Wednesday, September 17News That Matters
Shadow

CRIME NEWS

യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.

യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.

CRIME NEWS
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവും സുഹൃത്തും ഒളിവിലാണ്. തിരൂരങ്ങാടി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. നാല് ദിവസം മുമ്ബ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ് (27), സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ എന്നിവർചേർന്ന് സമീപത്തെ ക്വാറിയിലെത്തിച്ച്‌ മർദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച്‌ അൻസീന യുവാവിനെ വിളിച്ച്‌ അക്രമിസംഘം ആവശ്യപ്പെടുന്നത് നല്‍കണമെന്നും ഇല്ലെങ്കില്‍ അവർ വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു. യുവാവ...
ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന.

ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന.

CRIME NEWS
മഞ്ചേരിയില്‍ ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന. നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വൻ ശേഖരവുമായി രണ്ടുപേർ പിടിയില്‍.മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കല്‍ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെയാണ് മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,60,000 നിരോധിത പുകയില ഉല്‍പന്ന പാക്കറ്റുകള്‍ പിടികൂടിയത്. ഇൻസ്‌പെക്ടർ സുനില്‍ പുളിക്കലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പുല്ലൂർ അത്താണിക്കല്‍ വെള്ളപ്പാറക്കുന്നിലെ ഗോഡൗണില്‍ പരിശോധന നടത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. 59 ചാക്കുകളിലായി 88,500 ഹാൻസ് പാക്കറ്റുകളും മറ്റ് നിരോധിത ലഹരി ഉല്‍പന്നങ്ങളും കണ്ടെടുത്തു.ഗോഡൗണിന്റെ മുറ്റത്ത് നിർത...
പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന മലപ്പുറം സ്വദേശി പിടിയില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന മലപ്പുറം സ്വദേശി പിടിയില്‍

CRIME NEWS
പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയെ ആര്യനാട് പൊലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളം വില്ലേജില്‍ കുന്നക്കാവ് കള്ളിയത്തോട് മോദിയില്‍ ഹൗസില്‍ മുഹമ്മദ് ഷഹാദിനെയാണ് (26) അറസ്റ്റ് ചെയ്തത്. 2019ല്‍ വെള്ളനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതിനെത്തുടർന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു. സംഭവശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പൊലീസ് ഇൻറർപോളിന്‍റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് വന്ന പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കോയമ്ബത്തൂർ വിമാനത്താവളത്തില്‍ തടഞ്ഞുെവച്ചശേഷം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്‍റെ നേതൃത്വത്തില്‍ ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷ് വി.എ, എസ്.ഐ ഷിബു, സി.പി.ഒമാരായ ജിജു, പ്രശാന്...
ഓ​ട്ടോ​ഡ്രൈ​വ​​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.

ഓ​ട്ടോ​ഡ്രൈ​വ​​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.

CRIME NEWS
തി​രൂ​ർ: വെ​ട്ടം ചീ​ർ​പ്പി​ൽ ഓ​ട്ടോ​ഡ്രൈ​വ​​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ഡ്രൈ​വ​ർ ക​ൽ​പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി ക​രു​വാ​യി പ​റ​മ്പി​ൽ ക​റു​പ്പ​ന്റെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് (35) വെ​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി ത​ച്ച​ക​ത്ത് അ​ബ്ദു​ൽ ഷ​ഫീ​ഖി​നെ (28) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. കോ​ട്ട​ക്ക​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തു​നി​ന്ന് രാ​ത്രി 11.30ഓ​ടെ ട്രി​പ്പ് വി​ളി​ച്ച് പോ​ക​വെ, വെ​ട്ടം ചീ​ർ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​റു​ടെ ചെ​വി​ക്കും ത​ല​ക്കും കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രൂ​രി​ലെ ബാ​റി...
തീപിടുത്തത്തിലെ ദുരൂഹത അകലുന്നു.

തീപിടുത്തത്തിലെ ദുരൂഹത അകലുന്നു.

CRIME NEWS
പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ രണ്ടുപേർ മരിക്കാനിടയായ തീപിടുത്തത്തിലെ ദുരൂഹത അകലുന്നു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. തന്നെ ഒഴിവാക്കിയതിലുള്ള പകയില്‍ യുവതിയെ കൊലപ്പെടുത്താനാണ് ബിനു സ്ഥാപനത്തില്‍ എത്തിയതെന്നാണ് നിഗമനം. ബിനു മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ഇൻഷുറസ് കമ്ബനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന് താമസിക്കുകയായിരുന്നു. നാലു മാസം മുമ്ബ് ഇതേ സ്ഥാപനത്തില്‍ വെച്ച്‌ ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫ...
മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍.

മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍.

CRIME NEWS
തൃശ്ശൂര്‍: കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത മകന് ജയിലിനുള്ളില്‍ കഞ്ചാവ് നല്‍കാന്‍ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് ബാഗില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിൽ.

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിൽ.

CRIME NEWS
വാല്‍പ്പാറയിലെ സര്‍ക്കാര്‍ കോളെജിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിൽ. കൊമേഴ്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ് സതീഷ്‌കുമാര്‍ (39), എം മുരളിരാജ് (33), ലാബ് ടെക്‌നീഷ്യന്‍ അന്‍ബരസു (37), നൈപുണ്യ കോഴ്‌സ് പരിശീലകന്‍ എന്‍ രാജപാണ്ടി (35) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ആര്‍ അംബികയുടെ പരാതിയിെ തുടര്‍ന്നാണ് അറസ്റ്റ്. വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതികള്‍ ക്ലാസിലും ലാബിലും വച്ച് ശല്യപ്പെടുത്തിയെന്നും മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നും വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന വനിതാ കമ്മിഷനില്‍ നിവേദനം നല്‍കിയിരുന്നു. വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയക്കാറുണ്ടന്നും നിവേദനത്തില്‍ പറയുന്നു. നിവേദനം ലഭിച്ചതിനു പിന്നാലെ വെള്ളിയാഴ്...
യുവതിക്ക് കഠിന തടവ്.

യുവതിക്ക് കഠിന തടവ്.

CRIME NEWS
ചെർപ്പുളശ്ശേരി: പ്രായപൂർത്തിയാകാത്ത മകളുടെ മുൻപില്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കേസില്‍ യുവതിക്ക് കഠിന തടവ്. ചെർപ്പുളശ്ശേരി സ്വദേശിനിക്കാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ആറുവർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക പരാതിക്കാരിയായ കുട്ടിക്കു നല്‍കണമെന്നും ഉത്തരവിലുണ്ട്. 2019 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടിയിലെ ഭർതൃ വീട്ടില്‍നിന്ന് കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതി എറണാകുളത്തേക്കാണ് പോയത്. യാത്രക്കിടെ പരിചയപ്പെട്ട ഒഡിഷ സ്വദേശിയായ ലോചൻ നായ്കിനൊപ്പം രാത്രി ഏഴു മണിയോടെ നോർത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തു. അവിടെവെച്ച്‌ ഇരുവരും കുട്ടിയുടെ മുൻപില്‍ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. 17-ന് അമ്മ തന്നെ കുട്ടിയെ ഫറോക്ക് റെയില്‍വേ സ്റ്റേഷനിലെത്തിച്ച്‌ ബന്ധുവിനെ ഏല്‍പ്പിച്ചു. തുടർ...
ജ്വല്ലറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

ജ്വല്ലറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

CRIME NEWS
പെരിന്തൽമണ്ണ; മേലെ പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ മാനേജറായി ജോലി ചെയ്തിരുന്ന നൗഫൽ, വയസ്സ് 38, S/o ഹംസ, പിച്ചൻ വീട്, കല്പറ്റ, വയനാട് എന്നയാളെ ആണ് പട്ടാമ്പി SI മണികണ്ഠൻ. കെ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ വളരെ കാലം മാനേജർ ആയിരുന്ന പ്രതി കസ്റ്റമേഴ്‌സിനെ തെറ്റിദ്ധരിപ്പിച്ചാണ് 10 വർഷത്തോളമായി തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പ് മനസ്സിലായ ഉടൻ മാനേജ്‍മെന്റ് പ്രതിയെ ജ്വല്ലറിയിൽ നിന്നും പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയും ആയിരുന്നു. പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തട്ടിപ്പ് നടത്തിയതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ച ഉടനെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പ് നടത്തിയതിന് പ്രതിക്ക് മറ്റ് ആളുകളുടെ സഹ...
സിഎ മുഹമ്മദ് ഹാജി വധക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം

സിഎ മുഹമ്മദ് ഹാജി വധക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം

CRIME NEWS
കാസർകോട്: വർ​ഗീയ സംഘർഷത്തിനിടെ 2008 ൽ അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സിഎ മുഹമ്മദ് ഹാജിയെ (56) കുത്തികൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവർക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും അടക്കാൻ കോടതി ഉത്തരവിട്ടു. 2008 ഏപ്രിൽ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജുമുഅയ്ക്ക് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുന്നതിനിടെയാണ് ബിലാൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു മുഹമ്മദ് ഹാജിയെ ഒരു സംഘം സംഘപരിവാർ പ്രവർത്തകർ തടഞ്ഞുനിർത്തി കുത്തികൊലപ്പെടുത്തിയത്. കേസിൽ ദൃക്സാക്ഷിയായ കൊല്ലപ്പെട്ട സി എ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴി യാത്രക്കാരൻ എന്നിവരുടെ മൊഴികള...
യു​വ​തി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്ത​താ​യി പ​രാ​തി

യു​വ​തി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്ത​താ​യി പ​രാ​തി

CRIME NEWS
മ​ല​പ്പു​റം: സ​പ്ലൈ​കോ​യു​ടെ പേ​രു​പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് യു​വ​തി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്ത​താ​യി പ​രാ​തി. മ​ല​പ്പു​റം കാ​ള​മ്പാ​ടി സ്വ​ദേ​ശി​നി​യു​ടെ ഫോ​ണി​ലേ​ക്കു വി​ളി​ച്ച് ക​ബ​ളി​പ്പി​ച്ചാ​ണ് വാ​ട്സ്ആ​പ്, ഇ​ൻ​സ്റ്റ​ഗ്രാം, ഐ.​എം.​ഒ എ​ന്നീ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്ത​ത്. ആ​ഗ​സ്റ്റ് 27ന് ​ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം. സ​പ്ലൈ​കോ​യി​ൽ​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും നി​ങ്ങ​ളു​ടെ പേ​രി​ലു​ള്ള റേ​ഷ​ൻ​കാ​ർ​ഡി​ൽ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ പി​ശ​കു​ണ്ടെ​ന്നും ഉ​ട​ൻ തി​രു​ത്ത​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫോ​ൺ വ​ന്ന​ത്. സം​ശ​യം​തോ​ന്നി​യ യു​വ​തി റേ​ഷ​ൻ​കാ​ർ​ഡി​ലെ പി​ശ​ക് പി​ന്നീ​ട് തി​രു​ത്താ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഫോ​ണി​ൽ വി​ളി​ച്ച​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്കു വ​രു​ന്ന ഒ.​ടി.​പി ന​മ്പ​റു​ക​ൾ ഉ​ട​ൻ കൈ​മാ​റാ​നും...
മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍.

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍.

CRIME NEWS
മുക്കം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍. മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാസത്തില്‍ വല്ലപ്പോഴും ഇവരുടെ വീട്ടില്‍ വന്നിരുന്ന പ്രതി വീട്ടിലെ മുറിയില്‍ വെച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം അറിഞ്ഞത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തില്‍ പിതാവാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. പ്രതി സമാനമായ കുറ്റകൃത്യം...
നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍.

നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍.

CRIME NEWS
കൊണ്ടോട്ടി: നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്. രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. എംടിഎന്‍ ഇതേ ത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിന്‍ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിവാഹത്തില്‍ എതിര്‍പ്പ് പറഞ്ഞിരുന്നില്ലെന്നും, മരണം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും വീട്ടുകാരും അയല്‍ക്കാരും സുഹൃത്തുക്കളും പറയുന്നു. മരണകാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല. ജിബിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം. നിങ്ങൾ വാർത്തകൾ ...
കാറിൽ മദ്യലഹരിയിലെത്തി സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച നാലംഗ സംഘത്തെ പിടികൂടി

കാറിൽ മദ്യലഹരിയിലെത്തി സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച നാലംഗ സംഘത്തെ പിടികൂടി

CRIME NEWS
വ​ണ്ടൂ​ർ: കാ​റി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ച് തെ​റു​പ്പി​ച്ച നാ​ലം​ഗ സം​ഘ​ത്തെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കാ​രാ​ട് സ്വ​ദേ​ശി ബാ​ബു​രാ​ജ്, ഭാ​ര്യ ര​മ​ണി, മ​ക​ൻ നീ​ര​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നാ​യ നീ​ര​ജി​ന്റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​ക്ക് വ​ട​പു​റം - പ​ട്ടി​ക്കാ​ട് സം​സ്ഥാ​ന പാ​ത​യി​ലെ ന​ടു​വ​ത്ത് മൂ​ച്ചി​ക്ക​ലി​ലാ​ണ് സം​ഭ​വം. കാ​ർ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് വ​ണ്ടൂ​ർ ജ​ങ്ഷ​നി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ബാ​ബു​രാ​ജും ഭാ​ര്യ​യും മ​ക​നും വ​ണ്ടൂ​ർ നിം​സ് ആ​ശു​പ​ത്രി​യി​ലു​ള്ള ബ​ന്ധു​വി​നെ ക​ണ്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ തെ​റ്റാ​യ ദി​ശ​യി​ലെ​ത്തി ഇ​വ​രു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​വ​രും ...
പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന ലോറികളിലെ ബാറ്ററികള്‍ മോഷ്ടിച്ചു; പ്രതികളെ പിടികൂടി

പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന ലോറികളിലെ ബാറ്ററികള്‍ മോഷ്ടിച്ചു; പ്രതികളെ പിടികൂടി

CRIME NEWS
പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങളിലെ ബാറ്ററികള്‍ മോഷ്ടിച്ച്‌ കൊണ്ടുപോയ സംഘത്തെ പിടികൂടി. മലപ്പുറം പോലീസ് സ്റ്റേഷനില്‍ അനധികൃത മണല്‍ കടത്തിന് ബന്തവസ്സിലെടുത്ത് സൂക്ഷിച്ചിരുന്ന ആറോളം ലോറികളില്‍ നിന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ നിന്നുമാണ് സംഘം ബാറ്ററികള്‍ മോഷ്ടിച്ചത്. ലോറികളിലെ ബാറ്ററികള്‍ മോഷണം നടത്തിയതിന് അന്വേഷണം നടത്തി വരവെയാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 2 മണിക്ക് പ്രതികള്‍ മലപ്പുറം കേന്ദ്രിയ വിദ്യാലയ ബൈപാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷണം നടത്തി കടത്തിക്കൊണ്ട് പോകുമ്ബോഴാണ് പിടിയിലാകുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ മലപ്പുറത്ത് തന്നെയുള്ള ഒരു ആക്രി വ്യാപാര കേന്ദ്രത്തില്‍ പ്രതികള്‍ വിറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭ്യമായ വാഹനത്തിന്റെ നമ്ബര്‍ വഴി നടത്തിയ അന്വേഷണത്തില്‍ മലപ്പുറം പൊലീസ് രാത്രികാല ...
നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
ആലപ്പുഴയില്‍ 22 കാരി ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കില്‍ ആസിയ എഴുതിയത്. സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുൻപാണ് ആസിയയുടെ പിതാവ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം പിതാവിൻ്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം നടത്തുകയായിരുന്നു. എന്നാല്‍ പിതാവിൻ്റെ മരണത്തില്‍ അതീവ ദുഃഖിതയായിരുന്നു ആസിയ. ഇന്നലെ രാത്രിയാണ് സംഭവം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയില...
കൊണ്ടോട്ടിയിൽ ലഹരി വേട്ട

കൊണ്ടോട്ടിയിൽ ലഹരി വേട്ട

CRIME NEWS
കൊ​ണ്ടോ​ട്ടി: വി​ല്‍പ​ന​ക്കെ​ത്തി​ച്ച മാ​ര​ക രാ​സ ല​ഹ​രി വ​സ്തു​വാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​ര്‍ കി​ഴ​ക്കു​മു​റി സ്വ​ദേ​ശി മ​ഠ​ത്തും​ക​ണ്ടി മു​ഹ​മ്മ​ദ് ആ​ഷി​ഖ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 50 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വ​സ്തു ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി പ​റ​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍ ഉ​ള്‍പ്പെ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല...
വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നയാൾ പിടിയിൽ

വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നയാൾ പിടിയിൽ

CRIME NEWS
പരപ്പനങ്ങാടി: വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. തിരുരങ്ങാടി പുള്ളിപ്പാറ സ്വദേശികളായ കുണ്ടൂർ പള്ളിക്കൽ മുഹമ്മദ് റാസിക്ക്, ചക്കിങ്ങൽ ഫവാസ് എന്നിവരെയാണ് പരപ്പനങ്ങാടി എസ്.ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച‌ അർദ്ധരാത്രി രണ്ടു മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് മോഷ്‌ടാക്കളെ പിടികൂടിയത്. നിർത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും തന്ത്രപരമായി പിടികൂടുകയുമായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു. താനൂർ, ഓലപീടിക, ചെമ്മാട് ഭാഗങ്ങളിലെ നിരവധി വാഹനങ്ങളിലെ ബാറ്ററി അടക്കമുള്ള വസ്തു‌ക്കൾ സംഘം മോഷണം നടത്തിയതായി പറയപ്പെടുന്നു. ഇവരിൽ നിന്ന് മാരക എം.ഡി.എം അടക്കം പിടികൂടിയ സമയത്ത് ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. ഇവർ സഞ്ചരിച്ച ഓ...
കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍.

കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍.

CRIME NEWS
പെരിന്തല്‍മണ്ണ: കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍. നിരവധി ക്രിമില്‍ കേസുകളിലും ലഹരി വില്‍പ്പന കേസുകളിലും പ്രതിയായ തേലക്കാട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ദീന്‍(38) ആണ് പെരിന്തല്‍മണ്ണയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു. പ്രവേശന വിലക്ക് ലംഘിച്ച് മുഹമ്മദ് ഷിഹാബുദ്ദീന്‍ ജില്ലയില്‍ പ്രവേശിച്ചതായി ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിുരന്നു പരിശോധന. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വതില്‍ പെരിന്തല്‍മണ്ണ സി ഐ സുമേഷ് സുധാകരന്‍, എസ് ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നുള്ള സംഘമാണ് രഹസ്യമായി നിരീക്ഷിച്ച് പെരിന്ത...
യൂട്യൂബര്‍ വിജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റില്‍

യൂട്യൂബര്‍ വിജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റില്‍

CRIME NEWS
വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍. പതിനാറ് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് എറണാകുളം കളമശേരി പൊലീസിനു ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ താമസസ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാള്‍ എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വിജെ മച്ചാൻ. സോഷ്യല്‍ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നതും. ഇയാളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL