റിഫ്അത്ത് , അജ്മൽ , നിലോഫർ എന്നിവർ സeഹാദരങ്ങളാണ് .ഫാദിയയാണ് ഭാര്യ, ഷയാൻ,നൂഹ എന്നിവർ മക്കളാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
ഇടയാട്ട് അബ്ദുൽ കരീം ഹാജി മരണപ്പെട്ടു.

ഇടയാട്ട് അബ്ദുൽ കരീം ഹാജി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം ചെങ്ങാനി സ്വദേശി ഇടയാട്ട് അബ്ദുൽ കരീം ഹാജി മരണപ്പെട്ടു. മുൻ ജിദ്ദ പ്രവാസിയും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെ സഹോദര പുത്രനും മഫ് ലഹിന്റെ പ്രധാന ഭാരവാഹിയുമാണ്. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചെങ്ങാനി കാരാട്ടാലുങ്ങൽ ജുമാ മസ്ജിദിൽ നടക്കും
എറമ്പത്തിൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു.

എറമ്പത്തിൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു.

MARANAM
ചേറൂർ കാപ്പിൽ മഹല്ല് കാരണവരും പള്ളി, മദ്രസ എന്നിവയുടെ ദൈനദിന കാര്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന എറമ്പത്തിൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ചേറൂർ കാപ്പിൽ മഹല്ല് ഖബർസ്ഥാനിൽ വൈകുന്നേരം 5.30 നടക്കും
പങ്ങിണിക്കാടൻ സൈതാലി ഹാജി മരണപ്പെട്ടു.

പങ്ങിണിക്കാടൻ സൈതാലി ഹാജി മരണപ്പെട്ടു.

MARANAM
ക്ലാരി: ഓട്ടുപാറപ്പുറം സ്വദേശി പരേതനായ പങ്ങിണിക്കാടൻ കുഞ്ഞി മൊയ്‌ദീൻ മൊല്ല ഹാജി എന്നവരുടെ മകൻ പങ്ങിണിക്കാടൻ സൈതാലി ഹാജി (90) എന്നവർ മരണപ്പെട്ടു. സഹോദരങ്ങൾ : ക്ലാരി മഹ്മൂദ് ബാഖവി, കുഞ്ഞഹമ്മദ് ഹാജി. ഹൈദ്രു ഹാജി, കുഞ്ഞു ഫൈസി, അബ്ദുറഹ്മാൻ മുൻഷി. ഭാര്യ : കദീജ ഹജ്ജുമ്മ,മക്കൾ : അബ്ദുൽ റഷീദ് ഹാജി, അബ്ദുൽ നാസർ അൻവരി, അബ്ദുൽ മാലിക് ഹുദവി, മൊയ്‌ദീൻ നിസാമി. ഫാത്തിമ സുഹറ, താഹിറ, നസീറാമോൾ, ജുവൈറിയ,മയ്യിത്ത് നിസ്കാരം വൈകുന്നേരം 3:00 മണിക്ക് ക്ലാരി ചെനക്കൽ ജുമാ മസ്ജിദിൽ....
പുള്ളാട്ട് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു.

പുള്ളാട്ട് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: തീണ്ടേക്കാട് സ്വദേശി പരേതനായ പുള്ളാട്ട് കുഞ്ഞിതുവിൻറെ മകൻ കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു. ഭാര്യ: മറിയുമ്മ. മക്കൾ: ശരീഫ്, ഷമീം, സനൂബ്, ഷാനിബ,സാബിത്ത്. മയ്യിത്ത് നമസ്കാരം ഇന്ന് (09/07/2025 ബുധൻ) വൈകുന്നേരം 5:30ന് എടക്കാപറമ്പ് ജുമാമസ്ജിദിൽ.
കൊല്ലാംതൊടി മുഹമ്മദാജി മരണപ്പെട്ടു

കൊല്ലാംതൊടി മുഹമ്മദാജി മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ ആയിഷബാദ് സ്വദേശി പരേതനായ ഇസ്മായിൽ ഹാജി എന്നവരുടെ മകൻ കൊല്ലാംതൊടി മുഹമ്മദാജി (94) എന്നവർ മരണപ്പെട്ടു. മക്കൾ:ഇസ്മായിൽ ഹാജി,സൈദലവി(Late), മജീദ്, അബ്ദു റഹീം, കദിയാമു, സുലൈഖ, ശരീഫ. മരുമക്കൾ: അബ്ദു റഹ്മാൻ, സൈദു ഹാജി (Late), മൂഹമ്മദ് കുട്ടി. ജനാസ നമസ്കാരം 3 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും...
നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

MARANAM
കോട്ടയം: പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി (53) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കെ വി ഖാദർ മാസ്റ്റർ മരണപ്പെട്ടു

കെ വി ഖാദർ മാസ്റ്റർ മരണപ്പെട്ടു

MARANAM
വേങ്ങര : കണ്ണമംഗലം കൊറ്റശ്ശേരിപുറായ സ്വദേശിയും GMLPS എടക്കാപറമ്പ് മുൻ പ്രധാന അദ്ധ്യാപകൻ, അച്ചനമ്പലം GMUP സ്കൂളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുള്ള കെ വി ഖാദർ മാസ്റ്റർ എന്നവർ മരണപ്പെട്ടു. ഭാര്യ: മറിയുമ്മ, മക്കൾ: ഷബീറലി, സൽസബീൽ,യാസീൻ, തസ്നിയ. മരുമക്കൾ:നബീൽ തിരുനാവായ,റുഷൈദ, ഷംല മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 4:30 ന് കൊറ്റശ്ശേരിപുറയ ആമീൻ ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
കുറ്റൂർ കുഴിച്ചെന സ്വദേശി കാമ്പ്രൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു.

കുറ്റൂർ കുഴിച്ചെന സ്വദേശി കാമ്പ്രൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു.

MARANAM
വേങ്ങര: കുറ്റൂർ കുഴിച്ചെന കാമ്പ്രൻ ഖലീൽ എന്നവരുടെ മകൻ മുഹമ്മദ് ശിബിലി മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 5 മണിക്ക് കുറ്റൂർ കുഴിച്ചെന പള്ളിയിൽ നടക്കും.
പറപ്പൂര്‍ ചേക്കാലിമാട് സ്വദേശി കൂളത്ത് മുസ്തഫ മരണപ്പെട്ടു

പറപ്പൂര്‍ ചേക്കാലിമാട് സ്വദേശി കൂളത്ത് മുസ്തഫ മരണപ്പെട്ടു

MARANAM
വേങ്ങര: പറപ്പൂര്‍ ചേക്കാലിമാട് കരൾ രോഗബാധിതനായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൂളത്ത് മുസ്തഫ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 6 മണിക്ക് അരീകുളം ജുമാമസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.

പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.

MARANAM
കാവുംപുറം തൊഴുവാനൂർ മഹല്ലിൽ പടിഞ്ഞാക്കരയിൽ താമസിക്കുന്ന പാറപ്പുറത്തേതിൽ കുഞ്ഞാപ്പു ഹാജി എന്നവർ മരണപ്പെട്ടു. പരേതന്റെ ജനാസ കബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൊഴുവാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.
കുറുവാൻ കുന്നൻ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു.

കുറുവാൻ കുന്നൻ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര: പത്തുമുച്ചിക്കൽ സ്വദേശി കുറുവാൻ കുന്നൻ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം 8.30 കച്ചേരിപ്പടി തുമരത്തിൽ പള്ളിയിൽ വെച്ച് നടക്കും. ഇപ്പോൾ മയ്യത്ത് ഉള്ളത് മൂത്തമകൻ ഉസ്മാന്റെ വീട്ടിൽ കഴുകന്‍ ചിന ആടുഫാമിനടുത്ത്.
നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ മരണപ്പെട്ടു

നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ മരണപ്പെട്ടു

MARANAM
വേങ്ങര : താഴെ അങ്ങാടി നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ എന്ന അബ്ദു ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മാട്ടിൽ ജുമാമസ്ജിദിൽ നടക്കും.
മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ മരണപ്പെട്ടു.

മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ മരണപ്പെട്ടു.

MARANAM
ഊരകം യാറംപടി പരേതനായ പാങ്ങാട്ട് രായിം ഹാജിയുടെ ഭാര്യ മൂക്കുമ്മൽ മമ്മാത്തു ഹജ്ജുമ (85)എന്നവർ മരണപ്പെട്ടു. മക്കൾ കുഞ്ഞു മുഹമ്മദ്‌, കോയകുട്ടി, ഉമ്മർ, ശിഹാബ്, കുഞ്ഞി പാത്തു, സുബൈദ, ഹഫ്സ, റംല, ഖദീജ, ഫൗസിയ, ബുഷ്റ, മരുമക്കൾ:അഹമ്മദ്, കുട്ടി ഹസ്സൻ,പരേതനായ അബ്ദു റഹ്മാൻ, റഷീദ്, സലാം, നാസർ. മയ്യത്ത് നമസ്കാരം 9.30ന് ഊരകം യാറം പടി കോണിത്തോട് ജുമാ മസ്ജിദിൽ നടക്കും...
CPI വേങ്ങര മുതിർന്ന സഖാവ് യു ബാലകൃഷ്ണൻ അന്തരിച്ചു

CPI വേങ്ങര മുതിർന്ന സഖാവ് യു ബാലകൃഷ്ണൻ അന്തരിച്ചു

MARANAM
വേങ്ങര: ഊരകം CPI വേങ്ങര മുൻ മണ്ഡലം സെക്രട്ടറിയും വേങ്ങര ആയുർവേദ ആശുപത്രിക്ക് സമീപം തയ്യൽ കട നടത്തിയിരുന്ന മുതിർന്ന സഖാവുമായ ഉപ്പുന്തറ ബാലകൃഷ്ണൻ എന്ന UB അന്തരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
ചേറുർ സ്വദേശി പുള്ളാട്ട് മജീദ് മരണപ്പെട്ടു

ചേറുർ സ്വദേശി പുള്ളാട്ട് മജീദ് മരണപ്പെട്ടു

MARANAM
കണ്ണമംഗലം: ചേറുർ സ്വദേശി പരേതനായ പുള്ളാട്ട് രായീൻ ഹാജിയുടെ മകൻ പുള്ളാട്ട് മജീദ് മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.
സൈദു മുഹമ്മദ് തങ്ങൾ മരണപ്പെട്ടു

സൈദു മുഹമ്മദ് തങ്ങൾ മരണപ്പെട്ടു

MARANAM
*പൊന്നാനി: മുതിർന്ന കോൺഗ്രസ് നേതാവ് പൊന്നാനിയിലെ വി. സൈയ്ദു മുഹമ്മദ് തങ്ങൾ അൽപ്പം മുൻപ് മരണമടഞ്ഞു. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് , ഡിസിസി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി പദവികളിൽ പ്രവർത്തിച്ചിരുന്നു. കുറച്ചു നാളുകളായി സുഖമില്ലാതെ വിശ്രമത്തിൽ ആയിരുന്നു. ഇന്ന് രാവിലെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കബറടക്കം പൊന്നാനി വലിയ ജാറത്തിങ്ങൽ....
മാട്ടിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു.

മാട്ടിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു.

MARANAM
വേങ്ങര : ഊരകം കുറ്റാളൂർ ചേലത്തൂർ മാട്ടിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ: സലീം (ഡിസ്ക്കൊ), മുജീബ്, അൻവർ, സാബിറ.മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് കുറ്റാളൂർ മാതൊടു ജുമാ മസ്ജിദിൽ.
സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വിടവാങ്ങി

സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വിടവാങ്ങി

MARANAM
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ലിയാർ വിടവാങ്ങി. പുറത്തീല് പുതിയകത്ത് ശൈഖ് കുടുംബത്തില് 1949 ജൂണ് 19നാണ് മാണിയൂര് ഉസ്താദിന്റെ ജനനം. പണ്ഡിതനും സൂഫി വാര്യനുമായ മാണിയൂര് അബ്ദുല്ല മൗലവിയുടെയും പുറത്തീല് പുതിയകത്ത് ഹലീമ എന്നവരുടെയും പുത്രനാണ്.സമസ്ത കേരള ജംഇയ്യത്തുല് ഉലമയുടെ കേന്ദ്ര മുശാവറ മെമ്ബര്, സമസ്ത കണ്ണൂര് ജില്ലാ ജനറല് സെക്രട്ടറി, തൃക്കരിപ്പൂര് മുനവ്വിറുല് ഇസ്ലാം അറബിക് കോളേജ് പ്രിന്സിപ്പാള് തുടങ്ങി നിരവധി സ്ഥാനങ്ങള് വഹിച്ചിരുന്നു....

MTN NEWS CHANNEL