Tuesday, July 28News That Matters
Shadow

Author: admin

ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവം

ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവം

KERALA NEWS
ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവം. അടച്ചിട്ടിരിക്കുന്ന വീടുകൾ കുത്തിത്തുറന്നു മോഷണം നടത്തുന്നതിനാണു തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്. ആൾത്താമസം ഇല്ലെന്നു കരുതി കഴിഞ്ഞ ദിവസം രാത്രി വെള്ളരിമല വില്ലേജ് ഓഫിസിനു സമീപത്തെ വീടിന്റെ വാതിൽ തുറക്കാൻ ശ്രമം നടത്തിയിരുന്നു. വീട്ടുകാർ വന്നു തുറന്നപ്പോൾ അപരിചിതരായ രണ്ടു പേരെ കണ്ടു. എന്താണു മാറിത്താമസിക്കാത്തതെന്നു ചോദിക്കാൻ വില്ലേജ് ഓഫിസിൽനിന്നു വന്നതാണെന്നു പറഞ്ഞ് അവർ തടിതപ്പി.വില്ലേജ് ഓഫിസിലെ ജീവനക്കാരെയെല്ലാം വീട്ടുകാർക്കു പരിചയം ഉണ്ടായിരുന്നു. ഈ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണു ചൂരൽമല ബെയ്‌ലി പാലത്തിനു സമീപമുള്ള ഇബ്രാഹിമിന്റെ വീടു കുത്തിത്തുറന്നു മോഷണം നടന്നത്. രേഖകളും കുറച്ചു പണവും നഷ്ടപ്പെട്ടു. മേപ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദുരന്തസ്ഥലത്തുനിന്നു ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും...
തി​രൂ​ര​ങ്ങാ​ടി കെ.​എ​സ്.​ഇ.​ബി​യി​ൽ ആ​ളി​ല്ല; ജ​നം ദു​രി​ത​ത്തി​ൽ

തി​രൂ​ര​ങ്ങാ​ടി കെ.​എ​സ്.​ഇ.​ബി​യി​ൽ ആ​ളി​ല്ല; ജ​നം ദു​രി​ത​ത്തി​ൽ

TIRURANGADI
തി​രൂ​ര​ങ്ങാ​ടി: കെ.​എ​സ്.​ഇ.​ബി തി​രൂ​ര​ങ്ങാ​ടി സെ​ക്ഷ​നി​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫ്യൂ​സ് ഊ​രി വെ​ച്ച് തി​രി​ച്ചി​ട്ട് കൊ​ടു​ക്കാ​ൻ വ​രെ ലൈ​ൻ​മാ​ൻ ഇ​ല്ലാ​തെ സ്ഥി​തി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. 14 ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​താ​ണ് പ്ര​യാ​സം സൃ​ഷ്ടി​ച്ച​ത്. എ​ന്നാ​ൽ വെ​ള്ളം ഇ​റ​ങ്ങി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​ൻ ജീ​വ​ന​ക്കാ​രെ അ​ധി​ക​മാ​യ നി​യ​മി​ക്കാ​ത്ത​ത് ക​ടു​ത്ത പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് നാ​ട്ടു​കാ​രും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രും ത​മ്മി​ൽ ദി​വ​സ​ങ്ങ​ളാ​യി വാ​ക്ക് പോ​രി​ലാ​ണ്. വെ​ള്ളം ഇ​റ​ങ്ങി​യ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ശു​ചീ​ക​ര​ണ​ത്തി​ന് പ്ര​യാ​സം നേ​ര...
വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു

Accident
കൊഴക്കോട്ടൂർ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു അരീക്കോട്: കൊഴക്കോട്ടൂർ സ്വദേശിയും പരിവാറിന്റെ പഞ്ചായത്ത് ട്രഷററുമായ മങ്ങാട്ടുപറമ്പ് ലുഖ്മാന്റെ (മരം മുറി) മകൻ ഫർസാൻ വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു. മയ്യത്ത് മഞ്ചേരി മൊഡിക്കൽ കോളേജിലാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചെമ്മാട് വ്യാപാരി വ്യവസായി : വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.

ചെമ്മാട് വ്യാപാരി വ്യവസായി : വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു.

TIRURANGADI
തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് കമ്മറ്റിയുടെ വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണ ക്യാംപയിൻ മുംതാസ് ജ്വല്ലറി മാനേജിംഗ് ഡയറക്ടർ സിറാജുദ്ധീൻ പൊറ്റയിലിൽ നിന്നും ഫണ്ട് സ്വീകരിച്ച് യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.വി.വി.എസ്.മണ്ഡലം ട്രഷറർ പനക്കൽ സിദ്ധീഖ് ആധാർ ഗോൾഡ് അദ്ധ്യക്ഷ്യം വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് , ട്രഷറർ അമർ മനരിക്കൽ , ജില്ലാ വനിതാ വിംഗ് ജനറൽ സെക്രട്ടറി ഖമറുന്നീസ മലയിൽ,നൗഷാദ് കുഞ്ഞുട്ടി ,ബഷീർ വിന്നേഴസ് ,ഇസ്സു ഇസ്മായിൽ ഉള്ളാട്ട് ,കലാം മനരിക്കൽ , ലോട്ടസ്ബാവ, അൻസാർ തൂമ്പത്ത് , മൻസൂർ കെ.പി , ബാപ്പുട്ടി എം,ബശീർ ദർശന, മുഹമദലിഹാജി റുബീന, ജയേഷ് പ്രിൻ്റ് ഒ .ടെക്, നിസാർ കണ്ടാണത്ത് ,അബ്ദുറഹ്‌മാൻഹാജി കെ.പി , ലൗലി ഇസമായിൽ അഹ്ബാബ് ട്രാവൽസ്, മുനീർ നസീറ, മുജീബ് ബോഡി ടൂൺ, ആമിയ സൽമാൻ എന്നിവർ സംബദ്ധിച്ചു . നിങ്ങൾ വാർത...
രക്ഷാ പ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്: പി കെ കുഞ്ഞാലിക്കുട്ടി MLA

രക്ഷാ പ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്: പി കെ കുഞ്ഞാലിക്കുട്ടി MLA

KERALA NEWS
രക്ഷാ പ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അധിക പേർക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല എന്ന് പോലും കേട്ടു. ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റർ റെസ്ക്യൂ മാനേജ്മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളിൽ ഒന്ന് തന്നെയാണ്. അതിന് കുറ്റമറ്റ സംവിധാനം ഉണ്ടായിരുന്നോ. ഇല്ല എന്ന് തന്നെയാണ് ഇന്നത്തെ വാർത്തകൾ പറയുന്നത്. സർക്കാർ സംവിധാനത്തെ മാത്രം കാത്തു നിന്നിരുന്നെങ്കിൽ ഭക്ഷണം കിട്ടാതെ തളർന്നു വീഴുന്ന രക്ഷപ്രവർത്തകർ മറ്റൊരു ദുരന്തമായിരുന്നേനെ. മഹാ ദുരന്തത്തിൽ കേരളം ഒറ്റക്കെട്ടായി നിന്നപ്പോൾ പട്ടാളവും പോലീസും സന്നദ്ധ പ്രവർത്തകരും ഒരു സോഷ്യൽ ആർമി ആയി രാവും പകലും ഊണും ഉറക്കവും ഇല്ലാതെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയപ്പോ അവർക്ക് മൂന്ന് നേരം അന്നം കൊടുക്കുക എന്ന ദൗത്യം ഭംഗിയായി നിർവഹിച്ചവരാണ് യൂത്ത് ലീഗും വൈറ്റ് ഗാർ...
അഞ്ചുകണ്ടൻ കോയാമു ഹാജി മരണപ്പെട്ടു

അഞ്ചുകണ്ടൻ കോയാമു ഹാജി മരണപ്പെട്ടു

MARANAM
അരീക്കുളം കട്ടിപ്പാറ സ്വദേശി അഞ്ചുകണ്ടൻ കോയാമു ഹാജി മരണപ്പെട്ടു വേങ്ങര: അരീക്കുളം കട്ടിപ്പാറ സ്വദേശി അഞ്ചുകണ്ടൻ കോയാമു ഹാജി (കോയാമാക്ക) മരണപ്പെട്ടു .വളരെക്കാലം പ്രവാസിയായി മക്കയിൽ അസീസിയയിൽ ആശുപത്രി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. എക്കാലത്തും സജീവ കോൺഗ്രസ് പ്രവർത്തകനായും മക്കയിൽ OICC കമ്മിറ്റിയുമായും ബന്ധപെട്ടു പ്രവർത്തിച്ചിരുന്നു. പരേതന്റെ ജനാസ നമസ്കാരം ഞായർ വൈകുന്നേരം മണിക്ക്അരീക്കുളം പള്ളിയിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ദേശീയപാതകള്‍ കേന്ദ്രീകരിച്ച്‌ വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍

ദേശീയപാതകള്‍ കേന്ദ്രീകരിച്ച്‌ വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍

CRIME NEWS
തൃശൂര്‍: ദേശീയപാതകള്‍ കേന്ദ്രീകരിച്ച്‌ വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാമ്ബരന്‍(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍ (48) ചാലക്കുടി നോര്‍ത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടില്‍ ജിനു (41) അതിരപ്പിള്ളി വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകില്‍ താമസിക്കുന്ന പുത്തനമ്ബൂക്കന്‍ വീട്ടില്‍ അജോ (42) പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ പത്താം തീയതി ഗുജറാത്ത് രാജ്‌കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്ത് തന്റെ കാറില്‍ ഡ്രൈവറോടൊത്ത് മുംബൈക്ക് വരുന്നതിനിടെ, പുലര്‍ച്ചെ മൂന്നു കാറില...
വയനാട് ദുരന്തം: മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ

വയനാട് ദുരന്തം: മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ടയാൾ അറസ്റ്റിൽ

KERALA NEWS
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റിന് അശ്ലീല കമന്റിട്ടയാള്‍ അറസ്റ്റില്‍. മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി. മോഹനൻ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വയനാട് ദുരന്തത്തില്‍ അമ്മമാർ മരിച്ച കുട്ടികള്‍ക്കു പാല്‍ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എല്ലാം തന്നെ നിരീക്ഷണത്തിലാണെന്നും സോഷ്യല്‍ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് മോശം കമന്‍റിട്ട മറ്റൊരാളെ നാട്ടുകാർ വളഞ്ഞിട്ട് തല്ല...
അഖില്‍ മാരാര്‍ക്കെതിരെ കേസ്

അഖില്‍ മാരാര്‍ക്കെതിരെ കേസ്

KERALA NEWS
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ 'വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ' എന്ന കുറിപ്പും പുതിയതായി പോസ്റ്റും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചരണത്തിനു ബിജെപി മീഡിയ വിഭാഗം മുന്‍ കോ -കണ്‍വീനര്‍ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ...
മുതുവിൽകുണ്ട്‌ സ്വദേശി കരുമ്പിൽ ഹുസൈൻ നിര്യാതനായി

മുതുവിൽകുണ്ട്‌ സ്വദേശി കരുമ്പിൽ ഹുസൈൻ നിര്യാതനായി

MARANAM
ചേറൂർ: മുതുവിൽകുണ്ട്‌ സ്വദേശി പരേതനായ കരുമ്പിൽ മൂസു എന്നവരുടെ മകൻ ഹുസൈൻ (അസ്സൈൻ )(57)നിര്യാതനായി.ഭാര്യ : തച്ചരു പടിക്കൽ ആസ്യ, മക്കൾ: ജംഷീർ, മുഹമ്മദ്‌ റാഫി, ജംഷീന, ഫാത്തിമ റിഫ മരുമക്കൾ : കരുമ്പിൽ മുഹമ്മദ്‌ സിനാൻ, നാദിയാ നസ്രി.സഹോദരങ്ങൾ :ഹംസ, അബ്ദുൽ മജീദ്, ആസ്യ കബറടക്കം ഇന്ന് 04/08/2024 (ഞായർ ) രാവിലെ 10 മണിക്ക് മുതുവിൽകുണ്ട് ദാറുസ്സലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
അഞ്ചാം ദിവസവും വേങ്ങരയിൽ നിന്നുള്ള എസ്.ഡി.പി.ഐ ദൗത്യ സംഘം നിലമ്പൂരിൽ

അഞ്ചാം ദിവസവും വേങ്ങരയിൽ നിന്നുള്ള എസ്.ഡി.പി.ഐ ദൗത്യ സംഘം നിലമ്പൂരിൽ

VENGARA
വേങ്ങര: മണ്ഡലത്തിൽ നിന്നുള്ള എസ്.ഡി.പി.ഐ ദൗത്യസംഘം അഞ്ചാം ദിവസവും നിലമ്പൂരിലേക്ക് പുറപ്പെട്ടു. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തം വിതച്ച് ജീവൻ നഷ്ടപ്പെട്ടവരെ കണ്ടെത്താനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാനുമായാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലും വേങ്ങര മണ്ഡലത്തിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി.പി.ഐ വോളൻ്റീയർമാർ നിലമ്പൂരിലെ പോത്തുകല്ലിലേക്ക് പോയത്.20 വോളൻ്റീയർമാർ വീതമാണ് കഴിഞ്ഞ ദിവസങ്ങളിൽ പോത്തുകല്ലിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നത്. ശനിയാഴ്ച മണ്ഡലത്തിൽ നിന്ന് 50 പേരാണ് പോത്തുകല്ലിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പുറപ്പെട്ടത്. പാർട്ടി നിയന്ത്രണത്തിലുള്ള ആംബുലൻസ്, പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ എന്നിവയുമായാണ് സംഘം പുറപ്പെട്ടത്.പി അൻസാരി, അബ്ബാസ് പറമ്പൻ, കെ എം മുസ്തഫ, സി പി എ റഹിം, ടി മുജീബ്, എ മൻസൂർ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6.30 ന് പുറപ്പെട്ട സംഘത്തിന...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും

KERALA NEWS
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും. മുങ്ങൽ‌ വിദ​ഗ്ധൻ ഈശ്വർ മാൽപെ നാളെ ഷിരൂരിൽ എത്തും. പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ നിലവിൽ അനുകൂല സാഹചര്യമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. തിരച്ചിലിനായി കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സഹായം തേടും. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അർജുന്റെ കുടുംബത്തെ അറിയിച്ചിരുന്നു. അതേസമയം തിരച്ചിലിന് ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 13ദിവസം നീണ്ട തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് ജിതിൻ പറഞ്ഞിരുന്നു. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും ജിതിൻ വ്യക്തമാക്കി. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിനാണ് അർജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും ​ഗം​ഗാവല...
ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം;ദൗത്യം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം;ദൗത്യം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി

KERALA NEWS
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98പുരുഷന്‍മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ്. 148 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 91 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഡിസ് ചാര്‍ജ് ചെയ്ത 206 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 93 ദുരിതാശ്വാസ ക്യാംപിലായി 10,042 പേര്‍ താമസിക്കുന്നതായും ചൂരല്‍മലയില്‍ 10 ക്യാംപിലായി 1707 പേര്‍ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണന. കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭി...
വേങ്ങര വ്യാപാരി വ്യവസായി ദുരിതാശ്വാസ ക്യാമ്പ്  സന്ദർശിച്ചു

വേങ്ങര വ്യാപാരി വ്യവസായി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

VENGARA
വേങ്ങര: കൂരിയാട് പാണ്ടികശാല ഭാഗങ്ങളിൽ പുഴവെള്ളം കയറിയ വീടുകളിൽ ഉള്ളവരെ പുനരധിവാസ ക്യാമ്പ് സംഘടിപ്പിച്ച തട്ടാഞ്ചേരിമല എൽ പി സ്കൂളിലും പാലച്ചിറമാട്യു പി സ്കൂളിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് നേതാക്കളായ ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, സീനിയർ വൈസ് പ്രസിഡന്റ്ടി കെ എം കുഞ്ഞുട്ടി, സെക്രട്ടറി ശുക്കൂർ ഹാജി, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അനീസ് പനക്കൽ, യൂത്ത് വിംഗ് യുണിറ്റ് ജനറൽ സെക്രട്ടറി ജബ്ബാർ, യൂത്ത് വിംഗ് സെക്രട്ടറി സഹൽ എന്നിവർ വേങ്ങരപഞ്ചായത്ത് പ്രസിഡന്റഹസീന ഫസൽ, വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ്‌ എന്ന പൂച്ചിയാപ്പു, ജില്ലാ പഞ്ചായത്ത് മമ്പർ സമീറപുളിക്കൽ, പഞ്ചായത്ത് മെമ്പർ ഹസീന എന്നിവരുടെ സാനിധ്യത്തിൽ ക്യാമ്പ് സന്ദർശിക്കുകയും അവിടേക്ക് ആവശ്യമായ സാധനങ്ങൾഎത്തിച്ചു കൊടുക്കുകയും ചെയ്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകള...
ചാലിയാറിൽ പരിശോധന തുടരും – കൃഷി മന്ത്രി

ചാലിയാറിൽ പരിശോധന തുടരും – കൃഷി മന്ത്രി

MALAPPURAM
ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മുഴുവൻ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് കൃഷി മന്തി പി പ്രസാദ്. ഇതിനായി നേവിയുടെയും ഹെലികോപ്റ്ററിൻ്റെയും സഹകരണം ലഭിക്കും. നിലമ്പൂരിൽ നടന്ന ഉന്നത തല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹെലികോപ്റ്റർ, മണ്ണിനടിയിൽ തിരച്ചിൽ നടത്താനുള്ള ആധുനിക യന്ത്ര സംവിധാനങ്ങൾ എന്നിവയും ലഭ്യമാക്കുന്നു. ആവശ്യമായ ഭാഗങ്ങളിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തും. ഉരുൾപൊട്ടൽ മേഖലയോട് ചേർന്ന ഭാഗം മുതൽ ചാലിയാറിൻ്റെ അവസാന ഭാഗം വരെ തിരച്ചിൽ നടത്തും. മണ്ണിൽ മൃതദേഹങ്ങൾ അകപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. പാലങ്ങളിലും റഗുലേറ്റർ കം ബ്രിഡ്ജുകളിലും അടിഞ്ഞ മരങ്ങൾ മാറ്റി തിരച്ചിൽ നടത്തും. പി.വി അൻവർ എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം, നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലിം, അസിസ്റ്റന്റ് കളക്ടർ വ...
യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ.

യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ.

GULF NEWS
മസ്‌കറ്റ്: യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശങ്ങൾ. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോര്‍ഡിംഗ് ഗേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഒമാന്‍ എയര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്ര നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിർദ്ദേശം. ഈ മാസം നാല് (ഓഗസ്റ്റ് 4) മുതൽ പുതിയ നിബന്ധന പ്രാബല്യത്തിലാകും.ഈ സമയത്തിന് ശേഷം ബോര്‍ഡിംഗ് ഗേറ്റുകള്‍ അടക്കും. അതിന് ശേഷം വരുന്നവർക്ക് പ്രവേശനം അനുവദിക്കില്ല. അതുമൂലം വൈകിവരുന്നവരുടെ യാത്ര മുടങ്ങുമെന്നും വിമാന കമ്പനി മുന്നറിയിപ്പ് നൽകി. അതിനാൽ യാത്ര മുടങ്ങുന്നത് ഒഴിവാക്കാൻ യാത്രക്കാർ സമയക്രമം കൃത്യമായി പാലിക്കണമന്നും വിമാന കമ്പനി അറിയിച്ചു.എന്നാൽ ചെക...
സ്‌കോളര്‍ഷിപ്പ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഹ്ദിയ

സ്‌കോളര്‍ഷിപ്പ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഹ്ദിയ

MALAPPURAM
വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍.കെ.ജി മുതല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാതാക്കര എ.യു.പി. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ നഹ്ദിയ. ഈയിനത്തില്‍ കൈവശമുള്ള 5200 രൂപയും സഹോദരനും താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിസ് വാന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 4800 രൂപയും ചേര്‍ത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറി. പെരിന്തല്‍മണ്ണ പൊന്നിയാകുര്‍ശ്ശി സ്വദേശി കിഴിശ്ശേരിമണ്ണില്‍ ഹംസ- സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നാലാം നാളിലെ അതിജീവനത്തിന്റെ ശുഭവാര്‍ത്ത; നാലുപേരെ ജീവനോടെ കണ്ടെത്തി.

നാലാം നാളിലെ അതിജീവനത്തിന്റെ ശുഭവാര്‍ത്ത; നാലുപേരെ ജീവനോടെ കണ്ടെത്തി.

KERALA NEWS
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വവും തകര്‍ന്ന വയനാട്ടില്‍ നിന്ന് നാലാം നാളിലെ തിരച്ചിലില്‍ അതിജീവനത്തിന്റെ ശുഭവാര്‍ത്ത. ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്ന് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിലാണ് നാലുപേരെ കണ്ടെത്തിയത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ കാലിന്റെ പരുക്ക് ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു. ഇവരെ എയര്‍ ലിഫ്റ്റിംഗ് ചെയ്ത് രക്ഷപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. ഒരു കുടുംബത്തിലെ നാലുപേരെയാണ് രക്ഷിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ കുടുംബത്തെയാണ് രക്ഷിച്ചത്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയില്‍ ജോണ്‍, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷിച്ചത്. ഈ കുടുംബത്തെ കാണാനില്ലെന്ന് ബന്ധു നല്‍കിയ വിവരത്തെ ...
ഊരകം മലയിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തണം; കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

ഊരകം മലയിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തണം; കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

VENGARA
കേരളത്തില്‍ ശക്തമായ കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് അടിയന്തിര യോഗം ചേർന്നു. പ്രസ്തുത മീറ്റിംഗില്‍ പഞ്ചായത്തിലെ നിലവിലെ അവസ്ഥ അവലോകനം ചെയ്തതില്‍ കാലാവസ്ഥാ വ്യതിയാനം മുഖേന ഏതെങ്കിലും വിധത്തില്‍ ഈ പഞ്ചായത്തില്‍ ദുരന്തം സംഭവിക്കുകയാണെങ്കില്‍ ഊരകം മലയിലെ ഉരുള്‍പൊട്ടല്‍ കാരണമായിരിക്കുമെന്ന് യോഗം വിലയിരുത്തി.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി കിടക്കുന്നതുമായ ഊരകം മല ജൈവ വിവിധ്യങ്ങളുടെ കലവറ കൂടിയാണ്. കരിങ്കല്‍ പാറയും മണ്ണും വലിയ ഉരുളന്‍ കല്ലുകളും ഇടകലര്‍ന്ന രീതിയിലാണ് ഈ മലയുടെ ഘടന. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഊരകം മലയില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനം ആധുനിക രീതിയിലുള...
സൈക്കിള്‍ വാങ്ങാന്‍ കരുതിയ പണം വയനാടിന് വേണ്ടി മാറ്റിവച്ച്‌ രണ്ടാം ക്ലാസുകാരന്‍

സൈക്കിള്‍ വാങ്ങാന്‍ കരുതിയ പണം വയനാടിന് വേണ്ടി മാറ്റിവച്ച്‌ രണ്ടാം ക്ലാസുകാരന്‍

TIRURANGADI
മലപ്പുറം: വയനാട് ചൂരല്‍മലയില്‍ ഉരുള്‍ പൊട്ടലില്‍ നിരവധി പേര്‍ മരിക്കാന്‍ ഇടയായ സ്ഥലത്തേക്ക് ഒരു കുഞ്ഞു സഹായം എത്തുകയാണ്. മലപ്പുറം തേഞ്ഞിപ്പാലം നിരോല്‍പാലം ഒമ്ബതാം വാര്‍ഡിലെ കോഴിതൊടിയില്‍ ഹനീഫ - സൈഫുന്നീസ ദമ്ബതികളുടെ മകന്‍, നാലുമക്കളില്‍ ഇളയവനായ നഹ്യാന്‍ എന്ന ഏഴ് വയസ്സുകാരന്‍ എഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നേരത്തെ യു കെജിയില്‍ പഠിക്കുന്ന സമയത്ത് ഉമ്മയോട് തനിക്ക് ഒരു ഗിയര്‍ സൈക്കിള്‍ വാങ്ങിത്തരുമോ എന്ന് ചോദിച്ചിരുന്നു. ഉമ്മയും ഉപ്പയും അന്ന് പറഞ്ഞത് വലിയ കുട്ടി ആകുമ്ബോള്‍ വാങ്ങിത്തരാം എന്നായിരുന്നു. ഇപ്പോള്‍ നിനക്ക് കിട്ടുന്ന പൈസ ഒരു കുടുക്കയില്‍ ഇട്ട് വെച്ചോ എന്ന് ഉമ്മ നഹ്യാനോട് പറയുകയും ചെയ്തു. പിന്നീട് ഉമ്മ തന്നെ മകന് ഒരു കുടുക്ക വാങ്ങി നല്‍കുകയും ചെയ്തു. ഇതില്‍ താന്‍ സ്വരൂപിച്ച പണമാണ് എല്ലാം നഷ്ടമായവരുടെ ജീവിതം വീണ്ടെടുക്കുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി...

MTN NEWS CHANNEL