Sunday, May 24News That Matters
Shadow

വള്ളുവമ്പ്രത്ത് ബൈക്ക് അപകടം; യുവാവ് മരിച്ചു

മലപ്പുറം: വള്ളുവമ്പ്രം മേഖലയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. കൊണ്ടോട്ടി മേലങ്ങാടി ഹൈസ്കൂളിന് സമീപം താമസിക്കുന്ന പാലക്കൽ മുഹമ്മദലിയുടെ മകൻ ഷിബിലി ആണ് മരിച്ചത്.അത്താണിക്കൽ ഭാഗത്ത് വെച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. എയർപോർട്ടിൽ ക്ലീനിംഗ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഷിബിലി..

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL