Monday, September 14News That Matters
Shadow

Author: admin

മഹിളാ സേവാദളിൻ്റെ സംസ്ഥാന സെക്രട്ടറിമാരായി ബിന്ദു മോഹനും രമ്യാ രമേശനും

മഹിളാ സേവാദളിൻ്റെ സംസ്ഥാന സെക്രട്ടറിമാരായി ബിന്ദു മോഹനും രമ്യാ രമേശനും

MALAPPURAM
മലപ്പുറം: കോൺഗ്രസ്സ് സേവാദളിൻ്റെ വനിതാ വിഭാകമായ മഹിളാ സേവാദളിൻ്റെ മലപ്പുറം ജില്ലയിൽ നിന്നു മുള്ള സംസ്ഥാന സെക്രട്ടറി മാരായി ബിന്ദു മോഹൻ ഏലംകുളത്തെയും രമ്യാ രമേശൻ ചെളാരിയെയും നിയമിച്ചു, നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര ഗ്രാമപഞ്ചായത്ത് രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി.

വേങ്ങര ഗ്രാമപഞ്ചായത്ത് രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം രോഗപ്രതിരോധ ആരോഗ്യ സന്ദേശയാത്ര തുടങ്ങി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം എ.കെ.തുടങ്ങിയവർ ആശംസകൾ നേർന്നു. വേങ്ങര സാമൂഹ്യരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ് ,ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷിത.T തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

Accident
തിരൂർക്കാട് : തടത്തിൽ വളവിൽ വാഹന അപകടം. ഇന്ന്  രാവിലെ 7 മണിയോടെയാണ് അപകടം ബൈക്ക് യാത്രികനായ മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കൽ സുലൈമാന്റെ മകൻ അക്ബർ അലി (21) ആണ് മരണപെട്ടത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ എതിർ ദിശയിൽ കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുയായിരുന്ന തമിഴ്നാട് രെജിസ്ട്രേഷനിലുള്ള ലോറി വളവിൽ വെച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടയിൽ ബൈക്കിൽ ഇടിച്ചാണ് അപകടം നടന്നത് സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൈക്ക് യാത്രികൻ മരണപെട്ടു.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
പ്രത്യേക പൊലീസ് ചെക് പോസ്റ്റ് തുറന്നു

പ്രത്യേക പൊലീസ് ചെക് പോസ്റ്റ് തുറന്നു

MALAPPURAM
നി​ല​മ്പൂ​ർ: അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നാ​ടു​കാ​ണി ചു​രം വ​ഴി ല​ഹ​രി വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ത​ട​യാ​നാ​യി വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ല്‍ സ്പെ​ഷ​ൽ പൊ​ലീ​സ് ചെ​ക് പോ​സ്റ്റ് സ്ഥാ​പി​ച്ചു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, സ്പി​രി​റ്റ്, രാ​സ ല​ഹ​രി, ല​ഹ​രി പ​ദാ​ര്‍ഥ​ങ്ങ​ള്‍, ക​ഞ്ചാ​വ് എ​ന്നി​വ എ​ത്തി​ക്കു​ന്ന​ത് പി​ടി​കൂ​ടു​ക​യാ​ണ് ല​ക്ഷ്യം. ആ​ന​മ​റി​യി​ലെ എ​ക്‌​സൈ​സ് ചെ​ക് പോ​സ്റ്റി​ന് സ​മീ​പം ഒ​രു​ക്കി​യ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ത്തി​ലാ​ണ് പൊ​ലീ​സു​കാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നി​ല​മ്പൂ​ര്‍ സ​ര്‍ക്കി​ള്‍ ഓ​ഫി​സി​ന്‍റെ പ​രി​ധി​യി​ലെ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നു​ള​ള എ​സ്.​ഐ, നാ​ല് പൊ​ലീ​സു​കാ​ര്‍ എ​ന്നി​വ​രാ​ണ് ദി​വ​സ​വും ചെ​ക്പോ​സ്റ്റി​ൽ ഡ‍്യൂ​ട്ടി​ക്ക് ഉ​ണ്ടാ​വു​ക. 24 മ​ണി​ക്കൂ​റും ഇ​ത് പ്ര​വ​ർ​ത്തി​ക്കും. ചു​രം ഇ​റ​ങ്ങി​വ​രു​ന്ന ചെ​റു​തും​ വ​ലു​തു​മാ​യ ...
പന്തംകുളത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പന്തംകുളത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

VENGARA
ഊരകം : കെ പി സി സി യുടെ ആഹ്വാനം അനുസരിച്ച് പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഊരക മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പന്തംകുളത്തി പ്രതിഷേധ പ്രകടനം. സിനിമഹാൾ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം കുറ്റാളൂരിൽ സമാപിച്ചു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ മാനു വിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ എൻ പി അസൈനാർ,എം രമേശ്നാരായണൻ, വേലായുധൻ മാസ്റ്റർ,എൻ ടി സക്കീർ ഹുസൈൻ പറമ്പൻ സൈതലവി, കെ കെ മുഹമ്മദ് റാഫി, സി പി നിയാസ്മോൻ, വി ടി അബൂ,പഴമഠം ഉണ്ണി, മണ്ണിൽ ഭാസ്കരൻ, ചാലിൽ ആശിഖ്, എം ജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപന യോഗം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാജി ഭവനിൽ നിന്നാരംഭിച്ച പ്രകടനം വേങ്ങര താഴെയങ്ങാടിയിൽ സമാപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ടി കെ മൂസക്കുട്ടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി ടി മൊയ്തീൻ, പ്രസംഗിച്ചു സോമൻഗാന്ധിക്കന്ന്. പൂചേ ങ്ങൽ അലവി. മുള്ളൻ ഹംസ. പറാഞ്ചേരി അശ്റഫ് കൈപ്രൻ ഉമ്മർ, കാപ്പൻ ലത്തീഫ്, തട്ടയിൽ സുബൈർ ബാവ , ചന്ദ്രമോഹൻ കൂരിയാട്, കെ സി മണി ദിവാകർ,അഡ്വക്കേറ്റ് അനീസ്. വി ടി സുബൈർ ഹാജി. പാലശ്ശേരി ബാവ, ശാക്കിർ വേങ്ങര. പൂവളപ്പിൽ ആസിഫ്. മലയിൽ ബാവ, പാറയിൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. VIDEO നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലപ്പുറം S P എസ് ശശിധരനെ മാറ്റി.

മലപ്പുറം S P എസ് ശശിധരനെ മാറ്റി.

MALAPPURAM
മലപ്പുറം എസ്‌ പിക്ക് സ്ഥലം മാറ്റം. മലപ്പുറം S P എസ് ശശിധരനെ മാറ്റി. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതൽ സ്ഥലം മാറ്റം. താനുന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ സസ്‌പെൻഷൻ ആഘോഷിച്ച് പി.വി. അൻവർ എം.എൽ.എ രംഗത്തെത്തിയിരുന്നു. ‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്നാണ് അൻവർ പോസ്റ്റിട്ടത്. അതേസമയം എസ്‌ പി എസ് ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് പി വി അൻവർ എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ പി എസ് ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫീസറല...
വയോധികയെ കൊന്നുകുഴിച്ചുമൂടി? വീട്ടില്‍ നിന്ന് മൃതദ്ദേഹം കണ്ടെത്തി

വയോധികയെ കൊന്നുകുഴിച്ചുമൂടി? വീട്ടില്‍ നിന്ന് മൃതദ്ദേഹം കണ്ടെത്തി

CRIME NEWS
ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ 73 വയസുകാരി സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദ്ദേഹം ആലപ്പുഴ കലവൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി. മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് ഇവര്‍ ഒളിവിലാണ്. കഴിഞ്ഞ നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. എന്നാല്‍ ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തിയിരുന്നു. സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കലവൂരില്‍ പൊലീസ് പരിശോധന നടത്തിയത്. മാത്യൂസ്-ശര്‍മിള ദമ്പതികളുടെ വീട്ടില്‍ സുഭദ്രയെ കണ്ടതായി അയല്‍വാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തി പരിശോധന ആരംഭിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റ...
ദോസ്താന ക്ലബ്ബിനെ മികച്ച സന്നദ്ധ പ്രവർത്തനങ്ങൾക്കുളള ഉപഹാരം നൽകി

ദോസ്താന ക്ലബ്ബിനെ മികച്ച സന്നദ്ധ പ്രവർത്തനങ്ങൾക്കുളള ഉപഹാരം നൽകി

TIRURANGADI
കൊളപ്പുറം സൗത്ത് ദോസ്താന ക്ലബ്ബിനെ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് മികച്ച സന്നദ്ധ പ്രവർത്തനങ്ങൾക്കുളള ഉപഹാരം നൽകി ആദരിച്ചു അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ദോസ്താന ക്ലബ്ബിനുള്ള ഉപഹാരം വേങ്ങര നിയോജക മണ്ഡലം MLA പികെ കുഞ്ഞാലികുട്ടി സാഹിബ് .പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് റഷീദ്, എന്നിവരിൽ നിന്നും ദോസ്താന ക്ലബ്ബ് പ്രസിഡന്റ് മുസ്തഫ E. ക്ലബ്ബ് ഭാരവാഹികളായ അബ്ദുൽ ബാസിത് KM. ഫാസിൽ E. എന്നിവർ ഏറ്റുവാങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി

കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി

MALAPPURAM
മലപ്പുറം: പള്ളിപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയി. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂരിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്റ...
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.

യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.

CRIME NEWS
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച്‌ പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവും സുഹൃത്തും ഒളിവിലാണ്. തിരൂരങ്ങാടി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. നാല് ദിവസം മുമ്ബ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ് (27), സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ എന്നിവർചേർന്ന് സമീപത്തെ ക്വാറിയിലെത്തിച്ച്‌ മർദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച്‌ അൻസീന യുവാവിനെ വിളിച്ച്‌ അക്രമിസംഘം ആവശ്യപ്പെടുന്നത് നല്‍കണമെന്നും ഇല്ലെങ്കില്‍ അവർ വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു. യുവാവ...
കേരള മുഖ്യമന്ത്രി രാജി വെച്ച് ഇറങ്ങി പോവുക – സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

കേരള മുഖ്യമന്ത്രി രാജി വെച്ച് ഇറങ്ങി പോവുക – സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

VENGARA
വേങ്ങര : "കേരളീയ സമൂഹം, സംഘ്പരിവാർ, ഇടത് പക്ഷം" എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വേങ്ങര ഏരിയ കമ്മിറ്റി വലിയോറ ചിനക്കലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഒരു എം.എല്‍.എ പോലുമില്ലാത്ത ബി.ജെ.പി അവരുടെ അജണ്ടകൾ ഇത്ര കൃത്യമായി കേരളത്തില്‍ നടപ്പാക്കുമ്പോൾ, റോമാ സാമ്രാജ്യം കത്തിയമരുമ്പോൾ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുന്നു എന്ന് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സോളിഡാരിറ്റി വേങ്ങര ഏരിയ പ്രസിഡണ്ട് ഖുബൈബ് കൂരിയാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ റിയാസ് ടി.വി സ്വാഗതവും എം.പി അബ്ദു റസാഖ് നന്ദിയും പറഞ്ഞു. ഡോ. ഗദ്ദാഫി, അമീന്‍ വേങ്ങര, യൂസുഫ് കുറ്റാളൂർ, റഹീം ബാവ, എം.പി ഹംസ, റഷീദ് പറങ്ങോടത്ത്, ടി. വി. ...
ജില്ലയെ മാലിന്യമുക്തമാക്കാന്‍  ജനകീയ കാംപയിന്‍.

ജില്ലയെ മാലിന്യമുക്തമാക്കാന്‍ ജനകീയ കാംപയിന്‍.

MALAPPURAM
ജില്ലയെ മാലിന്യമുക്തമാക്കാന്‍ ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 30 വരെ ജനകീയ കാംപയിന്‍. മാലിന്യനിര്‍മാര്‍ജനരംഗത്ത് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ച് ജില്ലയില്‍ മാതൃകാപരമായ മാറ്റമുണ്ടാക്കാന്‍ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. ഇക്കാര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന മാലിന്യമുക്തം നവകേരളം ജനകീയ കാംപയിന്‍ ജില്ലാ നിര്‍വഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ അവസാനിക്കുന്ന തരത്തില്‍ പരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം കാംപയിന്‍ സംഘടിപ്പിക്കും. മാര്‍ച്ച് 31ന് സമ്പൂര്‍ണ്ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയി...
തോട്ടുങ്ങൽ അബ്ദുൽ നാസർ മരണപ്പെട്ടു

തോട്ടുങ്ങൽ അബ്ദുൽ നാസർ മരണപ്പെട്ടു

MARANAM
കണ്ണമംഗലം: മേമാട്ടുപാറ സ്വദേശി പരേതനായ തോട്ടുങ്ങൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ തോട്ടുങ്ങൽ അബ്ദുൽ നാസർ മരണപ്പെട്ടു ഭാര്യ: സഫിയ, മക്കൾ: നാഫിൽ, നാസിഹ് അദനി, ശഹ്‌ന ജാബിൻ, മരുമക്കൾ: നുസ്രത്ത്, റഹൂഫ്, സഹോദരങ്ങൾ:ഹംസ, സാജിത, നൂറുദ്ധീൻ മയ്യിത്ത് നിസ്ക്കാരം ഇന്ന് (09/09/24 തിങ്കൾ) വൈകുന്നേരം 5 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മൂന്നിയൂർ ഓണ ചന്ത ചേളാരിയിൽ

മൂന്നിയൂർ ഓണ ചന്ത ചേളാരിയിൽ

TIRURANGADI
തിരൂരങ്ങാടി: മൂന്നിയൂർ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാലക്കൽ (MRCS) ആഭിമുഖ്യത്തിൽ ചേളാരിയിൽ ഓണ ചന്ത സംഘടിപ്പിച്ചു. ഓണച്ചന്തയുടെ വിതരണോദ്ഘാടനം മൂന്നിയൂർ കൃഷി ഓഫീസർ വിനോദ് കുമാർ നിർവഹിച്ചു. സംഘം സെക്രട്ടറി എ. വി. രാജൻ മാഷ് സ്വാഗതം പറഞ്ഞു, സംഘം പ്രസിഡണ്ട് വിശ്വനാഥൻ മാഷ് അധ്യക്ഷൻ വഹിച്ചു, സംഘം വൈസ് പ്രസിഡണ്ട് അച്യുതൻ, മൂന്നാം വാർഡ് മെമ്പർ അത്തേക്കാട്ടിൽ രമണി, CPIM മൂന്നിയുർ LC സെക്രട്ടറി ടി. പി.നന്ദനൻ, സംഘം ഡയറക്ടർമാരായ ടി.പി. ദേവരാജൻ, രാധാകൃഷ്ണൻ, സാജിത ടീച്ചർ, ടിപി വിനീഷ് നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംഘംഡയറക്ടറായ അഡ്വക്കേറ്റ് നബീല,പി. ഷാലി, രഞ്ചിത്, ഷീബ എന്നിവർ നേത്രത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന.

ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന.

CRIME NEWS
മഞ്ചേരിയില്‍ ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന. നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വൻ ശേഖരവുമായി രണ്ടുപേർ പിടിയില്‍.മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കല്‍ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെയാണ് മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,60,000 നിരോധിത പുകയില ഉല്‍പന്ന പാക്കറ്റുകള്‍ പിടികൂടിയത്. ഇൻസ്‌പെക്ടർ സുനില്‍ പുളിക്കലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പുല്ലൂർ അത്താണിക്കല്‍ വെള്ളപ്പാറക്കുന്നിലെ ഗോഡൗണില്‍ പരിശോധന നടത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. 59 ചാക്കുകളിലായി 88,500 ഹാൻസ് പാക്കറ്റുകളും മറ്റ് നിരോധിത ലഹരി ഉല്‍പന്നങ്ങളും കണ്ടെടുത്തു.ഗോഡൗണിന്റെ മുറ്റത്ത് നിർത...
കല്ലൻ മമ്മുട്ടി ഹാജി നിര്യാതനായി

കല്ലൻ മമ്മുട്ടി ഹാജി നിര്യാതനായി

MARANAM
വേങ്ങര വലിയോറ ചിനക്കൽ ആശാരിപ്പടി കല്ലൻ മമ്മുട്ടി ഹാജി (96) നിര്യാതനായി, കബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് ചെനക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽഭാര്യ : ഖദീജ ഹജ്ജുമ്മ. മക്കൾ:അബ്ദുറഹ്മാൻ ,മുഹമ്മദ്സാജിദ് (അധ്യാപകൻ ഗവമോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങര ) ഫാത്തിമ, മൈമൂനത്ത്, ശരീഫ ,സൗദ, പരേതയായ മറിയാമുമരുമക്കൾ . മൂഴിക്കൽ അബ്ദുള്ള ആയിശാ ബാദ്, ആൽപറമ്പൻ ഹംസ പുത്തൻ പറമ്പ്, വലിയ പറമ്പിൽ മൂസക്കുട്ടി എന്ന കുഞ്ഞാപ്പു ചേറൂർ , ചോലക്കൻ മുസ്തഫ ഇരുമ്പുപോല, ഫാത്തിമ, റെജീന നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായി

വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായി

LOCAL NEWS
മലപ്പുറം: മലപ്പുറത്ത് വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായതില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്നാണ് വിവാഹം നടക്കേണ്ടിയിരുന്നത്. യുവാവിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചതായി മലപ്പുറം എസ്പി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ( ഈ മാസം നാലിന്) വിവാഹത്തിനായി പണം സംഘടിപ്പിക്കാനായി വിഷ്ണുജിത്ത് പാലക്കാട്ടെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയത്. രാവിലെ പുറത്തു പോയിട്ട് വരാം എന്നു പറഞ്ഞാണ് വിഷ്ണു പുറത്തേക്ക് പോയതെന്ന് അമ്മ പറയുന്നു. ഒരു ലക്ഷം രൂപ കൊടുത്തിട്ടുണ്ടെന്നും, ആ പണവുമായി കഞ്ചിക്കോട്ട് നിന്നും പാലക്കാട് ടൗണിലേക്ക് പോയതായി വിഷ്ണുവിന്റെ സുഹൃത്ത് അറിയിച്ചുവെന്നും അമ്മ പറഞ്ഞു. രാത്രി എട്ട് മണിയോടെ വിളിച്ച് താൻ പാലക്കാട് നിന്ന് പുറപ്പെടുന്നതേയുള്ളൂവെന്നും ...
ലഹരിക്കടത്തിനെതിരെ സം​യു​ക്ത പ​രി​ശോ​ധ​ന

ലഹരിക്കടത്തിനെതിരെ സം​യു​ക്ത പ​രി​ശോ​ധ​ന

LOCAL NEWS
മ​ല​പ്പു​റം: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് ല​ഹ​രി, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ക​ട​ത്ത്, വി​ൽ​പ​ന എ​ന്നി​വ ത​ട​യാ​ൻ മ​ല​പ്പു​റം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡു​മാ​യി ചേ​ർ​ന്ന് മ​ല​പ്പു​റം ടൗ​ണി​ലെ വി​വി​ധ കൊ​റി​യ​ർ, പാ​ഴ്സ​ൽ സ​ർ​വി​സ് സ്ഥാ​പ​ന​ങ്ങ​ളും ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​വും മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ടാ​ക്സി സ്റ്റാ​ൻ​ഡും ബ​സ് സ്റ്റാ​ൻ​ഡും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക്ലോ​ക്ക് റൂ​മും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​ക്ക് മ​ല​പ്പു​റം കെ.9 ​ഡോ​ഗ് സ്കോ​ഡി​ലെ ലൈ​ക്ക നേ​തൃ​ത്വം ന​ൽ​കി. മ​ല​പ്പു​റം എ​ക്സൈ​സ് എ​ൻ​ഫോ​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. സ​ജി​ക...
ടെ​റ​സി​ന് മു​ക​ളി​ൽ മ​റ​കെ​ട്ടി വാ​റ്റ് ന​ട​ത്തി​യയാൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ.

ടെ​റ​സി​ന് മു​ക​ളി​ൽ മ​റ​കെ​ട്ടി വാ​റ്റ് ന​ട​ത്തി​യയാൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ.

MALAPPURAM
പ​ട്ടി​ക്കാ​ട്​: ടെ​റ​സി​ന് മു​ക​ളി​ൽ മ​റ​കെ​ട്ടി വാ​റ്റ് ന​ട​ത്തി​യയാൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ചാ​രാ​യം ത​യാ​റാ​ക്കി​യ വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഓ​ണം സ്​​പെ​ഷ​ൽ ഡ്രൈ​വി​​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സി.​ഐ​യും സം​ഘ​വും മ​ണ്ണാ​ർ​മ​ല, പ​ട്ടി​ക്കാ​ട്, കാ​ര്യ​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ​ മ​ദ്യ വി​ൽ​പ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കാ​ര്യ​വ​ട്ടം മ​ണ്ണാ​ർ​മ​ല പ​ച്ചീ​രി​യി​ലെ മേ​ച്ചേ​രി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്​ (58) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ മു​മ്പും ചാ​രാ​യം വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് കേ​സു​ണ്ട്. വീ​ടി​ന്റെ മു​ക​ൾ​ഭാ​ഗ​ത്ത് ടെ​റ​സി​ൽ വ​ല കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​റ്റു​കേ​ന്ദ്രം.​ വാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഗ്യാ​സ് സ്റ്റൗ, ​ഗ്യാ​സ് സി​ലി​ണ്ട​ർ, വ​...

MTN NEWS CHANNEL